മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Wednesday, January 25, 2023 10:40 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​ത്ത് വ​നി​ത ഘ​ട​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള മെ​ന്‍​സ്ട്ര​ല്‍ ക​പ്പി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ ജി. ​പ​ണി​ക്ക​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മി​നി ലെ​നി​ന്‍ അ​ധ്യ​ക്ഷ​യാ​യി.
എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ള്‍​ക്കും 100 ശ​ത​മാ​നം സ​ബ്സി​ഡി​യി​ലാ​ണ് മെ​ന്‍​സ്ട്ര​ല്‍ ക​പ്പ് ന​ല്‍​കു​ന്ന​ത്. വി.​എ​സ്. സു​രേ​ഷ് കു​മാ​ര്‍, സീ​ന സു​ര്‍​ജി​ത്, ഗീ​രീ​ഷ് മ​ലേ​പ​റ​മ്പി​ല്‍, സു​ധ​ര്‍​മ സ​ന്തോ​ഷ്, ബീ​ന ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല പ​രി​പാ​ടി ന​ട​ത്തി

ആ​ല​പ്പു​ഴ: ദേ​ശീ​യ സ​മ്മ​തി​ദാ​യി​ക ദി​ന​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ എ​ഡി​എം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​റേ​റ്റ് എ​ച്ച്.​എ​സ്. ര​മ്യ എ​സ്. ന​മ്പൂ​തി​രി സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ന്ന സെ​മി​നാ​റി​ല്‍ സെ​ന്‍റ് ജോ​സ​ഫ് വി​മെ​ന്‍​സ് കോ​ള​ജ് കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​സ്. സു​ലീ​ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ്വീ​പ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ർ വി. ​പ്ര​ദീ​പ്കു​മാ​ര്‍ മോ​ഡ​റേ​റ്റ​റാ​യി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി.​കെ. അ​നി​ല്‍​കു​മാ​ര്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ പൗ​ര​ന്‍ വോ​ട്ട് ചെ​യ്യ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
സി​നി​മ പി​ന്ന​ണി ഗാ​യ​ക​ന്‍ പ്ര​ശാ​ന്ത് പു​തു​ക്ക​രി, വൈ​ഗ ല​ക്ഷ്മി എ​ന്നി​വ​ര്‍ പു​തി​യ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.