Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിസിറ്റേഷൻ സന്യാസിനി സമൂഹം ശതാബ്ദി നിറവിൽ
Sunday, January 29, 2023 10:46 PM IST
ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനിസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം. ദീപശിഖാ പ്രയാണത്തോടെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആരംഭിച്ചത്. ദൈവദാസൻ ഫാ. സെബാസ്റ്റ്യൻ ലോറൻസ് കാസ്മീർ പ്രസന്റേഷൻ ആലപ്പുഴയിലെ കാട്ടൂറിൽ 1924 ജനുവരി 29ന് സ്ഥാപിച്ചതാണ് വിസിറ്റേഷൻ സന്യാസിനി സഭ. കാട്ടൂരിലെ ഹോളി ഫാമിലി കോൺവന്റിലെ മദർ ഹൗസിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി സഭയുടെ ഭരണകേന്ദ്രമായ വഴിച്ചേരി വാർഡിലുള്ള ജനറലേറ്റിൽ സമാപിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നിന് മൗണ്ട് കാർമൽ കത്തീഡ്രലിൽ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്കുശേഷം നടന്ന സമ്മേളനത്തിൽ ശതാബ്ദിക്കു തിരിതെളിഞ്ഞു.
സഭ സുപ്പീരിയർ ജനറൽ മദർ ലീല ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഭദ്രാസന വികാരി ഫാ. ജോസ് ലാഡ്, ഷെവലിയർ ഏബ്രഹാം അറയ്ക്കൽ, ആലപ്പുഴ സീ വ്യൂ വാർഡ് മുനിസിപ്പൽ കൗൺസിലർ റീഗോ രാജു, ഹോളി ഫാമിലി പ്രോവിൻഷ്യൽ മദർ ട്രീസാ ചാൾസ്, സിസ്റ്റർ റെജീനാ ബ്ലോസം, സിസ്റ്റർ ഡോ. ക്രിസ്റ്റീനാ ജോൺ എന്നിവർ പ്രസംഗിച്ചു.
ആതുര ശുശ്രുഷയിലൂടെയും അഗതി മന്ദിരങ്ങളിലൂടെയും അധ്യാപനത്തിലൂടെയും അപ്പോസ്തോലികപ്രവർത്തനങ്ങളിലൂടെയും വിസിറ്റേഷൻ സഭ ചെയുന്ന സേവനം ആലപ്പുഴ രൂപതയ്ക്ക് അനുഗ്രഹമാണെന്നും പ്രതിഫലമില്ലാതെ അവർ ചെയുന്ന സേവനം ലോകത്തിനു വെളിച്ചമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ ബിഷപ് പറഞ്ഞു. ശതാബ്ദി ലോഗോയുടെ വിശദീകരണം സിസ്റ്റർ ഡോളി മാനുവൽ നടത്തി. വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിലാണ് ലോഗോ തയാറാക്കിയത്.
വിസിറ്റേഷൻ സന്യാസിനി സഭയിൽ ഇപ്പോൾ 462 കന്യാസ്ത്രീകളും കേരളം, ഉത്തരേന്ത്യ, ആഫ്രിക്ക, ഈജിപ്ത്, ജർമനി, ഇറ്റലി എന്നിവിടങ്ങളിലായി 69 മഠങ്ങളുമുണ്ട്. മൂന്നു പ്രോവിൻസും ഒരു റീജനുമാണ് സഭയ്ക്കുള്ളത്.
കേരളത്തിൽ ഹോളി ഫാമിലി വിസിറ്റേഷൻ പ്രോവിൻസും സെന്റ് ജോസഫ്സ് വിസിറ്റേഷൻ പ്രോവിൻസും ഇൻഡോർ കേന്ദ്രാക്കി ഫ്രാൻസിസ് ഡി സാലസ് വിസിറ്റേഷൻ മിഷൻ പ്രോവിൻസ്, ആഫ്രിക്ക കേന്ദ്രമാക്കി സെന്റ് സേവ്യഴ്സ് മിഷൻ റീജനും പ്രവർത്തിക്കുന്നു.
പാതിയിൽ ഉപേക്ഷിച്ചു റോഡുപണി! പൊടിതിന്ന് നരകിച്ചു ജനം
മങ്കൊമ്പ്: നിർമാണം പാതിവഴിയിലുപേക്ഷിക്കപ്പെട്ട വാലടി-കിടങ്ങറ റോഡിലെ പൊടിശല്യം യാത്രക്കാരുടെയും പ്രദേശവാസികളുടെയ
യുവപ്രതിഭാ പുരസ്കാര വേദിയിൽ നൃത്തംചവിട്ടി മന്ത്രി
ആലപ്പുഴ: യുവ പ്രതിഭാ പുരസ്കാര വേദിയിൽ നൃത്തം ചവിട്ടി മന്ത്രി സജി ചെറിയാൻ. സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപര
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം: മന്ത്രി ശിവൻകുട്ടി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ
ബാങ്ക് ജീവനക്കാരന്റെ ഭീഷണി: കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി
മുഹമ്മ: ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെ തുടർന്ന് കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 15 ാം വാര്
കാപികോ റിസോര്‍ട്ട് പൊളിക്കല്‍ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറി എത്തി
ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സിആര്‍ഇസഡ് നിയമലംഘനത്തെത്തുടര്‍ന്ന് പൊളിച്ചുനീക്കുന്ന കാപികോ റിസോര്‍ട്ട് ച
നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒരാൾ മരിച്ചു. കുമ്പഴ കൊച്ചു കണ്ണേത്ത് റെറ്റി വർഗീസാ (55) ണ് മരിച്ചത്.ദേശീയ പ
ദേശീയപാതയില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്
ചേര്‍ത്തല: ദേശീയപാതയില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡ് വെറുങ്ങോട്ടയ്ക്കല് സ
കായലിനെ കരുതി ചേന്നം പള്ളിപ്പുറം ബജറ്റ്
പള്ളിപ്പുറം: വ്യാവസായിക മേഖല ഉൾപ്പെടുന്ന ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കായൽ മലിനീകരണത്തിന് പരിഹാരം കാണാൻ ശുചിത്വ
സ്കൂൾബസ് ഫ്ളാഗ്ഓഫ് ചെയ്തു
മണ്ണഞ്ചേരി: തമ്പകച്ചുവട് ഗവ. യുപി സ്കൂളിന് എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നു 12,54,287 രൂപ ചെലവഴിച്ച് നൽ
ഉത്സവസ്ഥലത്ത് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: രാമപുരം ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ട് ഗാനമേള നടക്കുന്നതിനിടെ സംഘർഷം ഉണ്ടായത് തടയാൻ ശ്രമിച്ച
വർത്തമാനകാല ഇന്ത്യ വളച്ചൊടിക്കലിന്റെ രാഷ്ട്രീയമാണ് പറയുന്നത്: കെ.സുധാകരൻ
മാവേലിക്കര: വൈക്കം സത്യഗ്രഹം നവോഥാന സമരങ്ങളിലെ വിപ്ലവമായിരുന്നെന്നും വർത്തമാനകാല ഇന്ത്യ വളച്ചൊടിക്കലിന്റെ രാഷ്ട്ര
എൻജിഒ അസോസിയേഷൻ പ്രതിഷേധ പ്രകടനവും ധർണയും നടത്തി
ആലപ്പുഴ: കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളിലൂടെ രാജ്യത്തെ പ്രതിപക്ഷത്തിന്റെ മുഖമായ രാഹുൽഗാന്ധിയെ എംപി സ്ഥാനത്തു
രാജ്യത്ത് ജനാധിപത്യം അപകടത്തിൽ: ആർഎസ്പി
ആലപ്പുഴ: രാഹുൽ ഗാന്ധിയെ തിടുക്കത്തിൽ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റ് നടപടിക്കെതിരേ ആർഎസ്പി ആലപ്പുഴ നഗരത്തി
മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് കുളവാഴയിൽ തീർത്ത സ്മരണികയുമായി എസ്ഡി കോളജ് ഗവേഷകർ
ആലപ്പുഴ: അനശ്വരമായ കവിതകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാളികളെ ആവേശകൊള്ളിക്കുകയും പുളകം കൊള്ളിക്കുകയും ചെ
കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീപടർന്നു; നാട്ടുകാർ ഭീതിയിലായി
മങ്കൊമ്പ് : കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിലെ കച്ചിക്കു തീയിട്ടത് വലിയ തോതിൽ പടർന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാമ
കാക്കാഴം കാപ്പിത്തോടിന്റെ മലീനകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു
അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോടിന്റെ മലീനകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. കാപ്പിത്തോട് ഒഴുകുന്ന തോടായി പു
തണ്ണീർപന്തൽ ആരംഭിച്ചു
ചേര്‍ത്തല: ചേർത്തല നഗരസഭ ദേവീക്ഷേത്രത്തിന് മുൻവശത്തുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ തണ്ണീർപന്തൽ ആരംഭിച്ചു.
ഫാനുകൾ സംഭാവന ചെയ്തു
അമ്പലപ്പുഴ: ആലപ്പി ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ആലപ്പുഴ വനിത - ശിശു ആശുപത്രിയിലേക്ക് ഫാനുകൾ സംഭവന
കാര്‍ത്തികപ്പള്ളി വില്ലജ് ഓഫീസ് ഉദ്ഘാടനം നാളെ
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11-ന് റവന്യൂ മന്ത്രി കെ. രാജന് നിര്‍വ
പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ പ്രോലൈഫ് ദിനം ആചരിച്ചു
പുന്നപ്ര: ആഗോളതലത്തിൽ പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ മാതൃ-പിതൃവേദിയുടെ ആഭി
കാർഷികമേഖലയ്ക്ക് ഊന്നലുമായി ഹരിപ്പാട് നഗരസഭാ ബജറ്റ്
ഹരിപ്പാട്: ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, മാലിന്യനിർമാർജനം, ശുചിത്വം, കാർഷികം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി ഹരിപ
ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് കൃഷ്ണകുമാർ
ഹരിപ്പാട്: നഗരസഭാ ബജറ്റ് പ്രഖ്യാപനങ്ങൾ നിരാശാജനകമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ്കൃഷ്ണകുമാർ ആരോപിച്ചു. ഈ സാമ്പത്
നവകേരളം പദ്ധതിയിൽ ഡാറ്റാ അനലിസ്റ്റ് ഒഴിവ്
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള ഓഫീസില്‍ കരാര്‍/ അന്യത്ര സേവന വ്യവസ
മുഹമ്മ തോട്ടുമുഖപ്പ് തീരത്ത് കുടിവെള്ളക്ഷാമം
മുഹമ്മ: പഞ്ചായത്ത് ഒൻപതാം വാർഡ് തോട്ടു മുഖപ്പ് തീരത്തും പത്താം വാർഡിലും കുടിവെള്ള ക്ഷാമം രൂക്ഷം. ഒരാഴ്ചയായി കുടിവെള്ളമ
കെഇഡബ്ല്യുഎസ്എ ഭാരവാഹികൾ
ആലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ല്യുഎസ്എ) ജില്ലാ ഭാരവാഹികളായി കെ.ജയദേവ
തുമ്പോളി ജംഗ്ഷനിൽ അടിപ്പാത നിർമിക്കുക: ഐക്യദാർഡ്യ ജനകീയ സംഗമവും പ്രതീക്ഷാദീപം തെളിക്കലും ഇന്ന്
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തുമ്പോളി ജംഗ്ഷനിൽ അടിപ്പാത നിർമിക്കുക എന്ന ആവശ്യവുമായി ഇന്ന് ഐക്യദാർഢ്യ
തൊഴില്‍മേള ഇന്ന്
ആലപ്പുഴ: അഭ്യസ്ത വിദ്യരായവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന് ഇന്‍
ലീഗൽ മെട്രോളജി അദാലത്ത്
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ യഥാസമയം മുദ്രപതിപ്പിക്കാതെ ഉപയോഗിക്കുന്ന ഓട്ടോഫെയർ മീറ്റർ, ത്രാസുകൾ
പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് ഉത്തരവാദി സർക്കാർ: എ.എ. ഷുക്കൂർ
ആലപ്പുഴ: സംസ്ഥാനത്തെ പട്ടികജാതിക്കാർക്ക് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികൾ പൂർണമാക്കാൻ കഴിയാതെ ന
സന്നദ്ധ രക്തദാനക്യാമ്പ്
അമ്പലപ്പുഴ: കേരള സംസ്ഥാന രക്തദാന സമിതിയുടെയും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും ആലപ്പുഴ മെഡി
കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും
മങ്കൊമ്പ്: കാവാലം മേജർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം നാളെ മുതൽ ഏപ്രിൽ അഞ്ചു വരെ നടക്കും. 27ന് രാവിലെ 6.30
വലിയ നോമ്പ് തീർഥാടനം: തങ്കി പള്ളിയിൽ ധ്യാനം ഒരുക്കങ്ങൾ തുടങ്ങി
ചേര്‍ത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വലിയനോമ്പിനോടനുബന്ധിച്ച് 29 മുതൽ ഏപ്രിൽ രണ്ടുവര
യുവപ്രതിഭ പുരസ്കാര വിതരണം ഇന്ന്
ആലപ്പുഴ: സ്വാമി വിവേകാനന്ദന് യുവപ്രതിഭ പുരസ്കാര വിതരണം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ മന്ത്രി സജി ച
മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക, പിടിവീഴും
ആലപ്പുഴ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനായി സര്‍ക്കാര്‍ രൂപീ
ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
പൂച്ചാക്കൽ: ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു പിഴ ഈടാക്കി. മാലിന്യം തള്ളിയ ഹോട്ടലുകാരെ
തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാരാചരണം
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധവാരാചരണം ഏപ്രിൽ രണ്ടു മുതൽ ഒമ്പതുവരെ. രണ്ടിന് ഓശാന ഞായർ രാവിലെ
കെഎൽസിഎ സുവർണ ജൂബിലി ആഘോഷം: ദീപശിഖാപ്രയാണം ആരംഭിച്ചു
ആലപ്പുഴ: കെഎൽസിഎ സുവർണ ജുബിലിയാഘോഷങ്ങളുടെ സമാപന ആഘോഷങ്ങളുടെ ഭാഗമായി സമാപന വേദിയിൽ തെളിക്കേണ്ട ദീപശിഖാ പ്രയാണ
പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
ആലപ്പുഴ: സംസ്ഥാനത്തെ ഒന്നുമുതല്‍ 10വരെയുള്ള വിദ്യാര്‍ഥികളുടെ പുസ്തക വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നു ന
വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
തുറവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. പാണാവ
കായംകുളം നഗരസഭയിലെ ഭക്ഷ്യവിഷബാധ: മത്സ്യവില്പന സ്ഥാപനങ്ങളിൽ പരിശോധന നടത്തി
കായംകുളം: നഗരസഭയിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തല ത്തിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കായംകുളം
എടത്വ പഞ്ചാ. ബജറ്റ് അവതരിപ്പിച്ചു
എടത്വ: എടത്വ പഞ്ചായത്ത് 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജയിന് മാത്യു അവതരിപ്പിച്ചു. ലൈഫ് മിഷന് പദ
പൈപ്പ് പൊട്ടി കുടിവെള്ളം നടുറോഡിൽ; നാട്ടുകാർ പണംകൊടുത്തും വാങ്ങുന്നു...!
അമ്പലപ്പുഴ: കനത്ത വേനലിൽ കുടിവെളളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർ
നെല്ല് കയറ്റിവന്ന ലോറി താണു; റോഡിൽ ഗതാഗതം തടസപ്പെട്ടു
മങ്കൊമ്പ്: നവീകരണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിൽ നെല്ലും കയറ്റിവന്ന ലോറി താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്
മാലിന്യം മറയും, കുടിവെള്ളം വരും
ചേര്‍ത്തല: കാർഷിക മേഖലയ്ക്കും നഗരവികസനത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍തൂക്കം നല്‍കിയുള്ള നഗരസഭ ബജറ്റ് വൈ
നിലംനികത്തൽ പരിശോധിക്കാനെത്തിയ വില്ലേജ് ഓഫീസറെ വധിക്കാൻ ശ്രമം
അമ്പലപ്പുഴ: നിലം നികത്തൽ പരിശോധിക്കാനെത്തിയ വില്ലേജ് ഓഫീസറെ ജെസിബി ഉപയോഗിച്ച് വധിക്കാൻ ശ്രമം. അമ്പലപ്പുഴ വടക്ക് വി
ആര്‍ച്ച് ബിഷപ് കാവുകാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല്‍ ട്രോഫി എസ്ബി കോളജിന്
എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ നടന്ന 34-ാമത് ആര്‍ച്ച് ബിഷപ്പ് കാവുക്കാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയല
മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ സിടി സ്കാനിൽ പിൻവാതിൽ നിയമനം ലഭിച്ച യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തല
ഊഷ്മള ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലായി മാർ പവ്വത്തിൽ അനുസ്മരണം
ചങ്ങനാശേരി: പവ്വത്തില്‍ പിതാവിന്റെ അനുസ്മരണ സംഗമം ഊഷ്മള ബന്ധങ്ങളുടെ ഓര്മപ്
ബുധനൂർ മഠത്തിൽക്കടവ് പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
മാന്നാർ: ബുധനൂർ മഠത്തിൽക്കടവ് പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പാലത്തിന്റെ പണി പൂർത്തിയായിക്കഴിഞ്ഞു. ഇനി അപ്രോച്ച് റോ
കായംകുളം നഗരസഭയിൽനിന്നു ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
കായംകുളം: നഗരസഭയിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ചെയർപേഴ്സൺ ഉൾപ്പെടെ നിരവധി പേർ ചികിത്സതേടി.
ക

Latest News
മദ്യപാനത്തിനിടെ തർക്കം; വയനാട്ടിൽ അനിയനെ സഹോദരൻ കൊന്നു
തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ മധ്യവയസ്കൻ മരിച്ചു
മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി രാജേഷ്
നഴ്സിന് നേരെ ലൈംഗികാതിക്രമം; ഇലക്ട്രീഷൻ പിടിയിൽ
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിദ്യാര്‍ഥി മുങ്ങി മരിച്ചു
Thiruvananthapuram
ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൃഷിക്കും ഭവന നിർമാണത്തിനും മുൻതൂക്കം
Kollam
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; വ്യാപക പ്രതിഷേധം
Pathanamthitta
വികസനോന്മുഖമെന്ന് ഭരണപക്ഷം; ദിശാബോധമില്ലെന്ന് പ്രതിപക്ഷം
Kottayam
ഗതാഗത നിയന്ത്രണം
Idukki
ആലുവയിൽ കുടുംബക്കോടതി തുറന്നു
Ernakulam
ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ സംവിധാനം ഉദ്ഘാടനം നാളെ
Thrissur
കിണറ്റിൽ അജ്ഞാത മൃതദേഹം
Palakkad
വിമലഹൃദയാശ്രമത്തിലെ"ആകാശപറവ’കളെ സന്ദർശിച്ചു കുരുന്നുകൾ
Malappuram
റാഗിംഗിന്റെ പേരില്‍ മര്‍ദിച്ചതായി പരാതി, നാലു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
Kozhikode
രാഹുൽഗാന്ധിക്ക് അയോഗ്യത! പ്രതിഷേധച്ചൂടിൽ വയനാട്
Wayanad
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപി അജണ്ട: മുല്ലപ്പള്ളി
Kannur
യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top