സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ക്ലാ​സ്
Tuesday, January 31, 2023 10:29 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​വ​ളി​ടം ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​ത​ക​ള്‍​ക്കാ​യി സ്ത്രീ​ശക്തീ​ക​ര​ണ- സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ക്ലാ​സ് ന​ട​ത്തി. മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ശ്ര​ദ്ധേ​യം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യിം​സ് സാ​മു​വേ​ല്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി. ​ഷീ​ജ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ സ​ലീം പ​ടി​പ്പു​ര​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ആ​ര്‍. ശി​വ​പ്ര​സാ​ദ്, സു​ജാ​ത മ​നോ​ഹ​ര​ന്‍, ഷൈ​ന ന​വാ​സ്, സെ​ക്ര​ട്ട​റി ഗീ​വ​ര്‍​ഗീ​സ്, അ​വ​ളി​ടം ജി​ല്ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​മ്യ ര​മ​ണ​ന്‍, ഷൈ​ലേ​ഷ് കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​ത ഹ​രി​ദാ​സ്, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​ഷ, സ​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ചു.