ക​ഠി​നാ​ധ്വാ​നം വി​ദ്യാ​ർ​ഥി​ക​ൾ ശീ​ല​മാ​ക്ക​ണം: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം
Friday, February 3, 2023 11:19 PM IST
കാ​യം​കു​ളം: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത പ്ര​ഥ​മ മെ​ത്രാ​പ്പോ​ലി​ത്ത ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം.
ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​വു​ക​ൾ നാ​ടി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ൻ.​എം.​ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​പി​ന്ന​ണി ഗാ​യ​ക​ൻ പ്ര​ശാ​ന്ത് പു​തു​ക്ക​രി​യും ഗാ​യി​ക കു​മാ​രി വൈ​ഗാ ല​ക്ഷ്മി​യും മു​ഖ്യ അ​തി​ഥി​ക​ളാ​യി.
ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നു ഖാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം നി​കേ​ഷ് ത​മ്പി, പ്രി​ൻ​സി​പ്പ​ൽ സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ ബി​ജു ടി. ​വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. വ​ർ​ഗീ​സ്, ഫാ. ​ഉ​മ്മ​ൻ പ​ടി​പ്പു​ര​യ്ക്ക​ൽ, എ. ​അ​ല​ക്സ്, മാ​സ്റ്റ​ർ ആ​ർ. വി​ഷ്ണു രാ​ജ്, വാ​ർ​ഡ് മെ​മ്പ​ർ മാ​ത്യു ഫി​ലി​പ്പ്, സെ​ലി​ൻ സ്ക​റി​യ, ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, ഫാ. ​ഡ​യ​ഗ്നീ​ഷ്യ​സ്, റാ​ണി സൂ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​ത്തി​നു സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ഹാ​രം ന​ൽ​കി.
സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ബി​ജു ടി. ​വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ സാ​ലി മോ​ൾ, സു​ശീ​ല സ​ഖ​റി​യ, ജീ​വ​ന​ക്കാ​ര​ൻ കെ.​ജോ​സ​ഫ് എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം അ​സീ​സി​യു​ടെ ജ​ലം എ​ന്ന നാ​ട​കം അ​ര​ങ്ങേ​റി.