വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സ​മ്മേ​ള​ന​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും
Sunday, February 5, 2023 10:45 PM IST
എ​ട​ത്വ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ത​ക​ഴി ഏ​രി​യ സ​മ്മേ​ള​ന​വും സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. എ.​എം. ആ​രി​ഫ് എം​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ജി​ല്ലാ സെ​ക്ര​ട്ട​റി റ്റി.​വി. ബൈ​ജു പൊ​തു​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും നി​ര്‍​വഹി​ച്ചു.
ഏ​രി​യ പ്ര​സി​ഡ​ന്‍റ് എം.​എം. ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഒ.​വി. ആ​ന്‍റണി, മു​തി​ര്‍​ന്ന വ്യാ​പ​രി​ക​ളാ​യ എ​ന്‍. വി​ജ​യ​ന്‍, മ​ഹേ​ശ​ന്‍ നാ​യ​ര്‍, ഹ​രി​ദാ​സ് കൈ​ന​ക​രി, ഫി​ലി​പ്പ് ചെ​റി​യാ​ന്‍ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ ആ​ദ​രി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി.​ മോ​നി​ച്ച​ന്‍, സി.​ രാ​ജു, സ്വാ​ഗ​തസം​ഘം ചെ​യ​ര്‍​മാ​ന്‍ റെ​ജി പി. ​വ​ര്‍​ഗീസ്, ക​ണ്‍​വീ​ന​ര്‍ കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, കെ.​പി. മു​രു​കേ​ശ്, യു. ​വി​പി​ന്‍, ജി​ഫി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഹ​രി​ദാ​സ് ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള ഫോ​ക് -ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ. ​രാം​പ്ര​സാ​ദി​നെ എ.​എം ആ​രി​ഫ് എം.​പി ആ​ദ​രി​ച്ചു. പു​തി​യ വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ര്‍. ഗോ​പ​കു​മാ​ര്‍ (പ്ര​സി​ഡ​ന്‍റ്്) ഫി​ലി​പ്പ് ചെ​റി​യാ​ന്‍ (സെ​ക്ര​ട്ട​റി) എ​ന്നി​വ​ര​ട​ങ്ങി​യ 13 അം​ഗ ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.