മാർത്തോമ്മ നസ്രാണി സംഘം ഭാരവാഹികള്‍
1265478
Monday, February 6, 2023 11:15 PM IST
ചേർത്തല: മാർത്തോമ്മ നസ്രാണി സംഘം ചേര്‍ത്തല മുട്ടം സെന്റ് മേരിസ് ഫോറോനാ യൂണിറ്റ് യോഗം ചേര്‍ന്നു. അതിരൂപത വക്താവും വചനപ്രഘോഷകനുമായ ബ്രദർ ചെറിയാൻ കവലയ്ക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫോറോനാ പ്രസിഡന്റ് തോമസ് തളനാനി മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ പ്രമോട്ടർ ജോളി ജേക്കബ് മാടവന, അഡ്വ. ജെറ്റിൻ കൈമാപ്പറമ്പിൽ, ജോഷി കളാരത്തിൽ, കെ.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികള്‍: ടെൻസൻ പുളിക്കൽ-പ്രസിഡന്റ്, ജയിംസ് തീയ്യാട്ടുപറമ്പിൽ-സെക്രട്ടറി, വർഗീസ് ഈരാറ്റുപുഴ-ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഡോ. അജയമാലിനി, റോയി മാവുങ്കൽ, ജോൺ വട്ടയ്ക്കാട്ടുശേരി, ജോമി ജേക്കബ്, ജോസഫ് പുന്നേക്കാട്ട്, ജോർജ്കുട്ടി കൊളുതറ.