പ​ച്ച-ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളിയിൽ ഇന്നു തിരുനാളിനു കൊടിയേറും
Tuesday, February 7, 2023 11:10 PM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ പ​ള്ളി തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ഇ​ന്നു വൈ​കു​ന്ന​രം നാ​ലിന് ​വി​കാ​രി ഫാ. ​ജ​യിം​സ് മാ​ളേ​യ്ക്ക​ല്‍ നി​ര്‍​വഹി​ക്കും. തു​ട​ര്‍​ന്ന് ഫാ. ​ജോ​സ​ഫ് ക​ട്ട​പ്പു​റ​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മിക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി ന​ട​ക്കും.
തു​ട​ര്‍​ന്ന് സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ഈ​റ്റോ​ലി​ല്‍. നാ​ളെ രാ​വി​ലെ ആ​റി​ന് സ​പ്രാ, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -ച​ങ്ങ​നാ​ശേ​രി സ​ഹാ​യമെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. 10 ന് ​രോ​ഗി​ക​ളു​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ജോ​ര്‍​ജ് ക​പ്പാം​മൂ​ട്ടി​ല്‍. വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​മേ​ള.
10ന് ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​മാ​ത്യു കൊ​റ്റ​ത്തി​ല്‍, 7ന് ​സീ​റോ മ​ല​ബാ​ര്‍ റീ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന-മാ​വേ​ലി​ക്ക​ര മെ​ത്രാ​ന്‍ റ​വ.ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നേ​ഷ്യ​സ്. തു​ട​ര്‍​ന്ന് പ​തി​മൂ​ന്നുമ​ണി ആ​രാ​ധ​ന.
വൈ​കി​ട്ട് 5.30ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ആ​രാ​ധ​ന സ​ന്യാ​സി സ​മൂ​ഹം ന​യി​ക്കു​ന്ന പൊ​തു​ആ​രാ​ധ​ന. 6 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി. 11ന് ​രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​തോ​മ​സ് മു​ട്ടേ​ല്‍, 7ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​മാ​ത്യു അ​ഞ്ചി​ല്‍, ഒ​മ്പ​തി​ന് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ രൂ​പം ന​ട​യി​ല്‍ പ്ര​തി​ഷ്ഠി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് റം​ശ-റ​വ. ഡോ. ​ജോ​സ് മു​ല്ല​ക്ക​രി​യി​ല്‍, ആ​റി​ന് കു​രി​ശടി​യി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം -ഫാ. ​ഫി​ലി​പ്പ് കാ​ഞ്ചി​ക്ക​ല്‍.
12ന് ​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ. ​വ​ര്‍​ഗീ​സ് ഇ​ട​ച്ചേ​ത്ര, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാന -റ​വ.ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, 10ന് ​തി​രു​നാ​ള്‍ റാ​സ-ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, തി​രു​നാ​ള്‍ സ​ന്ദേ​ശം-ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍ തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്-ഫാ. ​ജോ​ണ്‍​സി മോ​ളി​പ്പ​ട​വി​ല്‍.

കൈ​കാ​ര​ന്മാ​രാ​യ ഷാ​ജി സേ​വ്യ​ര്‍ വ​ലി​യ​വീ​ട്ടി​ല്‍, രാ​ജു തോ​മ​സ് ന​ടു​വി​ലേ​ടം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ചാ​ക്കോ​ച്ച​ന്‍ ന​ന്നാ​ട്ടു​മാ​ലി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​പ്പ​ന്‍ ഊ​രാം​വേ​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃത്വം ന​ല്‍​കും.