ഈ​ര പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Wednesday, February 8, 2023 10:21 PM IST
ഈ​ര: ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ര​യ്ക്ക​ല്‍. 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സി പു​തി​യാ​പ​റ​മ്പി​ല്‍. 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി. എ​ട്ടി​ന് സ​മാ​പ​ന പ്രാ​ര്‍​ഥ​ന. 10ന് ​വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം- ഫാ. ​ടോ​ണി അ​രി​മ്പൂ​ര്‍.
6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള. 11ന് ​വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍. 6.30ന് ​പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​മ​റ്റ് കോ​ല​ത്ത്. പ്ര​സം​ഗം-​ഫാ. കെ.​സി. ഏ​ബ്ര​ഹാം ക​ട്ട​ത്ത​റ. രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന പ്രാ​ര്‍​ഥ​ന. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം- ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍. ഫാ. ​തോ​മ​സ് കാ​ര​മേ​ല്‍ സ​ഹ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. 11.30ന് ​പ്ര​ദ​ക്ഷി​ണം-​ഫാ. ജോ​ര്‍​ജ് ക​പ്പാം​മൂ​ട്ടി​ല്‍, തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം.

ന​സ്ര​ത്ത് പ​ള്ളി​യി​ൽ തി​രു​നാ​ൾ

മ​ങ്കൊ​മ്പ്: ന​സ്ര​ത്ത് സെ​ന്‍റ് ജെ​റോം​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജെ​റോ​മി​ന്‍റെ തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​റം​ശാ, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് വി​കാ​രി ഫാ. ​ജോ​സ​ഫ് നാല്പ​താം​ക​ളം, വി​ശു​ദ്ധ കു​ർ​ബാ​ന, ഇ​ട​വ​ക​ദി​നം സ​ന്ദേ​ശം ഫാ. ​ജ​യിം​സ് പാ​ല​യ്ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്‌​നേ​ഹ​വി​രു​ന്ന്, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന, സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം.
11ന് ​രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് റം​ശാ, സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, 9.45ന് ​തി​രു​നാ​ൾ റാ​സ- ഫാ. ​തോ​മ​സ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, സ​ന്ദേ​ശം ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ൽ, പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​ഷ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ, കൊ​ടി​യി​റ​ക്ക്.