മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം
Wednesday, February 8, 2023 10:22 PM IST
മുട്ടാ​ര്‍: സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ 73-ാം വാ​ര്‍​ഷി​ക സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ര്‍​വീ​സി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന മി​നി ജോ​സ​ഫ്, സാ​ലി​മ്മ സെ​ബാ​സ്റ്റ്യ​ന്‍, മി​നി​മോ​ള്‍ ജോ​സ​ഫ്, ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പും ന​ല്‍​കി. സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി റേ​ഞ്ച​ര്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം അ​സി. സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ ജി​ജി ച​ന്ദ്ര​ന്‍ സി. ​നി​ര്‍​വ​ഹി​ച്ചു.
ചി​ല്‍​ഡ്ര​ന്‍ ഫോ​ര്‍ ആ​ല​പ്പി-​ഒ​രു പി​ടി ന​ന്മ സ്‌​കൂ​ള്‍ ത​ല പ​ദ്ധ​തി ഉ​ദ്ഘാ​ട​നം മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗം അ​ന​ന്യ പി. ​വി​നോ​ദ്, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം അ​ന​ഘ മെ​റി​ന്‍ ഷാ​ജി, യു​പി വി​ഭാ​ഗം ആ​ശ സി​ബി​ച്ച​ന്‍ എ​ന്നി​വ​രെ യോ​ഗം അ​നു​മോ​ദി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​സി​റി​ല്‍ ചേ​പ്പി​ല, പ്രി​ന്‍​സി​പ്പ​ല്‍ ബി​നു ജോ​ണ്‍, ഹെ​ഡ്മി​സ്ട്ര​സ് സീ​നി​യാ​മോ​ള്‍ മാ​ത്യു, മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മെ​ര്‍​ളി​ന്‍ ബൈ​ജു, ഡോ​ളി സ്‌​ക​റി​യാ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ സി, ​അ​ധ്യാ​പ​ക​രാ​യ റോ​യി ജോ​സ​ഫ്, ജെ​മി​ന്‍ ജെ. ​വ​രാ​പ്പ​ള്ളി, പി​ന്‍റു ഡി. ​ക​ള​രി​പ്പ​റ​മ്പി​ല്‍, ടെ​സി മോ​ള്‍ ജോ​സ​ഫ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി അ​മ​ല്‍ ജോ​സ​ഫ് ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.