Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആദരാഞ്ജലികളോടെ ആലപ്പുഴ
Saturday, March 18, 2023 11:10 PM IST
ആലപ്പുഴ: മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ദേഹവിയോഗത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചനം അറിയിച്ചു. ആലപ്പുഴയുടെ ആത്മീയ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ അനുസ്മരിക്കപ്പെടുന്നതായിരുന്നു അത്. കുട്ടനാടിന്റെ പല മേഖലകളിലും അടുത്തിട്ടപ്പെട്ട് സാമൂഹ്യ സാംസ്കാരിക രംഗത്തും മാർ ജോസഫ് പവ്വത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ നല്ലൊരു പങ്ക് വിശ്വാസികൾ കുടികൊള്ളുന്ന ആലപ്പുഴയുമായി അദ്ദേഹത്തിനുള്ള ബന്ധം അഗാധമായിരുന്നു.
എല്ലാ മനുഷ്യരെയും സ്നേഹത്തോടെ ചേർത്തു നിർത്തി സഭയുടെ പൊതുനന്മ പകർന്നു നൽകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യക്തിബന്ധങ്ങളിലും കൂട്ടായ്മയിലും ഏറെ വില കല്പിച്ചിരുന്ന പിതാവിന്റെ സ്നേഹത്തോടുള്ള നന്ദി പോലെ വിവിധ രംഗങ്ങളിൽ നിന്ന് ആദരാഞ്ജലികൾ എത്തി.
അതിയായ ദുഃഖവും നഷ്ടബോധവും: മുൻ മന്ത്രി ജി. സുധാകരൻ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ കാലം ചെയ്തെന്ന വാർത്ത കേട്ട് അതിയായ ദുഃഖവും നഷ്ടബോധവുമുണ്ടായി.എനിക്ക് അദ്ദേഹവുമായി കാൽ നൂറ്റാണ്ടിലധികം അടുപ്പമുണ്ടായിരുന്നു.
ലോകത്തെ കീർത്തി കേട്ട ഇടയന്മാരുടെ ഗണത്തിലാണ് മാർ ജോസഫ് പവ്വത്തിലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം സഭയെ അറിയിക്കുന്നു. വിശ്വാസികളുടെ തീരാദുഃഖത്തിലും നഷ്ടത്തിലും പങ്കുചേരുന്നു.
ഓടിയെത്തുന്ന വലിയ ഇടയൻ: ആലപ്പുഴ രൂപത
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ അന്തരിച്ച വിവരം വളരെ വ്യസനത്തോടെയാണ് കേട്ടത്. ആലപ്പുഴ രൂപതയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഏറ്റവും അടുത്ത പിതാവായിരുന്നു അദ്ദേഹം. രൂപതയുടെ എന്തു കാര്യമുണ്ടെങ്കിലും ഓടിയെത്തുന്ന ഒരു വലിയ ഇടയൻ. അദ്ദേഹത്തിനുവേണ്ടി ആലപ്പുഴ രൂപതാസമൂഹം ഒരുമിച്ച് പ്രാര്‍ഥിക്കുന്നതായി പിആർഒ ഫാ.സേവ്യർ കുടിയാംശേരി പറഞ്ഞു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അഡ്വ. ജേക്കബ് ഏബ്രഹാം, കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്
അനീതിക്കെതിരേ പോരാടിയ ഇടയൻ: ബിജു ചെറുകാട്
ആലപ്പുഴ: അനീതിക്കെതിരേ പോരാടിയ ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന സമിതി ജനറൽസെക്രട്ടറി ബിജു ചെറുകാട്. സഭയ്ക്കെതിരേ ഉയർന്ന ശബ്ദങ്ങളെ വീശ്വാസതീഷ്ണതയിൽ നേരിട്ട പിതാവാണ് മാർ പവ്വത്തിലെന്ന് കേരളകോൺഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അനുസ്മരിച്ചു.
കുട്ടനാടിനടക്കം വിദ്യാഭ്യാസ സംസ്കാരിക കാർഷിക മേഖലയ്ക്ക് എക്കാലവും വലിയ പ്രചോദനം നൽകിയ വ്യക്തിയായിരുന്നു മാർ ജോസഫ് പവ്വത്തിൽ. നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടനാട്ടിലടക്കം പടുത്തുയർത്തി. ന്യൂനപക്ഷങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന വിദ്യാഭ്യാസ നയങ്ങൾക്കെതിരേ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി. മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ കർഷക കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കുവേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
മാത്യു ചെറുപറമ്പൻ,
കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല അനുശോചനം രേഖപ്പെടുത്തി. പണ്ഡിത ശ്രേഷ്ഠനായ വലിയ പുരോഹിതനെയാണ് മാർ പവ്വത്തിലിന്റെ നിര്യാണത്തിലൂടെ സീറോ മലബാർ സഭയ്ക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.
തന്റെ വിശ്വാസ ചിന്താധാരകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും പഠനത്തിൽ ശരിയെന്നു ബോധ്യപ്പെടുന്ന കാര്യങ്ങളെ കുറിച്ച് ഉറച്ചുനിൽക്കുകയും ചെയ്ത ഗുരു ശ്രേഷ്ഠനായിരുന്നു കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ. ലളിത ജീവിതവും ഉന്നതചിന്തയുമായ സഭാ സമൂഹത്തിനുവേണ്ടി മാനവീകത ഉയർത്തിപ്പിടിച്ച് ശരിക്കു വേണ്ടി യുദ്ധം ചെയ്ത മനുഷ്യസ്നേഹിയായിരുന്നു. ഗാന്ധിയൻ ദർശനവേദിയുടെ പ്രവർത്തനങ്ങളിൽ ഏറെ താത്പര്യം പ്രകടിപ്പിച്ച പിതാവിന്റെ വിയോഗം തീരാനഷ്ടം തന്നെ.
ബേബി പാറക്കാടൻ
ഗാന്ധിയൻ ദർശന വേദി ചെയർമാൻ
കേരളം കണ്ടിട്ടുള്ളതിൽ വച്ച് പ്രഗൽഭ വാഗ്മിയും തേജസുറ്റ ആത്മീയ നേതാവുമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. പിതാവിന്റെ ജീവിതം ആലപ്പുഴയുടെ ആത്മീയരംഗത്ത് വലിയ സ്വാധീനമായിരുന്നു. ആ പുണ്യാത്മാവിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു.
ക്ലീറ്റസ് കളത്തിൽ, ബാബു അത്തിപ്പൊഴിയിൽ, ഉമ്മച്ചൻ പിച്ചപുരക്കൽ
കേരള മൈനോറിറ്റി ഡെവലപ്മെൻറ് സൊസൈറ്റി
തിരുസഭാ പ്രബോധനങ്ങൾ മുറുകെ പിടിച്ചു ശക്തമായ നിലപാട് സ്വീകരിച്ചു പോരാടിയ ഇടയശ്രേഷ്ഠനായിരുന്ന മാർ പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ചേര്‍ത്തല മുട്ടം സെന്റ് മേരിസ് ഫോറോനാ മാർതോമ നസ്രാണി സംഘം യൂണിറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ടെൻസൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഫോറോനാ പ്രസിഡന്റ് അഡ്വ. തോമസ് തളനാനി ഉദ്ഘാടനം ചെയ്തു. ജോളി ജേക്കബ് മാടവന, ജയിംസ് തീയാട്ടുപറമ്പിൽ, കെ.സി ചാക്കോ, ജോസഫ് പുന്നെക്കാട്ട്, റോയി മാവുങ്കൽ, സാബു പുല്ലൂരുത്തിക്കരി എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച നേതൃത്വവും, സാമൂഹ്യ മേഖലക്ക് ധീരമായ ദാര്‍ശനികനുമാണ് പൗവ്വത്തിലെന്ന് കേരളാ കോണ്‍ഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയത്.
പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തുന്നതായി ബാബു വലിയവീടല് പറഞ്ഞു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അനുശോചിച്ചു.
ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ നിര്യാണത്തിൽ ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോർജ് മാതൃവേദി പിതൃവേദി യൂണിറ്റ് അനുശോചിച്ചു. ഫാ. ജോബിൻ തൈപ്പറമ്പിൽ അധ്യക്ഷ വഹിച്ചു. അതിരൂപത കൗൺസിലർ റോയി വേലിക്കെട്ടിൽ, സക്കറിയ, ബിനീഷ്, ജൈനി എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, ഡി സി സി വൈസ് പ്രസിഡന്റ് സജി ജോസഫ് എന്നിവർ അനുശോചിച്ചു.
കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫെറോന അനുശോചിച്ചു
ആലപ്പുഴ: കത്തോലിക്കാ കോൺഗ്രസ് ആലപ്പുഴ ഫെറോന സമിതി അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴ ഫൊറോന പ്രസിഡന്റ് ടോമി കടവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അര നൂറ്റാണ്ട് കാലം കേരള സഭയെ ധീരമായി നയിച്ച സീറോ മലബാർ സഭയുടെ കിരീടം എന്ന് മാർപാപ്പ വിളിച്ച അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത ഭാരത സഭയിലും കേരള സഭയിലും നിറഞ്ഞുനിന്ന ഒരു വ്യക്തിത്തം ആണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഭാരതത്തിലെ സംഘടന പ്രസിഡണ്ടും വർഷങ്ങളോളം ഭാരതത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള മെത്രാൻ സമൃതിയുടെ അധ്യക്ഷനുമായി അഭിവന്ദ്യ പിതാവ് ധീരമായ നേതൃത്വം വഹിച്ചിരുന്നു. സീറോ മലബാർ സഭയ്ക്ക് ഇന്നുണ്ടായ പല നേട്ടങ്ങൾക്കും കാരണക്കാരൻ അഭിവന്ദ്യ പിതാവാണെന്ന് കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന സമിതി.
ഫാ. ജോസഫ് തൈപ്പറമ്പൻ, അതിരൂപതാ സെക്രട്ടറി ടോമിച്ചൻ മേത്തശേരി, ഫൊറോന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, വൈസ് പ്രസിഡന്റ് റോയി വേലികെട്ടിൽ, സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, ചാണ്ടി ഫിലിപ്പ് വള്ളവൻതറ തുടങ്ങിയവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത അനുശോചിച്ചു
കോട്ടയം: ഭാരത ക്രൈസ്തവ സഭകളുടെ അഭിമാനവും അറിവിന്റെ നിറകുടവുമായി കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ പ്രവാചകനാണ് മാർ ജോസഫ് പവ്വത്തിലെന്നു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സസൂഷ്മം നിരീക്ഷിച്ചു സഭയ്ക്കും സമുദായത്തിനും കൃത്യമായ ദിശാബോധം നൽകിയ ദാർശനികനാണദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കാലഘട്ടം മുഴുവൻ നിദാന്ത പരിശ്രമം നടത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെട്ടപ്പോളും സമുദായത്തിനു സമാനതകൾ ഇല്ലാത്ത നേതൃത്വം നൽകിയ ആത്മീയ ഇടയനായിരുന്നു മാർ പവ്വത്തിലെന്നും സമിതി അനുസ്മരിച്ചു.
ഇലവുങ്കൽ ബസപകടം; ഏറെ പേർക്കും സാരമായ പരിക്ക്
പത്തനംതിട്ട: തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസ് ഇലവുങ്കൽ - എരുമേലി പാതയിലെ നാറാണംതോട്ടിൽ മറിഞ്ഞുണ്ടായ അപകടത്തിൽ
അറുനൂറ്റിമംഗലം പള്ളിയിൽ നാല്പതാം വെള്ളിയാചരണവും കുരിശുമല കയറ്റവും
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ അറുനൂറ്റിമംഗലം സെന്റ് തോമസ് ദേവാലയത്തിലെ നാല്പതാം വെള്ളിയാചരണവും കുരിശുമല കയ
മിച്ചല്‍ ജംഗ്ഷന് വികസനം: പൊതുവാദം സമാപിച്ചു
മാവേലിക്കര: മിച്ചല്‍ ജംഗ്ഷന് വികസനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടന്നു വന്ന
കുട്ടികൾക്ക് കായിക പരിശീലനം ഒരുക്കി ചേന്നംപള്ളിപ്പുറം
പൂച്ചാക്കൽ: കുട്ടികൾക്ക് കായിക പരിശീലനമൊരുക്കി ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ കുട്ടികൾക്ക് ആദ്യഘട്ടത്തി
പാചകവാതക വിലവർധനവിനെതിരേ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
ആലപ്പുഴ: വാണിജ്യസിലിണ്ടറിന് 351 രൂപ വർധിപ്പിച്ച ഓയിൽ കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററ
കേരളത്തിൽ ഇ-വേലികൾ നിലവിൽവരും: മന്ത്രി കെ. രാജൻ
ആലപ്പുഴ: എല്ലാ സർക്കാർ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾക്കുവേണ്ടി വില്ലേജ് ഓഫീസ് ന
തങ്കി പള്ളിയിൽ ബൈബിൾ കൺവൻഷന് ഇന്നു തുടക്കം
ചേർത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വലിയനോമ്പിനോടനുബന്ധിച്ച് ബൈബിൾ കൺവൻഷൻ 29 മുതൽ ഏപ്ര
സമ്പൂർണ ബൈബിൾ പകർത്തിയെഴുതി ജെസി ചാക്കോ
ആലപ്പുഴ: വിശുദ്ധ ബൈബിളിന്റെ സമ്പൂർണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശിനി ജെസി ചാക്കോ. ആദ്യം പുതിയ നിയമ
ഡിഡി ഓഫീസ് മാർച്ചും ധർണയും
ആലപ്പുഴ: കെപിഎസ്ടിഎ സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്
വാർഷികാഘോഷവും രക്ഷാകർത്തൃസമ്മേളനവും
ആലപ്പുഴ: തത്തംപള്ളി തിമുക് സ്പെഷൽ സ്കൂൾ 36 -ാമത് വാർഷികാഘോഷവും രക്ഷാകർത്തൃ സമ്മേളനവും ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സ
രാമങ്കരി കുഴിക്കാല കോളനിയുടെ നവീകരണത്തിന് ഭരണാനുമതി
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിലെ കുഴിക്കാല കോളനിയുടെ നവീകരണത്തിനായി സമര്‍പ്പിച്ച ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാ
വില്ലേജാഫീസ് ഉദ്ഘാടനം
മാന്നാർ: റവന്യുവകുപ്പിൽ വില്ലേജ് ഓഫീസുകൾ മുതൽ റവന്യു കമ്മീഷണറേറ്റ് വരെയുള്ള എല്ലാ ഓഫീസുകളും സമ്പൂർണമായി ഡിജിറ്റൽ
അമ്മൂമ്മയുടെ സ്വർണമാല കവർന്ന ചെറുമകൻ അറസ്റ്റിൽ
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല കവർന്നശേഷം പകരം വരവ് മാല ഇട്ട സംഭവത്തിൽ ചെറുമകൻ അ
മാവേലിക്കര നഗരസഭാ സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കണം: മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: മാവേലിക്കര നഗരസഭാ സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ പ്രവേശിച്ച് യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണമെന്ന
വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ
അമ്പലപ്പുഴ: വിദ്യാർഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാർഥിനിയുടെ പരാതിയെത
‘കോണ്‍ഗ്രസ് പ്രാവര്ത്തികമാക്കിയെടുത്തതാണ് കേരളീയ സമൂഹത്തിന്റെ നവോത്ഥാനം’
ആലപ്പുഴ: ആചാരലംഘനങ്ങളിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാവര്ത്തികമാക്കിയെടുത്തതാണ് കേരളീയ സമൂഹത്തിന്റെ നവോ
രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ: രാഹുൽ മാങ്കുട്ടത്തിൽ
എടത്വ: ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയാലും മാപ്പ് പറയില്ല എന്ന് പ്രഖ്യാപിക്കുന്ന രാഹുൽ ഗാന്ധിയിലാണ് രാജ്യത്തിന്റെ പ്
എള്ളുകൃഷിയിൽ നൂറുമേനി
അമ്പലപ്പുഴ: എള്ളുകൃഷിയിൽ നൂറുമേനി വിളവുകൊയ്ത് വനിതാക്കൂട്ടം. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡിലെ 34 സെന്റ് സ്ഥലത്ത
കെഎസ്ആർടിസി പെൻഷൻകാർ സമരരംഗത്തേക്ക്
ആലപ്പുഴ: കെഎസ്ആർടിസിയിലെ പെൻഷൻകാരുടെ പെൻഷൻ യഥാസമയം നൽകാത്തതിലും 2011നുശേഷം പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതില
മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനവും അർബൻ വെൽനസ് സെന്ററുകളും
മാവേലിക്കര: നഗരസഭയുടെ 2022-23 ലെ പുതുക്കിയ ബജറ്റും 2023-24 ലേക്കുള്ള മതിപ്പു ബജറ്റും നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ലള
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
അമ്പലപ്പുഴ: കാർഷിക, മത്സ്യമേഖലകൾക്ക് ഊന്നൽ നൽകിയും ഭവന നിർമാണത്തിനു പണം വകയിരുത്തിയും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായ
ലാപ്ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു
ആലപ്പുഴ: വിജ്ഞാനജ്യോതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ വികസന ഫണ്ടില്‍നിന്ന് സ്കൂളുകള്‍ക്ക് അനുവ
ചെമ്പുംപുറം ബസ് സർവീസ് പുനരാരംഭിക്കണം
മങ്കൊമ്പ്: തൈച്ചേരിതോട് പാലം പൂർത്തിയായ സാഹചര്യത്തിൽ ചെമ്പുംപുറം ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്
ആലപ്പുഴ രൂപത സൊസൈറ്റി സംരംഭകത്വ ലോണ്‍ വിതരണം
ആലപ്പുഴ: ആലപ്പുഴ രൂപത സൊസൈറ്റിയുടെയും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെയും സംയക്താഭിമുഖ്യത്തില് രൂപതയി
പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് പുതിയ മിഷൻ: മന്ത്രി കെ. രാജൻ
ആലപ്പുഴ: പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജൻ. കാർത്തികപ്പള്ളിയിലെ
ഫയൽവേഗം കൂട്ടാൻ വഴി ഡിജിറ്റൈസേഷൻ: മന്ത്രി
ആലപ്പുഴ: വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ളവയുടെ പ്രവർത്തനവേഗം കൂട്ടാൻ ഏറ്റവും ഉചിതമായ മാർഗം സമ്പൂർണ
തുമ്പോളി ജംഗ്ഷനിൽ അടിപ്പാത: പ്രതീക്ഷദീപം തെളിച്ച് ആയിരങ്ങൾ
ആലപ്പുഴ: ദേശീയപാതയിൽ തുമ്പോളി ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി സംഘടിപ്പിച്ച ജനകീയ സംഗമത്തിൽ പ്രതീക്ഷദീപ
ക്നാനായ മലങ്കര കത്തോലിക്കാ സമൂഹത്തിനു പുതിയ മെത്രാസന മന്ദിരം
കല്ലിശേരി: ക്നാനായ മലങ്കര കത്തോലിക്കാ സമൂഹം കോട്ടയം അതിരൂപതയുടെ അജപാലന ശുശ്രൂഷ കൂടുതൽ ഫലപ്രദമാകുന്നതിന് ചരിത്ര
ഗുഡ്സ് വാഹന പണിമുടക്ക് ഇന്ന്
ആലപ്പുഴ: ചരക്ക് വാഹന തൊഴിലാളികൾക്കെതിരേയുള്ള ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങൾക്കെതിരെ ഗുഡ്സ് ട്രാൻസ്പോർട്ട് മേഖലയിലെ
ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ആലപ്പുഴ: നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് ഏ
മാന്നാറിനെ ലോകത്തിനു മുൻപിലെത്തിച്ച മാന്നാർ മത്തായി ഇനി ഓർമ
ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിനെ കഥാപാത്രത്തിലൂടെ അനശ്വരമാക്കിയ ചിരിയുടെ തമ്പുരാൻ ഇനി ഓർമ. റാംജിറാവു സ്പീക്കിംഗ
റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി
മങ്കൊമ്പ്: റിസോർട്ടിലെ പാചകത്തൊഴിലാളിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് അ
കുട്ടനാട് കേന്ദ്രമാക്കി കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കണം: ഫ്രണ്ട്സ് ഓഫ് കുട്ടനാട്
ചങ്ങനാശേരി: കുട്ടനാട് കേന്ദ്രമാക്കി കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് കുട്ടനാട് ആവശ്യപ്പെട്ടു. യന്ത്ര
പ്രതിഷേധം അലയടിച്ച് ആലപ്പുഴ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിലെ വിധിയുടെ പേരിൽ പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ലോക്സഭ
അശരണർക്ക് താങ്ങായി പതാകദിനം
എടത്വ: സമൂഹത്തിൽ ദാരിദ്ര്യദുരിതം അനുഭവിക്കുന്ന അശരണർക്ക് താങ്ങായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി കാതോലിക്കാ പതാക
എടത്വ സെന്റ് അലോഷ്യസ് കോളജിൽ എൻസിസി ഫെസ്റ്റ്
എടത്വ: എടത്വ സെന്റ് അലോഷ്യസ് കോളജിൽ എൻസിസി ആർമി വിഭാഗം സീനിയർ കേഡറ്റുകൾക്കായി ഫെസ്റ്റ് നടത്തി. ഫെസ്റ്റിന്റെ ഭാഗമാ
മെഡിക്കൽ ക്യാമ്പ്
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയും അറപ്പക്കൽ അമലോത്ഭവ മാതാ ചർച്ച് മതബോധന കേന്ദ്രം പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ
രിശോധനകളും സൗജന്യ മരുന്നുവിതരണവും നടത്തി. യുവജന കമ്മീഷൻ തൊഴിൽമേള സംഘടിപ്പിച്ചു
ആലപ്പുഴ: അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീ
ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുൻ (27
ചമ്പക്കുളം ബസിലിക്കയിൽ നാല്പതുമണി ആരാധന
മങ്കൊമ്പ്: ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിലെ നാല്പതുമണി ആരാധന 27, 28, 29 തീയതികളിൽ നടക്കും. 1866-ൽ വിശുദ്ധ ചാവറയച്ചൻ
പൂങ്കാവ് പള്ളിയിലേക്ക് വലിയനോമ്പ് തീർഥാടന കുരിശിന്റെ വഴി
ആലപ്പുഴ: തീർഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയിൽ വലിയനോമ്പ് തീർഥാടനത്തോടനുബന്ധിച്ച് ഇന്നലെ പരിഹാര പ്രദക്ഷിണം നടന്നു. പ
ലക്കും ലഗാനുമില്ലാതെ സ്പീഡ് ബോട്ടുകൾ
ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടിനും ടൂറിസ്റ്റുകളുമായി നാടുചുറ്റിക്കാണാനിറങ്ങുന്ന സ്വകാര്യ ബോട്ടുകൾക്കു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ ഡിസിസി സത്യഗ്രഹസമരം നടത്തി
കായംകുളം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതും ശിക്ഷിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പറഞ്ഞതിനല്ല മറിച്ച് ഗൗതം
രാഹുല്‍ഗാന്ധിക്കെതിരായ നടപടി: ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ചേര്‍ത്തല: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ ലോയേഴ്സ് കോണ്‍ഗ്രസ് ചേര്‍ത്തല യൂണിറ്റ് പ്രതിഷേധിച്ചു. കോട
മാലിന്യസംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണം: മന്ത്രി
അമ്പലപ്പുഴ: മാലിന്യസംസ്കരണത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാ
പുരസ്കാര സമർപ്പണം നടത്തി
ചേർത്തല: യുവകലാസാഹിതിയുടെ ആറാമത്തെ വയലാർ രാമവർമ കവിത പുരസ്കാര സമർപ്പണ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെ
ആർട്ട് ഫെസ്റ്റിന് അമ്പലപ്പുഴയിൽ തുടക്കം
അമ്പലപ്പുഴ: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ആർട്ട് ഫെസ്റ്റിന് അമ്പലപ്പുഴയിൽ തുടക്കമായി. മുസാവരി ആർട്ട് ഫെസ്റ്റ് - 2023 എ
സിഎൽസി ദിനാഘോഷം
ചേർത്തല: മുട്ടം സിഎൽസിയുടെ ആഭിമുഖ്യത്തിൽ 461-ാമത് ലോക സിഎൽസി ദിനാഘോഷവും 94-ാമത് പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തി. ആ
നിവേദനം നൽകി
അമ്പലപ്പുഴ: പുന്നപ്ര കളിത്തട്ട് ജംഗ്ഷനിൽ നാഷണൽ ഹൈവേയിലേക്ക് പ്രവേശന വഴിയും പെഡസ്ട്രൽ സബ് വേയും വേണമെന്ന പുന്നപ്ര പൗ
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
മാന്നാർ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റും കേരള എക്സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കര

Latest News
പത്തനംതിട്ടയിൽ ഡോക്ടർ മരിച്ച നിലയിൽ
"കേരളത്തില്‍ എല്ലാവരും നടത്തുന്ന പ്രയോഗം'; സ്ത്രീവിരുദ്ധപരാമര്ശത്തെ ന്യായീകരിച്ച് സുരേന്ദ്രന്
"ലക്ഷദ്വീപ്' പാഠമായി; വയനാട്ടിൽ തിടുക്കമില്ലെന്ന് തെര. കമ്മീഷൻ
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
കർണാടകയിൽ വോട്ടെടുപ്പ് മേയ് 10ന്, വയനാട്ടിൽ ഉപതെരഞ്ഞെടുപ്പില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
Thiruvananthapuram
കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kollam
വൈക്കം സത്യഗ്രഹ ശതാബ്ദി നഗറിലേക്ക് ഛായാചിത്ര ഘോഷയാത്ര
Pathanamthitta
കെപിസിസി നവോത്ഥാന സ്മൃതിയാത്ര ഇന്ന് ചങ്ങനാശേരിയില്‍
Kottayam
വന്യജീവി ആക്രമണത്തിനെതിരേ കെസിവൈഎം പ്രതിഷേധം
Idukki
ഛായാ ചിത്ര പ്രയാണം ഇന്ന് പറവൂരിൽ
Ernakulam
കർഷകർക്കു നഷ്ടപരിഹാരം ഉടൻ അനുവദിക്കണം: കർഷക കോണ്‍ഗ്രസ്
Thrissur
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Palakkad
908 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Malappuram
ഉദയ ശങ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Kozhikode
മലബാറിന്റെ ചരിത്രത്തിലേക്ക് എത്തിനോട്ടമായി പ്രദര്‍ശനം
Wayanad
25.37 കോടിയുടെ പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും
Kannur
ലേഡി ബ്യൂട്ടീഷന്‍സ് ജില്ലാ സമ്മേളനം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top