HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
73-ാം വയസിൽ 73 ചിത്രങ്ങളുടെ പ്രദർശനം
Tuesday, March 21, 2023 10:51 PM IST
ആലപ്പുഴ: ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരി ആലപ്പുഴ പൂന്തോപ്പ് സ്വദേശി രമണി ഗിരി അൻസേര 73-ാം വയസിൽ വരച്ച 73 ചിത്രങ്ങളുടെ പ്രദർശനം ആലപ്പുഴ ലളിതകലാ അക്കാഡമിയിൽ തുടക്കമായി. വിശ്രമജീവിതത്തിനിടയിൽ കൊച്ചുമക്കൾ ആവശ്യപ്പെടുന്ന രീതിയിൽ ചിത്രം വരച്ചു നൽകുമായിരുന്നു. മുത്തശി വരയ്ക്കുന്ന ചിത്രങ്ങൾ കണ്ട് കൊച്ചുമക്കൾ ആശ്ചര്യപ്പെട്ടു.
രമണിക്ക് കൊച്ചുമക്കൾ പിന്തുണ നൽകി. കൊച്ചുമക്കളിൽ നിന്ന് ലഭിച്ച പിന്തുണയാണ് 73-ാം വയസിൽ 73 ചിത്രങ്ങൾ വരച്ച് പ്രദർശനത്തിലെത്തിക്കാൻ കഴിഞ്ഞതെന്ന് രമണി ഗിരി പറഞ്ഞു.
കൊച്ചുമക്കൾക്കൊപ്പം മക്കളും മരുമക്കളും ചേർന്നതോടെ രമണി ചിത്രരചനയിലേക്കു കടന്നു. ചിത്രരചനയിൽ വലിയ താത്പര്യം ഇല്ലാതിരുന്ന രമണി ഗിരി അൻസേരയുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചത് ചിത്രകാരൻകൂടിയായ ഭർത്താവ് ഗിരി അൻസേരയാണ്. മുൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയ്ക്ക് രമണി വരച്ചു നൽകിയ ചിത്രം കളക്ടറുടെ പ്രശംസയ്ക്കു കാരണമായി.
ഗിരി അന്സേര സ്കൂൾ ഓഫ് ആർട്സിന്റെ പേരിൽ നടത്തുന്ന പ്രദർശനം ഏപ്രിൽ 5 വരെ തുടരും. ചിത്രപ്രദർശനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. മാവേലിക്കര രാജാ രവിവർമ സ്കൂൾ ഓഫ് ഫൈൻ ആർട്സ് ലക്ചറർ ലിൻസി സാമുവൽ, ചിത്രകാരൻ കെ. മോഹൻകുമാർ, സായ് ശ്രീധർ കുറ്റുവേലി, നഗരസഭ കൗൺസിലർ പി. രതീഷ്, മോണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷൈനി മൈക്കിൾ, സെന്റ് ജോസഫ്സ് കോളജ് അസി. പ്രഫ. മേരി റിയ ഡിക്കോത്ത്, ചിത്രകലാ അധ്യാപകരായ മഞ്ജു ബിജുമോൻ, ഡെൽഫിൻ ജോണി എന്നിവർ പ്രസംഗിച്ചു.
സ്വകാര്യ ബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു
അമ്പലപ്പുഴ: സ്വകാര്യബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതയ്ക്കരികിൽ നീർക്കുന്നം ജംഗ്ഷനു സമീ
നീരേറ്റുപുറം ജലമേള 22ന്; ഒരുക്കങ്ങള് പൂര്ത്തിയായി
എടത്വ: തിരുവോണനാളില് നടത്താനിരുന്ന നീരേറ്റുപുറം ജലമേള 22 ലേക്കു മാറ്റിയതിനാല് വള്ളങ്ങളുടെ രജിസ്ട്രേഷന് ഇന്ന് വൈ
ബള്ബുകള് കത്താറില്ല, കരാറുകാരൻ നോക്കാറില്ല; പ്രതിഷേധവുമായി വൈസ് പ്രസിഡന്റ് രംഗത്ത്
ഹരിപ്പാട്: പ്ലക്കാര്ഡ് കഴുത്തില് തൂക്കി പ്രതിഷേധവുമായി പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ ഒറ്റയാൾ സമരം. വീയപുരം പഞ്ചാ
പുന്നമട-നെഹ്റു ട്രോഫി ; പാലം പണി നാളെ
ആലപ്പുഴ: 2019ല് ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് മണ്ഡലം എംഎല്എയും ധനകാര്യ മന്ത്രിയുമായിരുന്ന ഡോ. ടി.എം. തോമസ്
വധശ്രമക്കേസിലെ പ്രതിയെ പിടികൂടി
ചേര്ത്തല: വധശ്രമക്കേസിലെ പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈക്കൽ ഇല
അമ്മയെ ആക്രമിച്ച കേസില് മകന് അറസ്റ്റില്
ചേര്ത്തല: അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത്
ജനശതാബ്ദി ട്രെയിന് പുതിയ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു: കൊടിക്കുന്നിൽ
മാവേലിക്കര: തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് പുതിയ
ടെക്ക്നോവ -2024 ശാസ്ത്ര പഠന ക്യാമ്പിനു തുടക്കം
ചങ്ങനാശേരി: പ്രപഞ്ചത്തെ കൂടുതല് അറിയുന്തോറും ദൈവത്തെക്കുറിച്ച് വിസ്മയഭരിതരായി സംസാരിക്കുന
കൊലവിളി പ്രസ്താവനയിൽ കോൺഗ്രസ് പ്രതിഷേധം
ആലപ്പുഴ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു നേരേ ശിവസേന ഷിൻഡേ വിഭാഗം എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് നടത്തിയ കൊല
നൂറനാട് കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കട കത്തിനശിച്ചു
ചാരുംമൂട്: നൂറനാട് പാറ്റൂരിൽ കെട്ടിടനിർമാണ സാമഗ്രികൾ വിൽപ്പന നടത്തുന്ന കട കത്തിനശിച്ചു. പാറ്റൂർ കനകമംഗലത്ത് കെ
ലോക രോഗി സുരക്ഷാ ദിനം
ആലപ്പുഴ: രോഗിയുടെ സുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്ന സന്ദേശം നൽകി വനിതാ ശിശു ആശുപത്രി രോഗീ സുരക്ഷാ ദിന
ഓണാഘോഷവും കുടുംബസംഗമവും
ചേർത്തല: സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. മുട്ടം മില്ലേനിയം സെന്ററി
പെട്രോൾ നിറച്ചുതീരും മുമ്പ് കാറെടുത്തു; പമ്പിലെ മീറ്റർ തകർന്നു
കായംകുളം: പെട്രോൾ നിറച്ചു തീരുംമുമ്പേ കാർ മുന്നോട്ട് എടുത്തതിനെത്തുടർന്ന് പമ്പിലെ മീറ്റർ തകർന്നു. പെട്രോൾ നിറയ്ക്കാൻ വ
ജനപ്രതിനിധികൾക്കു മർദനമേറ്റതായി പരാതി
ആര്യാട്: കുടിവെള്ള ക്ഷാമത്തിനെതിരേ വഴിച്ചേരിയിലെ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ സമരം ചെയ്ത ആര്യാട് പഞ്ചായത്ത് ജനപ
പ്രതീക്ഷയുടെ ചൂളംവിളി കാത്ത് ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത
ചാരുംമൂട്: ശബരിമല തീർഥാടകരുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധത
ചെട്ടികുളങ്ങര ഉപദേശകസമിതി രൂപീകരണം ; നാമജപ പ്രതിഷേധം മാറ്റിവച്ചു
മാവേലിക്കര: ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം ഉപദേ
വിശ്വാസത്തിന്റെ പേരിൽ വെറുപ്പിന്റെ കമ്പോളം തീർക്കാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി
അമ്പലപ്പുഴ: വിശ്വാസത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിക്കാനും വെറുപ്പിന്റെ കമ്പോളം തീർക്കാനും അനുവദിക്കില്ലെ
നായ്ക്കളുടെ വിളയാട്ടം ബൈക്ക് യാത്രികർക്കു ഭീഷണി
തുറവൂർ: ദേശീയപാതയിലും വിവിധ മേഖലകളിലും ജനങ്ങളുടെ ജീവനു ഭീഷണിയായി തെരുവു നായ ശല്യം രൂക്ഷമാവുന്നു. മാംസാവശിഷ്ടങ്ങള
ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും പടരുന്നു
ആലപ്പുഴ: കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും പടരുന്നു. നാലുമാസത്തിലേറെയായി അനുഭവിക്കുന്ന കൊതുകിന്റെയ
പായിപ്പാട് ജലോത്സവം: കാരിച്ചാൽ ചുണ്ടൻ ജേതാവ്
ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാരിച്ചാൽ ചുണ്ടൻവള്ളസമിതിയുടെ പ്ര
നൂറനാട് സാനിറ്റോറിയം ജയിൽ സംരക്ഷിക്കാൻ നടപടിയില്ല
ചാരുംമൂട്: ചരിത്ര പ്രാധാന്യമുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ജയിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെ
വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി
കായംകുളം: വീട്ടുകാരെ ഭീതിയിലാഴ്ത്തി വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖൻ പാന്പിനെ ഒടുവിൽ പിടികൂടി. ഭരണിക്കാവ് ഇലിപ്പക്
കാവാലം സ്റ്റേബസ് സർവീസുകൾ പുനരാംരഭിക്കുന്നു
മങ്കൊമ്പ്: കോവിഡ് സാഹചര്യങ്ങളെത്തുടർന്നു നിലച്ചുപോയ കാവാലത്തുനിന്നു കോട്ടയത്തിനും ചങ്ങനാശേരിക്കുമുള്ള കെഎസ്ആർടിസി
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; മൂന്നു പേർകൂടി പിടിയിൽ
ഹരിപ്പാട്: വാക്കുതർക്കത്തിന്റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂ
ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ മുഖം ഇനിയും മിനുങ്ങാനുണ്ട്
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷൻ മുഖം ഇനിയും മിനുങ്ങാനുണ്ട്. സ്റ്റേഷൻ പരിസരത്ത് ചെടികളും കാടുകളും നിറഞ്ഞുനി
പോക്സോ കേസിൽ അറസ്റ്റിൽ
മാന്നാർ: പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്താൽ മധ്യവയസ്കൻ അറസ്റ്റിൽ. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീ
ഡ്യൂട്ടി ഡോക്ടറെ ആശുപത്രിയിൽ യുവാവ് കൈയേറ്റം ചെയ്തതായി പരാതി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്
മദ്യ-ലഹരിമരുന്ന് ഉപയോഗവും വില്പനയുമെന്നു പരാതി
ആലപ്പുഴ: ഓണത്തിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ബീച്ചും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് മ
തിരുവോണനാളിൽ അരൂരിൽ ഗുണ്ടാവിളയാട്ടം
തുറവൂർ: മാരകായുധങ്ങളുമായി തിരുവോണനാളിൽ അരൂരിൽ ഗുണ്ടാ വിളയാട്ടം. വീടുകയറി നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരി
വിദേശമദ്യവുമായി യുവാക്കള് പിടിയില്
ചേര്ത്തല: തിരുവോണനാളില് ചേര്ത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില് വില്പനയ്ക്കായി സംഭരിച്ച 18.5 ലിറ്റ
കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി
കായംകുളം: അപകടനിലയിലായ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. പുതിയ കെട്
കലയുടെ കൊലപാതകം: പ്രതികൾക്ക് ജാമ്യം
മാന്നാർ: മാന്നാറിലെ കല കൊലപാതകത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 15 വർഷം മു
നിയന്ത്രണം തെറ്റിയ കാറിനു തീപിടിച്ചു
ചെങ്ങന്നൂർ: നിയന്ത്രണംതെറ്റി വന്ന കാർ വീടിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് തീപിടിച്ചു. ആളപായമില്ല. തിരു
പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം
ചേര്ത്തല: കിടപ്പുരോഗികൾക്കും ഡയാലിസിസ് രോഗികളടക്കം സാന്ത്വനം നൽകുന്ന ആൽഫ പാലിയേറ്റീവ് കെയർ ചേർത്തല ലിങ്ക് സെന്റ
പാതിരാമണലിൽ പരാധീനതകൾ ബാക്കി; ഉല്ലാസത്തിനെത്തുന്നവർക്കു നിരാശ
മുഹമ്മ: ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ തിലകക്കുറിയാകേണ്ട പാതിരാമണൽ ദ്വീപിൽ ഓണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ
മതമൈത്രി സന്ദേശമായി നാടെങ്ങും നബിദിന റാലി
മാന്നാർ: മതമൈത്രിയുടെ സന്ദേശമുണർത്തി നബിദിന റാലിക്ക് ക്ഷേത്രനടകളിൽ സ്വീകരണം. മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്
സ്കൂള് കുട്ടികള്ക്ക് കള്ളുകൊടുത്തു; ഷാപ്പിന്റെ ലൈസന്സ് വെള്ളത്തിലായി
ചേര്ത്തല: ഷാപ്പില്നിന്നു കള്ളുവാങ്ങി കുടിച്ച വിദ്യാര്ഥിയെ അത്യാസന്നനിലയില് ആശുപത്രിയിലാക്കി. തീവ്രപരിചരണവിഭാഗ
പഴവങ്ങാടി പള്ളിയിൽ തിരുനാളിനു കൊടിയേറി
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർഥാടന പള്ളിയിൽ സ്ലീവായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. സിറിയക് കോട്ടയി
ഓട്ടപ്പാച്ചിൽ കഴിഞ്ഞു; ഇന്നു തിരുവോണം
ആലപ്പുഴ: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയാകെ ഒരുക്കത്തിന്റെ തിരക്കായിരുന്നു എവിടെയും. ഓണപ്പൂക്കളമൊരുക്കാനും സദ്യവട്
ചെറിയനാട് റെയിൽവേസ്റ്റേഷനിൽ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും: എംപി
ചെങ്ങന്നൂർ: ചെറിയനാട് റയിൽവേ സ്റ്റേഷനിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി. സ്റ്റേഷന
വന്യജീവി ആക്രമണം: പരിഹാരം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
നൂറനാട്: വന്യജീവികളുടെ ആക്രമണവും - ഓണാട്ടുകര മേഖലയിലെ കാട്ടുപന്നി ശല്യവും നിയന്ത്രിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാ
ഓണം സമത്വത്തിന്റെ ആഘോഷമാകണം: ജോബ് മൈക്കിൾ എംഎൽഎ
കുട്ടനാട്: ഒറ്റപ്പെടലിന്റെ ദു:ഖത്തിൽ കഴിയുന്നവരെ ചേർത്ത് പിടിച്ചും കള്ളത്തരങ്ങൾ ഒന്നുമില്ലാതെ എല്ലാവർക്കും ഒരേ പോ
പൊന്നോണക്കനിവ് നടത്തി
ആലപ്പുഴ: ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലാ ശ
ജില്ലാ ജയിലിൽ ഓണം ആഘോഷിച്ചു
ആലപ്പുഴ: കെസിബിസി കമ്മീഷൻ ജീസസ് ഫ്രട്ടേണിറ്റി ആലപ്പുഴ മേഖലയുടെ നേതൃത്വത്തിൽ ജില്ല ജയിലിൽ ഓണം ആഘോഷിച്ചു. പി.പി. ചി
പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു; ഓണം കഴിഞ്ഞു നന്നാക്കാമെന്ന് അധികൃതർ
ആലപ്പുഴ: നഗരപരിധിയിൽ പലയിടത്തും പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു. പാലസ് വാർഡിൽ രണ്ടാഴ്ചയ്ക്കടുത്തായെങ്കിൽ റെയിൽവേ
മാവേലിക്കര ആർടി ഓഫീസിലെ ഓണാഘോഷത്തിൽ താരങ്ങളായി ആദ്രിക, ആത്മീക, അനാമിക, അവണിക
ചാരുംമൂട്: ഒന്നിച്ച് ഭൂമിയിലേക്ക് പിറന്നുവീണ നാല് കുരുന്നുകൾ ഓണാഘോഷത്തിലും ഒന്നിച്ചു. നൂറനാട് പണയിൽ ഗവൺമെന്റ്്
അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കോടിയും കിറ്റും നൽകി നഗരസഭ
ചേര്ത്തല: ഓണം ആഘോഷിക്കാൻ 67 അതിദരിദ്ര കുടുംബങ്ങൾക്ക് എല്ലാമൊരുക്കിയ ചാരിതാർഥ്യത്തിലാണ് ചേര്ത്തല നഗരസഭാ അധികൃത
മാവേലിയെ വരവേൽക്കാൻ വഴിയോരങ്ങൾ വൃത്തിയാക്കി മുളക്കുഴ പഞ്ചായത്ത്
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ വഴിയോരങ്ങൾ മാവേലിയെ വരവേൽക്കാനായി ശുചീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ത
മാന്നാർ മഹാത്മാ ജലോത്സവം 19ന്
മാന്നാർ: മാന്നാർ ജലോത്സവം 19 ന് പമ്പാനദിയിലെ കുര്യത്ത് കടവിൽ നടക്കും. ജലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജന
ബന്ദിപ്പൂകൃഷി വിളവെടുപ്പ് നടത്തി
കായംകുളം: മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ കുടുംബശ്രീ നിറപ്പൊലിമ പദ്ധതിയിൽ കൃഷി ഗ്രൂപ്പുകൾ നടത്തിയ ബന്ദിപ്പൂകൃഷി

Latest News
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്; ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി
കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്
ഇരട്ടയാർ കനാലിൽ കാൽവഴുതി വീണ് 13കാരന് ദാരുണാന്ത്യം; മറ്റൊരു കുട്ടിക്കായി തിരച്ചിൽ
"പിടിയുമില്ല വാശിയുമില്ല'; പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനമൊഴിയും: എ.കെ. ശശീന്ദ്രൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സംസ്കാര സാഹിതി പെരുന്പടവത്തെ ആദരിച്ചു
Thiruvananthapuram
ഭിന്നശേഷി അദാലത്ത്
Kollam
ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദനം: രണ്ടുപേർ അറസ്റ്റിൽ
Pathanamthitta
സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് ഫണ്ട് കൈമാറി
Kottayam
നിർദിഷ്ട കുന്നം-തൊടുപുഴ ബൈപാസ്; ശാസ്ത്രീയ പഠനമില്ലാതെ നടപ്പാക്കരുത്: വികസന സമിതി
Idukki
പൈങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
Ernakulam
ജൽജീവൻ മിഷൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണം: എംഎൽഎ
Thrissur
അമൃത് ഭാരത് പദ്ധതിക്ക് ഒച്ചിഴയും വേഗം
Palakkad
മരുന്നു വാങ്ങാനെത്തിയ സ്ത്രീയുടെ വസ്ത്രം കീറിയതായി പരാതി
Malappuram
ഡിവൈഎഫ്ഐ പ്രതിഷേധ ക്യാമ്പയിന് നാളെ
Kozhikode
റിവോൾവിംഗ് ഫണ്ട് വിതരണം നടത്തി
Wayanad
കുന്നത്തൂർ പാടിയിൽ പുത്തരി ആഘോഷം 22ന്
Kannur
വെള്ളൂട സോളാര് പാര്ക്ക് വിരുദ്ധ സമരത്തെ അടിച്ചമര്ത്താന് ശ്രമിക്കുന്നതായി ഭാരവാഹികള്

Top