Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ഇബി-പഞ്ചായത്ത് ചർച്ച അലസിപ്പിരിഞ്ഞു
Friday, June 2, 2023 11:10 PM IST
മാന്നാർ: വൈദ്യുതി ഓഫീസിനെതിരേ പരാതി പറഞ്ഞ ജനപ്രതിനിധികളുമായി നേരിട്ടു ചർച്ച നടത്താൻ മാന്നാർ പഞ്ചായത്തിലെത്തിയ വൈദ്യുതി ഉദ്യോഗസ്ഥർക്ക് ഓവർസിയർമാരെ ചർച്ചയിൽ ഉൾപ്പെടുത്തിയതിൽ പരാതി. അതോടെ ചർച്ച അലസിപ്പിരിഞ്ഞു.
മാന്നാർ വൈദ്യുതി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഏറിയതോടെ കഴിഞ്ഞ 25നു മാന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എല്ലാ ജനപ്രതിനിധികളും കെഎസ്ഇബി ഓഫീസിലെത്തി അസി.എൻജിനീയറെ കണ്ട് പ്രതിഷേധമറിയിച്ചു. ഇതേത്തുടർന്നാണ്പഞ്ചായത്ത് ഓഫീസിലെത്തി ചർച്ച നടത്താമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഉറപ്പ് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മാന്നാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എൻജിനിയർ എന്നിവർ ചർച്ചയ്ക്കെത്തിയത്.
എന്നാൽ ഇവിടെ പങ്കെടുക്കാനെത്തിയ ഓവർസിയർമാരെ എൻജിനിയർമാർ പറഞ്ഞവിട്ടത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. പഞ്ചായത്ത് ക്ഷണിച്ചതനുസരിച്ച് എത്തിയ ഓവർസിയർമാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ ജനപ്രതിനിധികൾ ഇറങ്ങിപ്പോയതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോൾ ഓവർസിയർമാരുടെ ആവശ്യം ഇല്ലെന്നായിരുന്നു വൈദ്യുത ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നാൽ പഞ്ചായത്തിലെ പ്രദേശങ്ങളെ കൂടുതൽ അറിയാവുന്ന ഓവർസിയർമാരുടെ സാന്നിധ്യം അനിവാര്യമാണെന്നതിനാലാണ് അവരെ ചർച്ചയിലേക്ക് ക്ഷണിച്ചതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, വികസനകാര്യ സമിതി അധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സെലീന നൗഷാദ്, സുജിത് ശ്രീരംഗം, രാധാമണി ശശീന്ദ്രൻ, പുഷ്പലത, ശാന്തിനി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജനപ്രതിനിധികളാണ് ചർച്ചയ്ക്കെത്തിയത്.
കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനിയർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഓവർസിയർമാരെ പറഞ്ഞു വിട്ടത്. ഇതോടെ മാന്നാറിലെ വൈദ്യതി പ്രശ്നം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
ചെങ്ങന്നൂർ ബൈപാസ് യാഥാർഥ്യത്തിലേക്ക്
ചെങ്ങന്നൂര്‍: ചെങ്ങന്നൂർ നഗരത്തിൽ ദീർഘനാളുകളായുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ശാശ്വതപരിഹാരമായി ചെങ്ങന്
റോഡ് നന്നാക്കുന്നില്ല, പന്തംകൊളുത്തി പ്രകടനം
മാന്നാർ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തി.
കാരാഴ്മാ ക്ഷേത്രം-മഠത്തിൽ കടവ് റോഡിന്റെ
പുളിങ്കുന്ന് സിബിഎൽ ജലോത്സവം ഒക്ടോബർ 14ന്
ആലപ്പുഴ: ഒക്ടോബർ 14ന് പുളിങ്കുന്ന് ആറ്റിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) പുളിങ്കുന്ന് ജലോത്സവം കൂടുതൽ മിക
രമേശൻ ലോട്ടറി വിൽക്കുന്നത് ഇരുന്നും കിടന്നും മുട്ടുകാലിൽനിന്നും
പൂച്ചാക്കൽ: ജീവിതം പച്ച പിടിപ്പിക്കാൻ രമേശൻ ലോട്ടറി വിൽക്കുകയാണ്. റോഡരികിൽ ഇരുന്നും കിടന്നും മുട്ടുകാലിൽനിന്നുമാണ് ടി
വില്ലേജ് ഓഫീസിലെ മുഴുവൻ സേവനങ്ങളും ഓണ്‍ലൈനിൽ: മന്ത്രി
ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍നിന്നുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്. നാലു വ
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേർ പിടിയിൽ
തുറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത രണ്ടു പേ
പോലീസ് മേധാവിക്കു പരാതി നൽകി
മങ്കൊമ്പ്: പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലത്തിലെ ഗതാഗതം നിയന്ത്രിച്ചിരുന്ന ഹോം ഗാർഡിനെ പിൻവലിച്ചത് പ്രതിഷേധാർഹമ
വളമംഗലത്ത് പേടിസ്വപ്നമായി വിദ്യാർഥികളുടെ മരണപ്പാച്ചിൽ
തുറവൂർ: വളമംഗലത്തിനു പേടിസ്വപ്നമായി വിദ്യാർഥികളുടെ മരണപ്പാച്ചിൽ. ഇരുചക്രവാഹനത്തിലും കാറുകളിലുമാണ് വി
കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
ചാരുംമൂട്: കടംവാങ്ങിയ പണം തിരികെ തരാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ
ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് സിറ്റി ഗ്യാസ് പദ്ധതി നീളുന്നു റോഡുകളില്‍ ദുരന്തം തുടര്‍ക്കഥ
ചേര്‍ത്തല: ചേര്‍ത്തലക്കാര്‍ക്ക് ഉപകാരപ്രദമായ സിറ്റി ഗ്യാസ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി
അരിവിഹിതത്തില്‍ കൃത്യതയില്ല, റേഷന്‍ വിതരണം താളം തെറ്റുന്നതായി കട ഉടമകള്‍
എടത്വ: റേഷന്‍ കടകളിലെത്തുന്ന അരി വിഹിതത്തില്‍ കൃത്യതയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താളം തെറ്റുന്നതായി റേഷന്‍കട ഉട
കുഷ്ഠരോഗ നിര്‍മാര്‍ജനം: ബാലമിത്ര 2.0യ്ക്കു തുടക്കം
ആലപ്പുഴ: കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി രണ്ടുമുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ രോഗനിര്‍ണയം നടത്തുന്നതി
ഉമ നെല്‍വിത്ത്: പരിഹാരം ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിക്ക് കത്തുനല്‍കി
എടത്വ: ദേശീയ വിത്ത് കോര്പറേഷന് കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകര്‍ക്ക് മികച്ച വിത്തിനമായ ഉമ നെല്‍വിത്ത് നല്കാന് വിസമ
ആലപ്പുഴയിൽ ബീച്ച് റൺ 28ന്
ആലപ്പുഴ: ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി 28ന് ആലപ്പുഴയിൽ ബീച്ച് റൺ നടത്തും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേര
നേത്രദാന സമ്മതപത്ര സമർപ്പണം
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി വിശുദ്ധ അൽഫോൻസാമ്മ കുടുംബ യൂണിറ്റിന്റെ സമ്പൂർണ നേത്രദാന സമ്മതപത്ര സമർപ്
ആത്മഹത്യ ചെയ്ത കർഷകന്റെ മരണം നരഹത്യയെന്ന് വി.എം. സുധീരൻ
അമ്പലപ്പുഴ: നെൽവില ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ രാജപ്പന്റെ മരണം നരഹത്യയെന്ന് കോൺഗ്രസ് നേതാവ്
മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം
മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ മൂന്നു പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ മൂന്നുദിവസത്തിനുള്ള
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു
അമ്പലപ്പുഴ: സിഗ്നൽ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. അ
അരി വിഹിതത്തില്‍ കൃത്യതയില്ല, റേഷന്‍ വിതരണം താളം തെറ്റുന്നതായി ഉടമകള്‍
എടത്വ: റേഷന്‍ കടകളില്‍ എത്തുന്ന അരി വിഹിതത്തില്‍ കൃത്യതയില്ലാത്തതിനാല്‍ റേഷന്‍ വിതരണം താളം തെറ്റുന്നതായി റേഷന്‍കട
ഉമ നെല്‍വിത്ത്: പരിഹാരം ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിക്ക് കത്തു നല്കി

സർക്കാർ പ്രഖ്യാപനത്തിനു പുല്ലുവില; ഞങ്ങൾ മാലിന്യം തള്ളും
മാന്നാർ: മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി സർക്കാരും പഞ്ചായത്തുകളും നീങ്ങുമ്പോഴും ഒരു കൂട്
കൈയേറിയ പുറമ്പോക്ക് ഭൂമി തിരികെപ്പിടിക്കാൻ നടപടി
അമ്പലപ്പുഴ: സ്വകാര്യവ്യക്തികൾ കൈയേറിയ സർക്കാർ വക പുറമ്പോക്ക് ഭൂമി തിരികെപ്പിടിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാ
പെൻഷനേഴ്സ് യൂണിയൻ കുടുംബമേള
ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വയലാർ യൂണിറ്റ് കുടുംബമേള വയലാർ മധ്യം എസ്എൻഡിപി ഹാളിൽ ജില്ലാ പഞ്
കൃഷി എന്നും ലാഭം; വിജയഗാഥയുമായി സ്ത്രീകൾ
ആലപ്പുഴ: കൃഷിയിലൂടെ വിജയം കൊയ്യാമെന്നും നഷ്ടമല്ലെന്നും കാണിച്ച് ചേർത്തല തെക്ക് പഞ്ചായത്തിലെ ധനശ്രീ വിമൻ ഇൻ അഗ്രിക്ക
നായ്ക്കളുടെ ആക്രമണം: നിരവധിപേർക്കു പരിക്ക്
മാന്നാർ: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മാന്നാറിൽ നിരവധിപേർക്കു പരിക്കേറ്റു. മാന്നാർ ടൗൺ, പാവുക്കര, കുരട്ടിക്കാട് പ്
തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കൾ; ജനം ഭീതിയിൽ
മാന്നാർ: മാന്നാറിൽ തെരുവുനായ ശല്യം അതിരൂക്ഷമായതോടെ ജനങ്ങൾ ഭീതിയുടെ നിഴലിലാണ്.പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും
ഭക്ഷ്യസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന
ചാരുംമൂട്: കുറത്തികാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തെക്കേക്കര പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ച
ചേര്‍ത്തല നഗരസഭയുടെ ബീറ്റ് ദ പ്ലാസ്റ്റിക് നിശ്ചല ദൃശ്യം ശ്രദ്ധേയമാകുന്നു
ചേര്‍ത്തല: ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടിന്റെ ഭാഗമായി ചേര്‍ത്തല നഗരസഭ ഒരുക്കിയ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഇൻസ്റ്റലേ
കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടരുത്: നെൽകർഷക സമിതി സംരക്ഷണസമിതി
മങ്കൊമ്പ്: നെല്ലുവില കിട്ടാതായതോടെ ജീവനൊടുക്കിയ നെൽകർഷകൻ കെ.ആർ. രാജപ്പന്റെ നിര്യാണത്തിൽ നെൽകർഷക സംരക്ഷണസമിതി
മഹിളാ കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു
ആലപ്പുഴ: നോർത്ത് ബ്ലോക്ക് മഹിളാ കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡന്റ് ജിജി സന്തോഷ് അധ്യക്ഷതവഹിച്ച
റോഡ് കൈയേറി മരങ്ങളും പാഴ്ച്ചെടികളും; അപകടം നിത്യസംഭവമാകുന്നു
മങ്കൊമ്പ്: കൈനകരി പഞ്ചായത്തിന്റെ റോഡിനിരുവശവും പാഴ്ച്ചെടികളും വൃക്ഷത്തലപ്പുകളും വളർന്ന് റോഡിലേക്കു കടന്നുകയറു
പുളിങ്കുന്ന് മേച്ചേരിവാക്ക പാടത്ത് മടവീഴ്ച
മങ്കൊമ്പ്: നിലമൊരുക്കൽ പുരോഗമിക്കുന്ന പാടശേഖരത്തിൽ മടവീഴ്ച. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന മേച്ചേരിവാക്ക പ
പമ്പിംഗ് സബ്സിഡി കുടിശിക ഉടൻ കൊടുത്തുതീർക്കണമെന്ന്
മങ്കൊമ്പ്: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിലമൊരുക്കലിന്റെ ഭാഗമായി വെള്ളം വറ്റിക്കുന്നതിനു സർക്കാരിൽനിന്നു ലഭിക്കേണ്
കാർഷികമേഖല സ്ഫോടനാത്മക അന്തരീക്ഷത്തിലെന്ന് കേരള കോൺഗ്രസ്
മങ്കൊമ്പ്: നെൽ കാർഷികമേഖല അഭിമുഖീകരിക്കുന്ന സ്ഫോടനാത്മക അന്തരീക്ഷത്തിന്റെ പ്രതിഫലനമാണ് കെ. ആർ. രാജപ്പൻ എന്ന കർഷ
ഉത്തരവാദി സർക്കാരും ബാങ്കുകളും: കർഷക കോൺഗ്രസ്
അമ്പലപ്പുഴ: കടബാധ്യതയും മാനസിക സംഘര്‍ഷവും മൂലം ആത്മഹത്യ ചെയ്ത കെ.ആര്. രാജപ്പന്റെ വീട്ടിൽ കിസാൻ കോൺഗ്രസ് ദേശീയ കോ-
കര്‍ഷകന്റെ ആത്മഹത്യ; ഉത്തരവാദി സര്‍ക്കാര്‍: പ്രതിപക്ഷനേതാവ്
ആലപ്പുഴ: അമ്പലപ്പുഴ വണ്ടാനം നീലുകാടുചിറയില് കെ.ആര്. രാജപ്പനെന്ന കര്‍ഷകന്റെ ആത്മഹത്യക്ക് സർക്കാരാണ് ഉത്തവാദിയെ
ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ചു
മാന്നാർ: ജനകീയ ഹോട്ടലിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധസമരം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം ഉത്ഘാടന
സഭാനവീകരണം നിരന്തരം നടക്കേണ്ടത്: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
ആലപ്പുഴ: സഭാനവീകരണം നിരന്തരമായി നടക്കേണ്ട ഒരു പ്രക്രിയ ആണെന്ന് സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുര
റോഡ് നിർമാണം ഇഴയുന്നു; പ്രതിഷേധം ശക്തമാകുന്നു
മങ്കൊമ്പ്: റോഡ് നിർമാണം ഇഴയുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി ചമ്പക്
കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാര്‍: കെ. സുധാകരന് എംപി
ആലപ്പുഴ: അമ്പലപ്പുഴയില്‍ രാജപ്പന് എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ്
കണ്ടിയൂരില്‍ കത്തിയ കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു
മാവേലിക്കര: കണ്ടിയൂരില്‍ യുവാവിന്റെ മരണത്തിനു കാരണമായി കത്തിയ കാര്‍ വിദഗ്ധ സംഘം പരിശോധിച്ചു. കണ്ടിയൂര്‍ അമ്പലമുക
ഓൺലൈൻ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്-എം
ആലപ്പുഴ: ഓൺലൈൻ ഫിനാൻസ് തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്-എം. ഓൺലൈൻ ഇടപ്പാടുകള
ഹോട്ടൽ വ്യാപാരിയെ തട്ടി കൊണ്ടുപോയി പണം തട്ടിയ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
കായംകുളം: കൃഷ്ണപുരം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത കേസിലെ പ്രതികളെ സംഭവ സ്ഥലത്ത് എ
മകം ജലോത്സവം ചിറമേല്‍ തോട്ടുകടവന്‍ ജേതാവ്
എടത്വ: ദ്രാവിഡ പൈതൃക വേദി കുട്ടനാടിന്റെആഭിമുഖ്യത്തില് എടത്വ പമ്പയാറ്റില്‍ നടത്തിയ മകം ജലോത്സവത്തില്‍ വെപ്പ് വള്ളങ്
ദേശാടന പക്ഷിശല്യത്തിന് അറുതിയാകും
മാന്നാർ: ദേശാടനപ്പക്ഷികളുടെ കൂടുകൂട്ടലിൽ ദുരിതമനുഭവിക്കുന്ന ചെന്നിത്തല നിവാസികൾക്ക് ആശ്വാസവാർത്ത. നടപടി സ്വീക
തഴപ്പാട്ടിലൂടെ നാടറിഞ്ഞ ഓണാട്ടുകരയുടെ കലാകാരി സാവിത്രിയമ്മ ഇനി ഓർമ്മ
കായംകുളം: കേരളത്തിലെ പൈതൃക തൊഴിലായ തഴപ്പായ തൊഴിലാളികളുടെ ജീവിതങ്ങളുടെ കഥപറയുന്ന തഴപ്പാട്ടിലൂടെ നാടറിഞ്ഞ ഓണാ
ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി ഇന്ത്യന്‍ സ്വച്ഛതാ ലീഗ് കാമ്പയിന്
ആലപ്പുഴ: ഇന്ത്യന്‍ സ്വച്ഛതാ ലീഗ് കാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ബീച്ചില്‍ ബൃഹത് ഇന്ത്യാ ഭൂപടമൊ
മാന്നാറിലെ ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തിയിട്ട് ഒരു മാസം
മാന്നാർ: മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജനകീയ ഹോട്ടൽ പ്രവർത്തനം നിർത്തിയിട്ട് ഒരുമാസം പിന്നിടു
അരൂരിലെ വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ വേമ്പനാട്ട് കായലിൽ തള്ളുന്നത് തുടരുന്നു
തുറവൂർ: അരൂർ വ്യവസായ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള വ്യവസായശാലകളിൽനിന്നു പുറംതള്ളുന്ന മാലിന്യംമൂലം വേമ്പനാട്ട് ക
ഇന്ത്യാ സഖ്യത്തെ ഭയന്ന് പ്രധാനമന്ത്രി എടുക്കുന്ന നടപടികള്‍ ബിജെപിക്ക് തിരിച്ചടിയാകും: മരിയാപുരം ശ്രീകുമാര്‍
ആലപ്പുഴ: രാജ്യത്തിന്റെ പേര് മാറ്റുക, ഭരണഘടനാ സ്ഥാപനങ്ങളെ അവഗണിക്കുക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പേരില്‍ ജനങ

Latest News
പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി
പട്ടിയെ ഓടിച്ചെത്തിയ കടുവ വീടിനകത്ത്! സംഭവം വയനാട്ടിലെ പനവല്ലിയില്‍
ഹരിയാനയില്‍ മൂന്നു യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലു പേര് ഒളിവില്‍
ഖലിസ്ഥാന്‍ വാദികളുടെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യ; ആരോപണം ആവർത്തിച്ച് ട്രൂഡോ
വനിതാ ബിൽ രാജ്യസഭയും കടന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മന്നത്ത് പത്മനാഭന്റെ അർധകായ പ്രതിമ സ്ഥാപിച്ചു
Thiruvananthapuram
കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം
Kollam
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് സമരം
Pathanamthitta
പാംബ്ലാനി വക്കച്ചന്‍ചേട്ടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Kottayam
വിജ്ഞാന വിസ്മയമൊരുക്കി ‘നീലക്കുറിഞ്ഞി’അടിമാലിയിൽ
Idukki
ബ്രഹ്മപുരം മാലിന്യ കരാറിൽ വന്‍ ക്രമക്കേട് കണ്ടെത്തി സിഎജി റിപ്പോര്‍ട്ട്
Ernakulam
ചർച്ച നടത്താതെ ബില്ലുകൾ പാസാക്കുന്നതു ജനാധിപത്യ വിരുദ്ധം: സ്പീക്കർ
Thrissur
നെന്മാറ ജംഗ്ഷനിലെ വീഴാറായ കെട്ടിടം നീക്കംചെയ്യണം
Palakkad
മാതൃപിതാവിന്റെ സംസ്കാര ചടങ്ങിനെത്തിയ യുവാവ് പുഴയിൽ മുങ്ങിമരിച്ചു
Malappuram
കുന്നമംഗലം ആയുർവേദ ഡിസ്പെൻസറി കെട്ടിട നിർമാണത്തിന് 40 ലക്ഷത്തിന്റെ ഭരണാനുമതി
Kozhikode
മുളയുത്പന്ന നിർമാണ പരിശീലനം തുടരുന്നു
Wayanad
ബൈക്കിലെത്തി മാലമോഷണം: മൂന്നുപേര്‍ അറസ്റ്റില്‍
Kannur
ഖനന ഭൂമിയില്‍ തണലൊരുക്കാന്‍ കുറ്റ്യാട്ടൂര്‍ മാവുകള്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top