എ​ഐ കാ​മ​റ: റീ​ത്തുവ​ച്ച് പ്ര​തി​ഷേ​ധം
Monday, June 5, 2023 11:17 PM IST
ആ​ല​പ്പു​ഴ:​ എഐ ​കാ​മ​റ അ​ഴി​മ​തി​ക്കെ​തി​രേ സ​നാ​ത​ന പൂ​ന്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ൻ റീ​ത്തു വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തിഷേ​ധം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ഉ​ദ്ഘ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ എ​സ്. ഗി​രീഷ​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. അ​ഡ്വ.​ മ​നോ​ജ്‌. സി​റി​യ​ക് ജേ​ക്ക​ബ്, ബി. ​റ​ഫീ​ഖ്, സോ​ള​മ​ൻ പ​ഴ​മ്പ​ശേ​രി, ത​ങ്ക​ച്ച​ൻ പു​ന്ന​ശേ​രി, പ​ദ്മ​കു​മാ​ർ, ആ​ർ. ഗി​രി​ഷ​ൻ, ടോ​മി ക​ല്ലാ​ർ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: എ​ഐ കാ​മ​റ​യു​ടെ മ​റ​വി​ൽ 200 കോ​ടി​യോ​ളം രൂ​പ പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും ഇ​തി​നെ​തി​രേ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സ​ഞ്ജീ​വ് ഭ​ട്ട് പ​റ​ഞ്ഞു.
മു​ല്ല​യ്ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഇ​രു​മ്പ് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള എ​ഐ കാ​മ​റ​യി​ൽ റീ​ത്തുവ​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​നൂ​റു​ദ്ധീ​ൻ കോ​യ, ന​സിം ചെ​മ്പ​ക​പ്പ​ള്ളി, ഷോ​ളി സി​ദ്ധ​കു​മാ​ർ, ല​ത​രാ​ജീ​വ്, കെ. ​ആ​ർ. ലാ​ൽ​ജി, ജോ​സ് ക്കു​ട്ടി, പി. ​എ. അ​ഷ​റ​ഫ്, ഇ.​ജെ. ശ്യാം​കു​മാ​ർ, എം.​ബി. വി​ഷ്ണു, ജി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.