HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിളക്കുമരം പാലം ഒരുങ്ങി; യാത്രക്കാര്‍ക്ക് പുതുവഴിയായി
Sunday, September 8, 2024 11:50 PM IST
പൂച്ചാക്കല്‍: പ്രതീക്ഷകള്‍ക്കു ചിറകു മുളച്ചു. വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി. ചേര്‍ത്തല - അരൂക്കുറ്റി റോഡിനു സമാന്തരമായി തൃച്ചാറ്റുകുളം മുതല്‍ നെടുമ്പ്രക്കാടു വരെ വിഭാവനം ചെയ്തിരിക്കുന്ന സമാന്തരപാതയുടെ ഭാഗമായി ചെങ്ങണ്ട തോടിന് കുറുകെയാണ് വിളക്കുമരം-നെടുമ്പ്രക്കാട് പാലം നിര്‍മിക്കുന്നത്.
നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കരതൊടാതെ നില്‍ക്കുകയായിരുന്നു പാലം. നിര്‍മാണം പൂര്‍ത്തിയായതോടെ ഡിസംബറോടെ തുറന്നു കൊടുക്കാനാകും എന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകള്‍. ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. മഴ തടസമാകുന്നുണ്ട്. മറ്റു തടസങ്ങളായിരുന്ന വൃക്ഷങ്ങള്‍ നീക്കല്‍, കെഎസ്ഇബിയുടെ വൈദ്യുതക്കമ്പികളും തൂണുകളും നീക്കല്‍ എന്നിവ കഴിഞ്ഞു.
വേഗത്തിലെത്താം
ജല അഥോറിറ്റിയുടെ പൈപ്പുകള്‍ ഇരുകരകളിലേതും നീക്കാനുണ്ട്. പാലം യാഥാര്‍ഥ്യമാകുമ്പോള്‍ പഴക്കമേറെയുള്ള ചെങ്ങണ്ട പാലത്തിന് ആശ്വാസമാകും. മാത്രമല്ല താലൂക്കിന്റെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വേഗത്തില്‍ ചേര്‍ത്തല ടൗണില്‍ എത്താനാകും. 136 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മാണം. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ പള്ളിപ്പറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകള്‍ക്കും ഗുണകരമാകും. പള്ളിപ്പുറം പഞ്ചായത്തിലെ ഫുഡ് പാര്‍ക്ക്, കെഎസ്ഐഡിസി യുടെ വിവിധ കമ്പനികള്‍ എന്നിവയ്ക്ക് ചരക്ക് ഗതാഗതത്തിന് റോഡ് സൗകര്യമാകും. കൂടാതെ നാലു പഞ്ചായത്തുകളിലെ ഇരുപത്തിയാറ് ഗ്രാമീണ റോഡുകളും മറ്റ് ഉപറോഡുകളും ഈ പാതയിലേക്കാണ് എത്തുന്നത്.
തടസങ്ങള്‍ക്കൊടുവില്‍
2004 ടെന്‍ഡര്‍ ചെയ്ത് പാലം പണി തുടങ്ങിയതാണ്. ദേശീയപാതയ്ക്കു ബദലായി ചേര്‍ത്തലവഴി അരൂക്കുറ്റിക്ക് കടക്കാന്‍ സഹായകമാകുന്ന റോഡിലെ പ്രധാന കണക്ടിഗ് പാലമാണിത്. ഏറെ നാളായി ചേര്‍ത്തലക്കാര്‍ ഈ പാലത്തിന്റെ പൂര്‍ത്തീകരണത്തിന് കാക്കുന്നതും വെറുതെയല്ല. റോഡിന് വീതി കുറവായതിനാല്‍ പാലം പണിക്കുള്ള സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസം വന്നതോടെ കരാറുകാരന് പാതി വഴിക്കു സ്ഥലം വിടുകയായിരുന്നു.
പിന്നീട് അരൂരില്‍നിന്നു എ.എം. ആരിഫും ചേര്‍ത്തലയില്‍ നിന്നു പി. തിലോത്തമനും നിയമസഭയിലെത്തിയപ്പോഴാണ് വിളക്കുമരം പാലത്തിന് പിന്നീട് ജീവന് വച്ചത്. പിന്നീടും പല കാരണങ്ങളാല്‍ നിര്‍മാണം തടസപ്പെട്ടു. ഒടുവില്‍ വിളക്കുമം-നെടുമ്പ്രക്കാട് പാലം കര തൊട്ടു.
കുഴല്‍ വീണ്ടും പൊട്ടി; ചേര്‍ത്തലയില്‍ ശുദ്ധജലവിതരണം 19 വരെ മുടങ്ങും
ചേര്‍ത്തല: താലൂക്കിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വീണ്ടും മുടങ്ങി. ഇന്നലെ വൈകുന്നേരം ദേശീയപാതയില
സിബിഎസ്ഇ ജില്ലാ കലോത്സവം പുന്നപ്ര സെന്റ് അലോഷ്യസിൽ
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം 18, 19, 23, 24,25 തീയതികളിലായി പുന്നപ്ര സെന്റ് അലോഷ്യസ് സീനിയർ സെ
പോക്സോകേസില്‍ യുവാവിന് 34 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വര്‍ഷം
നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
മാന്നാർ: സ്കൂൾ വിദ്യാർഥിനിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തിയതിന് യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്ത
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സ്ഥലം കാടു കയറി നശിക്കുന്നു
മാന്നാർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ദുരിതാശ്വാസനിധിയിലേക്ക് ഒരു വ്യക്തി നൽകിയ ഭൂമി കാടുകയറി ന
ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം
ചെങ്ങന്നൂര്‍: ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം ചെങ്ങന്നൂര്‍ വൈദ
കടയിൽ മോഷണം നടത്തിയ സംഭവം: ഒരാൾകൂടി പിടിയിൽ
തുറവൂർ: പട്ടണക്കാട് കടയിൽ മോഷണം നടത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. വയലാർ പഞ്ചായത്ത് ഒന്നാം വാർഡിൽ വലിയ പനത്തറ
കൊഴുക്കട്ട നേർച്ചയ്ക്ക് തുടക്കം കല്ലൂർക്കാട്ടുനിന്ന്
മങ്കൊമ്പ്: ഇന്ന് പല പള്ളികളിലും കാണുന്ന കൊഴുക്കട്ട നേർച്ചയുടെ തുടക്കം കല്ലൂർക്കാട് പള്ളിയിൽനിന്നായിരുന്നുവെന്നാണ് ച
മാര്‍ ജയിംസ് കാളാശേരിയുടെ ചരമവാര്‍ഷികം 26ന്
ചങ്ങനാശേരി: ബിഷപ് മാര്‍ ജയിംസ് കാളാശേരിയുടെ 75-ാമത് ചരമവാര്‍ഷിക അനുസ്മരണം 26ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറ
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മനക്കോടം ആലുങ്കൽ മുറിയനാട് കുന്നേൽ മനോഹരന്റെ (റാവുട്
തുണ്ടത്തിൽക്കടവ്-പുല്ലേലിൽക്കടവ് ബണ്ട് റോഡ് നവീകരണം അവസാനഘട്ടത്തിൽ
ചാരുംമൂട്: ചുനക്കര-നൂറനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുനക്കര കിഴക്ക് തുണ്ടത്തിൽക്കടവ്-പുലിമേൽ പുല്ലേ
വേടരപ്ലാവ്-പണയിൽ മാർത്തോമ്മ പള്ളി റോഡ് നിർമാണം പുനരാരംഭിച്ചു
ചാരുംമൂട്: റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതുമൂലം ജനങ്ങൾക്ക് ദുരിതമായിത്തീർന്ന താമരക്കുളം വേടരപ്ലാവ
സെന്റ് അലോഷ്യസ് സ്കൂൾ-ബീച്ച് റോഡ് നിർമാണത്തിനു തുടക്കം
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ സെന്റ് അലോഷ്യസ് സ്കൂൾ - ബീച്ച് റോഡ് നിർമാണത്തിനു തുടക്കമായി. 63.20 ലക്ഷം രൂപ ചെ
ഡിജിറ്റൽ സാക്ഷരത കൈവരിച്ച് ചേപ്പാട് പഞ്ചായത്ത്
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട
ജോലിയോടൊപ്പം ഡോക്ടറുടെ 12 മണിക്കൂര്‍ ഉപവാസസമരം
ചെങ്ങന്നൂര്‍: ജോലി ചെയ്ത് ഡോക്ടര്‍ ഒരു ദിവസത്തെ ഉപവാസസമരം നടത്തി. കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി മരണപ്പെട്ട
പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
ചേർത്തല: ഫാ. തോമസ് കണ്ണാട്ടിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ നടന്ന കൃതജ്ഞതാബലി
മുഞ്ഞബാധയും കനത്ത മഴയും: കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
അമ്പലപ്പുഴ: മുഞ്ഞബാധയും പിന്നാലെയെത്തിയ കനത്ത മഴയും കർഷകർക്ക് വിനയായി. 150 ഓളം ഏക്കർ നെൽകൃഷി നശിച്ചു. കർഷകർക്ക്
തകഴി ബിവറേജ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു
എടത്വ: ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. തകഴി കേളമംഗലം ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത
അന്‍വര്‍-വെള്ളാപ്പള്ളി കൂടിക്കാഴ്ച: നിലപാട് വ്യക്തമാക്കാതെ വെള്ളാപ്പള്ളി
ചേര്‍ത്തല: പി.വി. അന്‍വര്‍ എംഎല്‍എ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. വെള്ളാപ്പ
ഓട്ടോത്തൊഴിലാളിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
ചാരുംമൂട്: ഓട്ടോറിക്ഷാത്തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. താമരക്കുളം തച്ഛന്റയ്യത്ത് സാജു (48)
സുവർണജൂബിലി ആഘോഷിച്ചു
ചേര്‍ത്തല: പുത്തനങ്ങാടി പാലൂത്തറ പള്ളി സെന്റ് മേരീസ് കോൺവന്റിന്റെയും കോൺവന്റിലെ അംഗമായ സിസ്റ്റര്‍ ലിസാ കുര്യൻ സിഎംസി
സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ
ആലപ്പുഴ: സ്കൂൾ പാചകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എഐടിയു
സ്കൂള്‍ ബസ് പാടത്തേക്കു മറിഞ്ഞു
ചെങ്ങന്നൂര്‍: കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡില്‍നിന്നു നിയന്ത്രണം വിട്ട സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. വൻ അപ
എങ്ങുമെത്താതെ വെട്ടിക്കോട് ചാൽ ടൂറിസം പദ്ധതി
ചാരുംമൂട്: നാലുവർഷം മുമ്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതി പാതിവഴിയിൽ. 2019ൽ പ്രാരംഭ നിർമാണ
കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുപ്പിക്കരുത്: മന്ത്രി ശിവൻകുട്ടി
കായംകുളം: കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുക്കാൻ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറ
ചെങ്ങന്നൂർ ക്ഷേത്രത്തിലെ ആചാര ലംഘനം: ദേവസ്വം ബോർഡിന്റെ അനാസ്ഥയെന്ന്
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാ
ക്ഷേത്രത്തിലെ ആചാര ലംഘനം: കീഴ്ശാന്തിയെ താത്കാലികമായി മാറ്റി
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെ കീഴ്ശാന്തിയുടെ നേതൃത്വത്തിൽ ശ്രീകോവ
ബൈക്കിടിച്ച് മരിച്ചു
ചേർത്തല: ആത്മീയ യാത്രാസംഘത്തിൽപ്പെട്ട മധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പ
കേന്ദ്രീയവിദ്യാലയത്തിനു ഭൂമി വിട്ടുനൽകണം എംപിയുടെ നേതൃത്വത്തിൽ ജനസഭ
ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിനു സമീപം കേന്ദ്രീയ വിദ്യാലയത്തിനായി ലെപ്രസി സാനിറ്റോറിയം വളപ്പിൽനിന്ന് 1.73 ഏക്കർ
കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്കു തുടക്കം
കായംകുളം: വിദ്യാ൪ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികൾ സമന്വയിക്കുന്ന കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സെന്റ് മേരീസ് ഗേ
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ: ജനറൽ ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി ലോക പാലിയേറ്റീവ് ദിനാചരണം നടത്തി. റോട്ടറി ക്
ഉളവയ്പ് കാർണിവൽ ഭാരവാഹികൾ
പൂച്ചാക്കൽ: ഉളവയ്പ് കായൽ കാർണിവൽ നടത്തിപ്പിന്റെ സംഘാടകരെ തെരഞ്ഞെടുത്തു. നടൻ സന്ദീപ് മോഹനനെ ക്യുറേറ്ററായി തെരഞ്ഞെട
ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ്
ആലപ്പുഴ: സര്‍വീസ് സഹകരണ ബാങ്കുകളിലും നാഷണലൈസ്ഡ് ബാങ്കുകളിലും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍, കാര്ഷി
സിപിഐയില്‍ കൂട്ടരാജി
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്പ്
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ടണൽ അടച്ചു; പ്രദേശമാകെ വെള്ളത്തിൽ
അമ്പലപ്പുഴ: ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി ടണല്‍ അടച്ചതോടെ ഒരു മഴയില്‍ പുറക്കാട് കരൂര്‍ അയ്യന് കോയിക്കല്‍ ക്
പത്രം ഏജന്റിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
കറ്റാനം: പത്രം ഏജന്റിനെ ആക്രമിച്ച് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് ആസിഫ് (22) ആ
ബസിൽനിന്നു ഡീസൽ മോഷണം: രണ്ടു ജീവനക്കാർ അറസ്റ്റിൽ
ചാരുംമൂട്: ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസില്നിന്നു ഡീസല്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു സ്വകാര്യ ബസ് ജീവ
പരുമല പെരുന്നാളിന് 26നു കൊടിയേറും
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കും. 26നു രാവിലെ 7.30ന
എസി കനാല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്
കുട്ടനാട്: എസി കനാല്‍ പള്ളാത്തുരുത്തിവരെ തുറന്ന് വെള്ളക്കെട്ട് ഒഴിക്കണമെന്നും കനാല്‍ തുറക്കാന്‍ ആവശ്യമായ ഫണ്ട് അനുവ
ഓണ്‍ലൈന്‍ തട്ടിപ്പ് : 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന
പി.ഡി. ലൂക്കിനെ അനുസ്മരിച്ചു
മങ്കൊമ്പ്: നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കാണാത്ത നേതാവായിരുന്നു പി.ഡി. ലൂക്കെന്ന് മുൻ മന്ത്രി ജി.സുധാകരൻ. പി.ഡി. ലൂ
അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു
ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്
ദക്ഷിണകേരളത്തിലെ പുരാതന കല്‍ക്കുരിശ് കല്ലൂര്‍ക്കാട്ട്
ചമ്പക്കുളം: ദക്ഷിണ കേരളത്തിലെ ഏറ്റവും പുരാതനമായ കരിങ്കല്‍ കുരിശ് സ്ഥിതി ചെയ്യുന്നത് കല്ലൂര്‍ക്കാട് ബസലിക്കയിലാണ്. ക
72 അടി ഉയരത്തിൽ നിര്‍മിച്ച കെട്ടുകാഴ്ച നിലംപതിച്ചു; അപകടം ഒഴിവായി
കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണോത്സവവുമായി ബന്ധപ്പെട്ട കാളകെട്ട് ഉത്സവത്തിനായി തയാറാക്
വീസ തട്ടിപ്പ്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍
എടത്വ: വീസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ബിജോയി തോമസ് (51)
ശബരിമല തീര്‍ഥാടനം: വിരിവയ്ക്കാന്‍ നഗരസഭ സൗകര്യങ്ങളൊരുക്കും
ചെങ്ങന്നൂര്‍: ശബരിമല സീസണില്‍ ചെങ്ങന്നൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിന് നഗരസഭ വിപുലമായ സൗകര്യങ
ചിറ്റൂർ കോളനി ഇനി കാർത്ത്യായനി അമ്മ നഗർ
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്ത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം
സ്കൂൾ കലോത്സവ മാനുവലിലെ മാറ്റം: പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
കായംകുളം: സ്കൂള്‍ കലോത്സവത്തിലെ മാനുവലില്‍ ഇത്തവണ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി അധ്യാപക സ
നന്ദികേശന്മാൻ അണിഞ്ഞൊരുങ്ങി; ഓണോത്സവ കെട്ടുകാഴ്ച ഇന്ന്
കായംകുളം: ഇരുപത്തെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് നടക്കുന്നകെട്ടുകാഴ്ച്ച വിസ്മയത്തിന് നന്ദി കേശന
അറപ്പപ്പൊഴിയുടെ സൗന്ദര്യം ആസ്വദിക്കാൻ തിരക്കേറി
അമ്പലപ്പുഴ: പ്രകൃതി കനിഞ്ഞു നല്കിയ അറപ്പപ്പൊഴിയും തീരവും കാണാനും ആസ്വദിക്കാനും സന്ദര്‍ശകരുടെ തിരക്കേറി. പുന്നപ്ര വ

Latest News
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടഞ്ഞ് പി.സരിന്; അനുനയനീക്കവുമായി കെപിസിസി
പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് മരിച്ചു
ലോകകപ്പ് യോഗ്യതാ മത്സരം: നാലടിച്ച് ബ്രസീല്‍; പെറുവിനെതിരേ മിന്നുംജയം
പി.പി. ദിവ്യക്കെതിരെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി
ലെബനനിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി വ്യാപക മിസൈൽ ആക്രമണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജിലാനി അനുസ്മരണം
Thiruvananthapuram
ക്ഷേമനിധി ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
Kollam
വില്ലേജ് ഓഫീസുകളെ അഴിമതികേന്ദ്രങ്ങളായി ചിത്രീകരിക്കുന്നതിനെതിരേ എൻജിഒ അസോ.
Pathanamthitta
ചില്ലറ വ്യാപാര മേഖലയെ സംരക്ഷിക്കാന്‍ ബദല്‍നയം വേണം
Kottayam
ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ ആക്രമണം
Idukki
അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം
Ernakulam
കോർപറേഷൻ കൗണ്‍സിൽ യോഗം: കൊന്പുകോർത്ത് മേയറും പ്രതിപക്ഷവും
Thrissur
വീണ്ടും കാട്ടാനക്കലിപ്പ്; കരിമ്പാറ മേഖലയിൽ ജനജീവിതം ദുരിതം
Palakkad
യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു
Malappuram
പ്രഫ. ശോഭീന്ദ്ര ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
Kozhikode
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് വെല്ലുവിളിയെന്ന്
Wayanad
എഡിഎമ്മിന്റെ മരണം: ദിവ്യക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നു
Kannur
റവന്യു ഡിവിഷന് ഓഫീസില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 1,771 ഫയലുകള്‍

Top