HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തകർന്നടിഞ്ഞ് ദേശീയപാത; നടുവൊടിഞ്ഞ് യാത്രക്കാർ
Thursday, September 19, 2024 11:31 PM IST
അമ്പലപ്പുഴ: ദേശീയപാത മുൻപെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോ ദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകി വരുന്നതല്ലാതെ കുറയുന്നില്ല. കഴിഞ്ഞ ഏതാനും മാസമായി ഉണ്ടായ കനത്ത മഴയിൽ ദേശീയപാതയിൽ എല്ലായിടത്തും റോഡ് തകർന്നുകിടക്കുകയാണ്.
കുഴികൾ വലിയ ഗർത്തമായി മാറിയതോടെ പരാതി വ്യാപകമായതിനെത്തുടർന്ന് ചിലയിടങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ച മുൻപ് നടത്തിയിരുന്നു. എന്നാൽ, മഴയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് ഒലിച്ചുപോയി. തുടർച്ചയായുള്ള മഴയിൽ ദേശീയപാതയിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഇപ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു.
ഇതോടൊപ്പം കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരുചക്രവാഹനക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. മുൻകാലങ്ങളിൽ കാലവർഷാരംഭത്തിന് മുൻപ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അറ്റകുറ്റപ്പണി നടന്നില്ല.
കൂടാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചതും നാട്ടുകാരുടെയും യാത്രക്കാരുടെയും നടുവൊടിച്ചിരിക്കുകയാണ്. ഇപ്പോൾ റോഡിൽ ടാറുകൾക്കു പകരം മെറ്റിലുകൾ മാത്രമാണുള്ളത്. മെറ്റിലുകൾ ഇളകിയതോടെ റോഡിൽ ആഴമേറിയ കുഴികളാണ് രൂപപ്പെടുന്നത്. രാത്രികാലങ്ങളിൽ ഈ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നതും പതിവാണ്.
ഗതാഗതനിയന്ത്രണം
ഏർപ്പെടുത്തി
ആലപ്പുഴ: നാഷണൽ ഹൈവേയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ താഴെ പറയുന്ന ഗതാഗത ക്രമികരണങ്ങൾ ഏർപെടുത്തി.
1. അരൂക്കുറ്റി ഭാഗത്തുനിന്നു എറണാകുളത്തേക്ക് പോകുന്നവർ അരൂർ ക്ഷേത്രം ജംഗ്ഷനിൽനിന്നു ഫ്രീ ലെഫ്റ്റ് എടുത്ത് U ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകണം. 2.എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കുപോകുന്നവർ കുണ്ടന്നൂർ -തൃപ്പൂണിത്തുറ, പുതിയകാവ്, ഉദയം പേരൂർ, വൈക്കം, തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകണം. 3. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കു പോകേണ്ടവർ എംസി/എസി റോഡ് വഴി പോകണം. 4. ഹെവി വെഹിക്കിൽ ഒരു കാരണവശാലും എറണാകുളം ഭാഗത്തുനിന്നോ ആലപ്പുഴ ഭാഗത്തുനിന്നോ അരൂർ ഭാഗത്തേക്കു കടത്തിവിടുന്നതല്ല.
മുഞ്ഞബാധയും കനത്ത മഴയും: കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
അമ്പലപ്പുഴ: മുഞ്ഞബാധയും പിന്നാലെയെത്തിയ കനത്ത മഴയും കർഷകർക്ക് വിനയായി. 150 ഓളം ഏക്കർ നെൽകൃഷി നശിച്ചു. കർഷകർക്ക്
തകഴി ബിവറേജ് ഔട്ട്ലറ്റ് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു
എടത്വ: ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. തകഴി കേളമംഗലം ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത
അന്‍വര്‍-വെള്ളാപ്പള്ളി കൂടിക്കാഴ്ച: നിലപാട് വ്യക്തമാക്കാതെ വെള്ളാപ്പള്ളി
ചേര്‍ത്തല: പി.വി. അന്‍വര്‍ എംഎല്‍എ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു. വെള്ളാപ്പ
ഓട്ടോത്തൊഴിലാളിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
ചാരുംമൂട്: ഓട്ടോറിക്ഷാത്തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. താമരക്കുളം തച്ഛന്റയ്യത്ത് സാജു (48)
സുവർണജൂബിലി ആഘോഷിച്ചു
ചേര്‍ത്തല: പുത്തനങ്ങാടി പാലൂത്തറ പള്ളി സെന്റ് മേരീസ് കോൺവന്റിന്റെയും കോൺവന്റിലെ അംഗമായ സിസ്റ്റര്‍ ലിസാ കുര്യൻ സിഎംസി
സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ
ആലപ്പുഴ: സ്കൂൾ പാചകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എഐടിയു
സ്കൂള്‍ ബസ് പാടത്തേക്കു മറിഞ്ഞു
ചെങ്ങന്നൂര്‍: കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡില്‍നിന്നു നിയന്ത്രണം വിട്ട സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞു. വൻ അപ
എങ്ങുമെത്താതെ വെട്ടിക്കോട് ചാൽ ടൂറിസം പദ്ധതി
ചാരുംമൂട്: നാലുവർഷം മുമ്പ് കൊട്ടിഘോഷിച്ച് ആരംഭിച്ച വെട്ടിക്കോട്ട് ചാൽ ടൂറിസം പദ്ധതി പാതിവഴിയിൽ. 2019ൽ പ്രാരംഭ നിർമാണ
കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുപ്പിക്കരുത്: മന്ത്രി ശിവൻകുട്ടി
കായംകുളം: കുട്ടികളെ പൊതുപരിപാടികൾക്ക് താലപ്പൊലിയെടുക്കാൻ ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറ
ചെങ്ങന്നൂർ ക്ഷേത്രത്തിലെ ആചാര ലംഘനം: ദേവസ്വം ബോർഡിന്റെ അനാസ്ഥയെന്ന്
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാ
ക്ഷേത്രത്തിലെ ആചാര ലംഘനം: കീഴ്ശാന്തിയെ താത്കാലികമായി മാറ്റി
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെ കീഴ്ശാന്തിയുടെ നേതൃത്വത്തിൽ ശ്രീകോവ
ബൈക്കിടിച്ച് മരിച്ചു
ചേർത്തല: ആത്മീയ യാത്രാസംഘത്തിൽപ്പെട്ട മധ്യവയസ്കൻ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പ
കേന്ദ്രീയവിദ്യാലയത്തിനു ഭൂമി വിട്ടുനൽകണം എംപിയുടെ നേതൃത്വത്തിൽ ജനസഭ
ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിനു സമീപം കേന്ദ്രീയ വിദ്യാലയത്തിനായി ലെപ്രസി സാനിറ്റോറിയം വളപ്പിൽനിന്ന് 1.73 ഏക്കർ
കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്കു തുടക്കം
കായംകുളം: വിദ്യാ൪ഥിയുടെ ശാസ്ത്ര-കരകൗശല നൈപുണികൾ സമന്വയിക്കുന്ന കായംകുളം ഉപജില്ലാ ശാസ്ത്രമേളയ്ക്ക് സെന്റ് മേരീസ് ഗേ
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ആലപ്പുഴ: ജനറൽ ആശുപത്രിയും റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും സംയുക്തമായി ലോക പാലിയേറ്റീവ് ദിനാചരണം നടത്തി. റോട്ടറി ക്
ഉളവയ്പ് കാർണിവൽ ഭാരവാഹികൾ
പൂച്ചാക്കൽ: ഉളവയ്പ് കായൽ കാർണിവൽ നടത്തിപ്പിന്റെ സംഘാടകരെ തെരഞ്ഞെടുത്തു. നടൻ സന്ദീപ് മോഹനനെ ക്യുറേറ്ററായി തെരഞ്ഞെട
ബാങ്കുകളുടെ കര്‍ഷകദ്രോഹ നടപടി അവസാനിപ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ്
ആലപ്പുഴ: സര്‍വീസ് സഹകരണ ബാങ്കുകളിലും നാഷണലൈസ്ഡ് ബാങ്കുകളിലും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകള്‍, കാര്ഷി
സിപിഐയില്‍ കൂട്ടരാജി
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്പ്
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ടണൽ അടച്ചു; പ്രദേശമാകെ വെള്ളത്തിൽ
അമ്പലപ്പുഴ: ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി ടണല്‍ അടച്ചതോടെ ഒരു മഴയില്‍ പുറക്കാട് കരൂര്‍ അയ്യന് കോയിക്കല്‍ ക്
പത്രം ഏജന്റിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
കറ്റാനം: പത്രം ഏജന്റിനെ ആക്രമിച്ച് പണം കവര്‍ന്ന യുവാവ് അറസ്റ്റില്‍. ഭരണിക്കാവ് ഇലിപ്പക്കുളം കാട്ടിലേത്ത് ആസിഫ് (22) ആ
ബസിൽനിന്നു ഡീസൽ മോഷണം: രണ്ടു ജീവനക്കാർ അറസ്റ്റിൽ
ചാരുംമൂട്: ഓട്ടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസില്നിന്നു ഡീസല്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു സ്വകാര്യ ബസ് ജീവ
പരുമല പെരുന്നാളിന് 26നു കൊടിയേറും
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കും. 26നു രാവിലെ 7.30ന
എസി കനാല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്
കുട്ടനാട്: എസി കനാല്‍ പള്ളാത്തുരുത്തിവരെ തുറന്ന് വെള്ളക്കെട്ട് ഒഴിക്കണമെന്നും കനാല്‍ തുറക്കാന്‍ ആവശ്യമായ ഫണ്ട് അനുവ
ഓണ്‍ലൈന്‍ തട്ടിപ്പ് : 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 7.5 കോടി തട്ടിയ സംഘത്തിലെ പ്രധാന
പി.ഡി. ലൂക്കിനെ അനുസ്മരിച്ചു
മങ്കൊമ്പ്: നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കാണാത്ത നേതാവായിരുന്നു പി.ഡി. ലൂക്കെന്ന് മുൻ മന്ത്രി ജി.സുധാകരൻ. പി.ഡി. ലൂ
അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു
ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്
ദക്ഷിണകേരളത്തിലെ പുരാതന കല്‍ക്കുരിശ് കല്ലൂര്‍ക്കാട്ട്
ചമ്പക്കുളം: ദക്ഷിണ കേരളത്തിലെ ഏറ്റവും പുരാതനമായ കരിങ്കല്‍ കുരിശ് സ്ഥിതി ചെയ്യുന്നത് കല്ലൂര്‍ക്കാട് ബസലിക്കയിലാണ്. ക
72 അടി ഉയരത്തിൽ നിര്‍മിച്ച കെട്ടുകാഴ്ച നിലംപതിച്ചു; അപകടം ഒഴിവായി
കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണോത്സവവുമായി ബന്ധപ്പെട്ട കാളകെട്ട് ഉത്സവത്തിനായി തയാറാക്
വീസ തട്ടിപ്പ്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍
എടത്വ: വീസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ബിജോയി തോമസ് (51)
ശബരിമല തീര്‍ഥാടനം: വിരിവയ്ക്കാന്‍ നഗരസഭ സൗകര്യങ്ങളൊരുക്കും
ചെങ്ങന്നൂര്‍: ശബരിമല സീസണില്‍ ചെങ്ങന്നൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിന് നഗരസഭ വിപുലമായ സൗകര്യങ
ചിറ്റൂർ കോളനി ഇനി കാർത്ത്യായനി അമ്മ നഗർ
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്ത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം
സ്കൂൾ കലോത്സവ മാനുവലിലെ മാറ്റം: പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
കായംകുളം: സ്കൂള്‍ കലോത്സവത്തിലെ മാനുവലില്‍ ഇത്തവണ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി അധ്യാപക സ
നന്ദികേശന്മാൻ അണിഞ്ഞൊരുങ്ങി; ഓണോത്സവ കെട്ടുകാഴ്ച ഇന്ന്
കായംകുളം: ഇരുപത്തെട്ടാം ഓണമഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് നടക്കുന്നകെട്ടുകാഴ്ച്ച വിസ്മയത്തിന് നന്ദി കേശന
അറപ്പപ്പൊഴിയുടെ സൗന്ദര്യം ആസ്വദിക്കാൻ തിരക്കേറി
അമ്പലപ്പുഴ: പ്രകൃതി കനിഞ്ഞു നല്കിയ അറപ്പപ്പൊഴിയും തീരവും കാണാനും ആസ്വദിക്കാനും സന്ദര്‍ശകരുടെ തിരക്കേറി. പുന്നപ്ര വ
പൈപ്പ് ലൈൻ വീണ്ടും പൊട്ടി; റോഡ് കടലായി
അമ്പലപ്പുഴ: ഒരാഴ്ച മുൻപ് തകരാർ പരിഹരിച്ച പൈപ്പ് ലൈൻ വീണ്ടും പൊട്ടി. റോഡ് വീണ്ടും കടലായി. ദേശീയപാതയിൽ അമ്പലപ്പുഴ ജംഗ്
മണ്ണാറശാല യുപി സ്കൂൾ അക്ഷര സുകൃതം ശതാബ്ദിയാഘോഷം
ഹരിപ്പാട്: മണ്ണാറശാല യുപി സ്കൂള്‍ അക്ഷര സുകൃതം ശതാബ്ദി ആഘോഷം നാളെ മുതല്‍ 2025 ഒക്ടോബര്‍ വരെ നടക്കുമെന്ന് ഭാരവാഹികള്‍
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇടുക്കി ജില്ലാ മെഡി. ഓഫീസര്‍ക്കെതിരേ പരാതി ഉയർന്നിരുന്നു
കായംകുളം: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. മനോജ് ആലപ്പുഴയില്‍ ജോലിചെയ്യുമ്പോ
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന പഞ്ചായത്ത് ഏഴാം വാർഡ് കുറ്റിശേരിൽ സ
ബസിലിക്കയും പുഷ്പമുടി സമർപ്പണവും
ചമ്പക്കുളം: കല്ലൂര്‍ക്കാട് ബസിലിക്കയിലെ ഒക്ടോബര്‍ മാസത്തിലെ മാതാവിന്റെ ദര്ശനത്തിരുനാളിലെ ഒരു പ്രത്യേക ഭക്താനുഷ്ഠാന
ആലപ്പുഴ രൂപതാദിനം ആഘോഷിച്ചു
ആലപ്പുഴ: ആലപ്പുഴ രൂപത സ്ഥാപിതമായതിന്റെ 73-ാമത് വാര്‍ഷികം കണ്ടക്കടവ് ഫൊറോന ദേവാലയത്തില്‍ നടത്തി. രാവിലെ ഏഴിന് ആലപ
തലവടി വീസ തട്ടിപ്പ് : യുവതി മരിച്ച സംഭവത്തില്‍ പ്രതി ബിജോയ്ക്കായി അന്വേഷണം
എടത്വ: വീസ തട്ടിപ്പിനിരയായി തലവടി സ്വദേശി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ ബിജോയെ കണ്ടെത്താനായി ഫോണ്‍ കോളുകള്‍ കേന്
അരൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
തുറവൂര്‍: കൊച്ചിയുടെ ഉപഗ്രഹനഗരമെന്നറിയപ്പെടുന്ന അരൂര്‍ പഞ്ചായത്തില്‍ സെക്രട്ടറിയില്ലാതായിട്ട് ആറുമാസം. പഞ്ചായത്തി
200 വര്‍ഷം, 200 മിനിറ്റ്, 200 പേര് സമ്പൂര്‍ണ ബൈബിള്‍ പാരായണം
ആലപ്പുഴ: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ 200 പേര് ചേര്‍ന്ന് 200 മിനിറ്റുകൊണ്ട് സമ്പൂര്‍ണ ബൈബിള്‍
നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം: വിളംബരദീപം തെളിഞ്ഞു
ചങ്ങനാശേരി: അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണത്തിന്റെയും ആര്‍ച്ച്ബിഷപ് മാര്‍ ജോ
നൂറിന്റെ നിറവില്‍ നന്മകളുടെ ചിരിതൂകി അന്തോണിച്ചായന്, കൈപിടിച്ച് അന്നമ്മയും
ഇവരുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് ഈ കുടുംബത്തിന്റെ ശക്തി. കുട്ടനാട്ടിലെ കണ്ടങ്കരിയില്‍ കറുകക്കളത്തിലായ കല്ലുപു
മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ
തുറവൂർ: മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അരൂർ പഞ്ചായത്ത് നാലാം വാർഡിൽ മാളികക്കൽ ജെറോം (52) ആണ് മ
മരക്കൊന്പ് ഒടിഞ്ഞുവീണു; വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
എടത്വ: റോഡരികിൽ ഉണങ്ങിനില്ക്കുന്ന മരത്തിന്റെ കൊന്പ് ഒടിഞ്ഞുവീണു. സ്കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷ
ചേർത്തല ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു
ചേർത്തല: ചേർത്തല ഉപജില്ലയിലെ വിവിധ സ്കൂളിൽനിന്നായി 3200ൽപരം കുട്ടികൾ പങ്കെടുത്ത ചേർത്തല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശ
പരിസ്ഥിതി ബോധവത്കരണവും പഠന ശിബിരവും നാളെ
എടത്വ: തലവടി തിരുപനയന്നൂര്ക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്
കുടിവെള്ള വാല്‍വിലേക്ക് കാർ ഇടിച്ചുകയറി യാത്രക്കാർക്കു പരിക്ക്
എടത്വ: കാര്‍ നിയന്ത്രണം വിട്ട് കുടിവെള്ള വാല്‍വില്‍ ഇടിച്ച് കാര്‍ യാത്രക്കാര്‍ക്കു പരിക്ക്. എടത്വ-വീയപുരം റോഡില്‍ മങ്കോ

Latest News
ഇന്ത്യക്കെതിരെ ശക്തമായ തെളിവുകൾ; അന്വേഷണത്തിന് സഹകരിക്കണം: ജസ്റ്റിൻ ട്രൂഡോ
തീവ്ര മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി
ഇന്ത്യൻ ഹൈക്കമ്മീഷണറടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി കാനഡ
വനിതാ ടി20 ലോകകപ്പ് : ന്യൂസിലൻഡ് സെമിയിൽ; ഇന്ത്യ പുറത്ത്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കോഴിഫാമിൽ ഷോക്കേറ്റ് മരണം: ഉടമയുൾപ്പെടെ രണ്ടുപേർ റിമാൻഡിൽ
Thiruvananthapuram
സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നു; പൊട്ടിത്തെറി ശബ്ദവും
Kollam
പാചകവാതക സിലിണ്ടറുകളുമായികിടന്ന ലോറിക്കും സ്കൂൾ ബസിനും തീപിടിച്ചു
Pathanamthitta
വിസ്മയമൊരുക്കി കുട്ടി ചിത്രകാരന്മാര്
Kottayam
അവധിദിനങ്ങൾ ആഘോഷിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തി
Idukki
മാമല കക്കാട് അധ്യാപക ദന്പതികളും മക്കളും മരിച്ചനിലയിൽ
Ernakulam
വികസനം കുട്ടിക്കളിയാക്കരുതേ... തൃശൂർ നെഹ്റു പാർക്കിൽ കുട്ടികളെ വീഴ്ത്താൻ അപകട റൈഡുകൾ
Thrissur
മംഗലംഡാമിൽ പന്നിക്കൂട്ടത്തിന്റെ ആക്രമണം: രണ്ടര വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായ പരിക്ക്
Palakkad
പൊന്നാനി ഹാര്‍ബറില്‍ വാര്‍ഫ് നിര്‍മാണത്തിന് തുടക്കമായി
Malappuram
കൂമ്പാറ വഴിയോര വിശ്രമകേന്ദ്രം കാടുകയറി
Kozhikode
ഉരുൾ ദുരന്തം അതിജീവിച്ച ചൂരൽമലയിലെ അരയാലിനെ ആദരിച്ചു
Wayanad
ഉത്പാദന ലക്ഷ്യം കൈവരിച്ച് ബാരാപോൾ
Kannur
ക്ഷീര കര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും: മന്ത്രി ചിഞ്ചുറാണി

Top