പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, January 22, 2020 10:47 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്റി​ല്‍ സം​ഗ​ടി​പ്പി​ക്കു​ന്ന പൂ​ര്‍​വ വി​ദ്യാ​ർ​ഥി സം​ഗ​മം നാം -2020 26 ​നു ന​ട​ത്തും. 2003-04 അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ കോ​ള​ജി​ല്‍ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ള്‍​ക്ക് ഈ ​കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ക്ഷ​മി​ക്കു​ന്ന​താ​യി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​ബൈ​ജ​പ ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി അ​റി​യി​ച്ചു. ഫോ​ൺ : 9446073922.

വൈ​ദ്യു​തി മു​ട​ങ്ങും

ച​മ്പ​ക്കു​ളം : ച​മ്പ​ക്കു​ളം ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, വൈ​ശ്യം ഭാ​ഗം , നാ​ലു ത​റ, പു​ല്ലാ​ന്ത​റ, മു​ന്നൂ​റ്റ​മ്പ​തി​ൽ, ചേ​ന്നാ​ട്ടു​ശേ​രി, ഊ​രാ​മ ,കൊ​ണ്ടാ​ക്ക​ൽ, ക​രി​പ്പാ​ടം, വേ​ല​ങ്ക​ളം, എ​ഴു​പ​തി​ൽ, മ​ണ​പ്ര, വ​ള്ള​പ്പു​ര, അ​റ​യ്ക്ക​ത്ത​റ, പു​ല്ല​ങ്ങ​ടി​മു​ക്കം, ചൂ​ര​വ​ടി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.