അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ യൂ​ണി​യ​ന്‍-​ആ​ര്‍ട്‌​സ് ക്ല​ബ് ഉ​ദ്ഘാ​ട​നം
Friday, February 3, 2023 11:57 PM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജ് യൂ​ണി​യ​ന്‍റേ​യും ആ​ര്‍ട്‌​സ് ക്ല​ബി​ന്‍റേ​​യും ഉ​ദ്ഘാ​ട​നം സി​നി​മാ​താ​രം അ​ശ്വി​ന്‍ ജോ​സ് നി​ര്‍വ​ഹി​ച്ചു. യൂ​ണി​യ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ നൗ​റി​ന്‍ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തി​യ യൂ​ണി​യ​ന്‍ ശി​ഖ​യു​ടെ ലോ​ഗോ പ്ര​ദ​ര്‍ശ​ന​വും അ​ശ്വി​ന്‍ ജോ​സ് നി​ര്‍വ​ഹി​ച്ചു. കീ​ബോ​ര്‍ഡി​ലൂ​ടെ വി​സ്മ​യം തീ​ര്‍ത്ത അ​മ​ല്‍ ക്രി​സി​ന്‍റെ പ്ര​ക​ട​ന​വും വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ച​ട​ങ്ങി​ന് മി​ഴി​വേ​കി. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​നി​ത ജോ​സ്, വൈ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ അ​നെ​റ്റ് വ​ര്‍ഗീ​സ, ആ​ര്‍ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി മെ​റി​ന്‍ ജോ​ഷി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ​ജ​റ്റി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം

തെ​ങ്ങ​ണ:​സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​ല്‍ ബി​ജെ​പി മാ​ട​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി ​ആ​ര്‍ മ​ഞ്ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി ​വി വി​ന​യ​കു​മാ​ര്‍ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.ബി​ജു മ​ങ്ങാ​ട്ടു​മ​ഠം,എ​ന്‍ ടി ​ഷാ​ജി, സി ​മോ​നി​ച്ച​ന്‍,ടി ​സി ല​ക്ഷ്മ​ണ​ന്‍, ജോ​ഷി മാ​ത്യു,കെ ​മം​ഗ​ളാം​ബി​ക, പ്ര​സ​ന്ന​കു​മാ​ര്‍ പി ​പി,കി​ര​ണ്‍, മോ​ഹ​ന്‍ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

ച​ങ്ങ​നാ​ശേ​രി: വി​ശു​ദ്ധ​ബൈ​ബി​ള്‍ ക​ത്തി​ക്കു​ക​യും അ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പാ​റേ​ല്‍ ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പ്ര​തി​ക്ഷേ​ധി​ച്ചു. പാ​റേ​ല്‍ ഇ​ട​വ​ക​യി​ല്‍ നാ​ളെ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് ന​ല്കി വ​ന്ന വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ക്കു​ള്ള വി​ഹി​തം ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് പ്ര​ഫ. സ​ജീ​വ് ജോ​സ​ഫ് പ്ര​തി​ക്ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ​ന്തോ​ഷ് ജോ​സ​ഫ്, ബാ​ബു വ​ള​ള​പ്പു​ര, ജോ​സു്കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, ത​ങ്ക​ച്ച​ന്‍ പു​ല്ലു​കാ​ട്, ബി​ന്ദു ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.