ഭാ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ യുവാവ് അ​​റ​​സ്റ്റി​​ല്‍
Saturday, March 4, 2023 12:24 AM IST
വാ​​ക​​ത്താ​​നം: ഭാ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ യുവാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. വാ​​ക​​ത്താ​​നം നാ​​ലു​​ന്നാ​​ക്ക​​ല്‍ ഭാ​​ഗ​​ത്ത് കൊ​​ച്ചു​​മ​​ണി​​യം പി​​ട​​വ​​ത്ത് മോ​​ബി തോ​​മ​​സി (44) നെ​​യാ​​ണ് വാ​​ക​​ത്താ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി വീ​​ട്ടി​​ല്‍വ​​ച്ച് ഭാ​​ര്യ​​യു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കി, കൊ​​ല്ലു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പോ​​ര്‍ച്ചി​​ലി​​രു​​ന്ന പ്ലാ​​സ്റ്റി​​ക് ക​​സേ​​ര കൊ​​ണ്ടു ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് വാ​​ക​​ത്താ​​നം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ കു​​മ​​ളി​​ക്ക​​ടു​​ത്തു​​നി​​ന്ന് പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മോ​​ബി​​ന്‍ സ്ത്രീ​​ധ​​ന​​ത്തി​​ന്‍റെ പേ​​രി​​ല്‍ ഭാ​​ര്യ​​യു​​മാ​​യി വീ​​ട്ടി​​ല്‍ ക​​ല​​ഹ​​മു​​ണ്ടാ​​ക്കു​​ക പ​​തി​​വാ​​യി​​രു​​ന്നു. മു​​ന്പ് ഭാ​​ര്യ​​യെ ആ​​ക്ര​​മി​​ച്ച​​തി​​ന് ഇ​​യാ​​ള്‍ക്കെ​​തി​​രേ വാ​​ക​​ത്താ​​നം സ്റ്റേ​​ഷ​​നി​​ല്‍ കേ​​സു​​ണ്ട്. എ​​സ്‌​​ഐ തോ​​മ​​സ് ജോ​​സ​​ഫ്, കെ.​​എ​​സ്. സു​​നി​​ല്‍, സി​​പി​​ഒ​​മാ​​രാ​​യ കെ.​​ജെ. തോ​​മ​​സ്, എ​​ന്‍.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.