പാ​​​റ​​​മ്പു​​​ഴ​​​യി​​​ലെ പു​​​തി​​​യ ഫോ​​​റ​​​സ്റ്റ് സ്റ്റേ​​​ഷ​​​ൻ സ​​​മു​​​ച്ച​​​യം ഉ​​​ദ്ഘാ​​​ട​​​നം നാ​ളെ
Wednesday, March 22, 2023 11:59 PM IST
കോ​​​ട്ട​​​യം: വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ന്‍റെ കോ​​​ട്ട​​​യം പാ​​​റ​​​മ്പു​​​ഴ​​​യി​​​ലെ ഫോ​​​റ​​​സ്റ്റ് സ്‌​​​റ്റേ​​​ഷ​​​ൻ മ​​​ന്ദി​​​ര​​​സ​​​മു​​​ച്ച​​​യം നാ​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ത്തെ വ​​​ന​​​മി​​​ത്ര ജേ​​​താ​​​വി​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​വി​​​ത​​​ര​​​ണം മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​റും വ​​​നം​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യു​​​മാ​​​യ ബെ​​​ന്നി​​​ച്ച​​​ൻ തോ​​​മ​​​സ് ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡി. ​​​ജ​​​യ​​​പ്ര​​​സാ​​​ദ്, കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ ബി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ഗം​​​ഗാ​​​സിം​​​ഗ്, പ്ര​​​കൃ​​​തി ശ്രീ​​​വാ​​​സ്ത​​​വ, നോ​​​യ​​​ൽ തോ​​​മ​​​സ്, ഇ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ, ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ​​​മാ​​​രാ​​​യ ആ​​​ർ.​​​എ​​​സ്. അ​​​രു​​​ൺ, പി.​​​പി. പ്ര​​​മോ​​​ദ്, വ​​​നം വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജി പി. ​​​മാ​​​ത്ത​​​ച്ച​​​ൻ, ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ നീ​​​തു​​​ല​​​ക്ഷ്മി, കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭാം​​​ഗം ദി​​​വ്യ സു​​​ജി​​​ത്, ന​​​ബാ​​​ർ​​​ഡ് കേ​​​ര​​​ള ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​ഗോ​​​പ​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ, രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

പാ​​​റ​​​മ്പു​​​ഴ ആ​​​ര​​​ണ്യ​​​ഭ​​​വ​​​ൻ ഫോ​​​റ​​​സ്റ്റ് കോ​​​മ്പൗ​​​ണ്ടി​​​ൽ മൂ​​​ന്നു​​​നി​​​ല​​​ക​​​ളി​​​ലാ​​​യി നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ൽ ഹൈ​​​റേ​​​ഞ്ച് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ്, വൈ​​​ൽ​​​ഡ് ലൈ​​​ഫ് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സ് എ​​​ന്നീ ഓ​​​ഫീ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളും അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് വാ​​​ഹ​​​ന​​​പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 8.32 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടാ​​​ണ് ന​​​ബാ​​​ർ​​​ഡി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ 22,604 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യു​​​ള്ള മ​​​ന്ദി​​​രം നി​​​ർ​​​മി​​​ച്ച​​​ത്. വ​​​നം വ​​​കു​​​പ്പി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ഇ​​​വി​​​ടെ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് മീ​​​ന​​​ച്ചി​​​ലാ​​​ർ ക​​​ര​​​ക​​​വി​​​ഞ്ഞ് ഒ​​​ഴു​​​കി ഫോ​​​റ​​​സ്റ്റ് കോ​​​മ്പൗ​​​ണ്ട് വെ​​​ള​​​ള​​​ത്തി​​​ലാ​​​യി ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ശ്ച​​​ല​​​മാ​​​കു​​​ന്ന​​​ത് പ​​​തി​​​വാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് 2021ൽ ​​​പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.