Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബജറ്റ് സ്വാഗതാർഹം, വൈസ് ചെയർപേഴ്സൺ രാജിവയ്ക്കണം!
Thursday, March 23, 2023 10:33 PM IST
പാലാ: പാലാ നഗരസഭയുടെ ബജറ്റ് അവതരണ വിവാദത്തിൽ ഭരണപക്ഷത്തെ വെട്ടിലാക്കാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷം രംഗത്ത്.
ചെയർപേഴ്സൺ അവതരിപ്പിച്ച ബജറ്റിനെ പൊതുവേ സ്വാഗതം ചെയ്ത പ്രതിപക്ഷം പക്ഷേ, സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗീകാരം കിട്ടാതെ വന്നതോടെ ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെവന്ന വൈസ് ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷത്തു ഭിന്നതയുണ്ടെന്ന ആരോപണം സ്ഥാപിച്ചെടുക്കാനാണ് ഈ നീക്കം നടത്തിയതെന്നു കരുതുന്നു.
ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെവന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇന്നലെ ചേര്‍ന്ന ബജറ്റ് അംഗീകാരത്തിനുള്ള പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷം ഈ നിലപാട് സ്വീകരിച്ചത്.
ബജറ്റിലെ പല നിര്‍ദേശങ്ങളും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും കൈയടി വാങ്ങാന്‍ മാത്രമുള്ള ബജറ്റാണിതെന്നും പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു. അങ്കണവാടിക്കായി നീക്കിവച്ചിരിക്കുന്ന പത്തു ലക്ഷം രൂപ 12-ാം വാര്‍ഡിലെ അങ്കണവാടി നിര്‍മിക്കാന്‍ വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്നു പ്രതിപക്ഷത്തെ മായാ രാഹുല്‍, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി എന്നിവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ചില പോരായ്മകളുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. സ്റ്റേഡിയം പരിപാലനത്തിനു കൂടുതല്‍ തുക അനുവദിക്കണം. വാതക ശ്മശാനം എത്രയുംവേഗം പ്രവര്‍ത്തനം തുടങ്ങണം. വെള്ളപ്പൊക്കം തടയാനും മലിനജലം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസിന് കൈയടി
ജനറല്‍ ആശുപത്രിയിലെ കൃത്രിമ അവയവ നിര്‍മാണ യൂണിറ്റിനായി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതു ശരിയായില്ല. അതേസമയം, ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയ ബജറ്റ് നിര്‍ദേശത്തെ പ്രതിപക്ഷം ഒന്നടങ്കം സ്വാഗതംചെയ്തു. നെല്‍കൃഷിക്കു തുക മാറ്റിവച്ചതും നഗരസഭാ ഓഫീസില്‍ സോളാര്‍ പാനല്‍ പദ്ധതി നടപ്പാക്കുന്നതും നല്ല നിര്‍ദേശമാണ്.
ജനറല്‍ ആശുപത്രിയിലേക്കു സമാന്തരമായി നിലവിലുള്ള ഒരു റോഡ് വികസിപ്പിക്കണമെന്ന ആവശ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു.
സിജി പ്രസാദ് രാജിവയ്ക്കണം
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലാതെ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്ന വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് തത്സ്ഥാനം രാജിവയ്ക്കണമെന്നു പ്രതിപക്ഷത്തെ സിജി ടോണി ആവശ്യപ്പെട്ടു.
ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷ അംഗങ്ങളില്‍നിന്ന് ഒരു നിര്‍ദേശവും ഉയരാതിരുന്നതും പ്രത്യേകം ശ്രദ്ധേയമായി. ഭരണ-പ്രതിപക്ഷ പിന്തുണയോടെ ബജറ്റ് പാസാക്കുന്നതായി അധ്യക്ഷത വഹിച്ച ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു.
ഭേദഗതികള്‍ പരിശോധിക്കും:
ചെയര്‍പേഴ്സണ്‍
ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും ഭേദഗതികളും ഗൗരവമായിതന്നെ പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നു ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. നഗരവികസന കാര്യത്തില്‍ രാഷ്ട്രീയമില്ല. ക്രിയാത്മക നിര്‍ദേശങ്ങള്‍ ആരു പറഞ്ഞാലും അംഗീകരിക്കും - അവർ വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ക്ക് കോട്ടയം പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും
കോട്ടയം: സര്‍വീസില്‍നിന്നു വിരമിക്കുന്ന ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്നേഹാദരവും യാത്രയയപ്പും നല്
ലോക പുകയില വിരുദ്ധദിനാചരണം: ജില്ലാതല ഉദ്ഘാടനം നാളെ
കോട്ടയം: ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്ക
വന്യമൃഗ ആക്രമണങ്ങള്‍: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ച് യുവദീപ്തി-എസ്എംവൈഎം
അഞ്ചല്‍: വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നോക്കുകുത്തിയാകുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേ കൊ
ഗതാഗത നിരോധനം
ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പണ്ടാരക്കളം ഫ്ളൈ ഓവറിന്റെ സർവീസ് റോഡ് ടാറ
സചിവോത്തമപുരം സർക്കാർ ആശുപത്രിയോട് അവഗണന പാടില്ലെന്ന് സംരക്ഷണ സമിതി
ചങ്ങനാശേരി: രാജഭരണകാലത്ത് സ്ഥാപിതമായ സചിവോത്തമപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടു
അഗ്നിശമനസേനയില്നിന്നു സജിമോന്‍ ടി. ജോസഫ് പടിയിറങ്ങുന്നു
ചങ്ങനാശേരി: 27 വര്‍ഷത്തെ അഗ്നിശമനസേനാ പ്രവര്‍ത്തനത്തിനുശേഷം പടിയിറങ്ങുന്ന സ
പിആര്‍എസ് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്കു വൈമനസ്യം: നെല്‍കര്‍ഷക സംരക്ഷണ സമിതി
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ പണത്തിനായി എസ്ബിഐ, ഫെഡറല്‍ ബാങ്ക് എന്നിവടങ്ങളിലൂടെ പിആര്‍എസ് സ്വീകരിച്ചു തുടങ്ങുമെ
ജനറല്‍ ആശുപത്രി ഒപി ബ്ലോക്ക് ഉദ്ഘാടനം ജൂണില്‍
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പുതുതായി നിര്‍മിച്ച ഔട്ട
വൈക്കം സത്യഗ്രഹ ശതാബ്ദി: പ്രസംഗ മത്സരത്തിൽ സോന റോസ് ജോഷിക്ക് ഒന്നാം സ്ഥാനം
വൈക്കം:എൻസിപിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാ
മോഡല്‍ ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ റിസോഴ്സ് സെന്റർ ഉദ്ഘാടനം
പെരുവ: കുറവിലങ്ങാട് വിദ്യാഭ്യാസ സബ് ജില്ലയുടെ കീഴില്‍ പുതിയതായി അനുവദിച്ച മോഡല്‍ ഇന്‍ക്ലൂസീവ് എജ്യൂക്കേഷനല്‍ റിസോഴ
ലഹരിക്കെതിരേ ഉണര്‍വുമായി എസ്എംവൈഎം നേതൃത്വം
കുറവിലങ്ങാട്: എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാന്നാര്‍ സെന്റ് ജോസഫ് യൂണിറ്റ് സുവര്‍ണ ജൂബിലിയാഘോഷം
മാന്നാര്‍: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ മാന്നാര്‍ സെന്റ് ജോസഫ് യൂണിറ്റിന്റെ സുവര്‍ണ ജൂബിലിയാഘോഷം നടന്നു.
കൊടുതുരുത്ത് - മറ്റം റോഡ് യാഥാർഥ്യമാക്കണം
വൈക്കം: വെച്ചൂരിലെ ഉൾപ്രദേശത്തെ 600ൽപ്പരം കുടുംബങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനും 2000 ഏക്കർ നെൽകൃഷിയുടെ വ
നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധം: സപ്ലൈകോ എറണാകുളം ഓഫീസിന് മുന്നില്‍ ധര്‍ണ ഇന്ന്
കടുത്തുരുത്തി: നെല്‍കര്‍ഷകര്‍ക്ക് പണം നല്‍കാതെ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്
പേര് തണല്‍ വിനോദ വിശ്രമകേന്ദ്രം; തുടക്കം തണല്‍മരങ്ങള്‍ വെട്ടിമാറ്റി
കുറവിലങ്ങാട്: വികസനമുന്നേറ്റത്തിന്റെ പേര് തണല്‍. പദ്ധതിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ആദ്യം ചെയ്തത് തണല്‍ മരങ്ങളുടെ
73-ാം വയസിലും ഫിലോമിന കുട്ട നെയ്യുകയാണ്
കാഞ്ഞിരപ്പള്ളി: പരമ്പരാഗതമായി ലഭിച്ച കുട്ട നെയ്ത്തിൽ 73-ാം വയസിലും വ്യാപൃതയാണ് കാളകെട്ടി അടിവാരത്തിൽ പാറയിൽ ഫിലോമി
പമ്പാവാലിയിൽ പട്ടയമേള ഇന്ന്
കണമല: പമ്പാവാലിയിൽ പട്ടയ മേള ഇന്ന് രാവിലെ 11ന് എയ്ഞ്ചൽ വാലി സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ മ
ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു
മുണ്ടക്കയം: ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടുപേർക്കു പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാൽ സ്
നിയമനങ്ങൾ ഉടൻ നടത്തും
എരുമേലി: അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിലേക്കുള്ള ക്ലാർക്ക് നിയമനം ഹൈക്കോടതിയിലെ കേസിന്റെ തീർപ്പിന് വിധേയമായി നട
തെരഞ്ഞെടുപ്പ് പൊതുയോഗം
പനമറ്റം: പനമറ്റം തെക്ക് 299-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. കോട്ടയം താലൂക്ക് യൂണിയൻ
പഠനോപകരണങ്ങൾ വിതരണം ചെയ്തു
പാറത്തോട്: പാലപ്ര എസ്എൻഡിപി ശാഖയിലെ ഗുരുകൃപ കുടുംബ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുടുംബ യൂണിറ്റിലെ അംഗങ്
റിട്ടയേർഡ് ഗവ. എംപ്ലോയീസ് അസോസിയേഷൻ ധർണ നാളെ
കാഞ്ഞിരപ്പള്ളി: കുടിശികയുള്ള അഞ്ചു ഗഡു ക്ഷാമാശ്വാസവും പെൻഷൻ പരിഷ്കരണ കുടിശികയും ഉടൻ നൽകുക, അന്യായമായി വർധിപ്പിച
ഭൂമിക്കടിയിൽനിന്ന് മുഴക്കവും പ്രകമ്പനവും; ചേനപ്പാടിയിൽ പരിഭ്രാന്തി
എരുമേലി: ചേനപ്പാടിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര മുതൽ രണ്ടുമൂന്നു തവണ ഭൂമിക്കടിയിൽനിന്ന് അസാധാരണമായ മുഴക്കവും ചെറിയ
വഴിയോര പച്ചക്കറിക്കടയിൽ മോഷണം
പൊൻകുന്നം: പൊൻകുന്നം - മണിമല റോഡിൽ വഴിയോര പച്ചക്കറിക്കടയിൽ മോഷണം. 7500 രൂപ വിലയുള്ള ഇലക്ട്രോണിക്സ് ത്രാസും 3000 രൂ
മുണ്ടക്കയത്ത് വേണ്ടേ ഹയർസെക്കൻഡറി സ്കൂൾ
മുണ്ടക്കയം: മുണ്ടക്കയം കേന്ദ്രമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമ
മാലിന്യമുക്ത നവകേരളം പദ്ധതി; ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി
പാന്പാടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നടത്തുന്ന ശുചീക
കുമരകം നോര്‍ത്ത് മാതൃകാ പ്രീസ്കൂള്‍ ഉദ്ഘാടനം ഇന്ന്
കുമരകം: പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ അനുവദി
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച രണ്ടുപേർക്കു പരിക്കേറ്റു
ഗാന്ധിനഗർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച രണ്ടുപേർക്കു പരിക്കേറ്റു. മാന്നാനം സ്വദേശികളായ രണ്ടുപേർക്കാണ് പരി
അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വലവിജയം നേടും: നാട്ടകം സുരേഷ്
അതിരമ്പുഴ: സുതാര്യമായി പ്രവർത്തിക്കുന്ന അതിരമ്പുഴ സഹകരണ ബാങ്ക് കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമാണെന്ന് ഡിസിസി പ്ര
ഉന്നത വിജയം നേടിയ എസ്പിസി കേഡറ്റുകള്‍ക്ക് അനുമോദനം
കോട്ടയം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ എസ്പിസി കേഡറ്റുകള്‍ക്ക് ജില്ലാ പോലീസിന്റെ നേത
ലോക പുകയില വിരുദ്ധദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ

മാലിന്യമുക്ത നവകേരളം: ജില്ലാതല പൊതുശുചീകരണ യജ്ഞത്തിനു തുടക്കം
കോട്ടയം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായുള്ള പൊതുശുചീകരണ യജ്ഞത്തിന് തുടക്കം. കോട്ടയം സിവിൽ സ്റ്റേഷനിൽ തുട

ക്ലീൻ വേമ്പനാട് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്ത ു
കുമരകം: വേമ്പനാട്ടുകായലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കുമരകം ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊ
കോട്ടയത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുരങ്കംവയ്ക്കുന്നു: തിരുവഞ്ചൂര്‍
കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ എതിരുനില്‍ക്കുകയാണെന്ന് തിരുവഞ്ച
പണിമുടക്ക് പിന്‍വലിച്ചു
പാലാ : പാലാ ടൗണിലെ ചുമട്ടു തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനെ ത്തുടർന്ന് അനിശ്ചിതകാല പണിമുടക്ക് പിന്

ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽക്കല്ലും ടൂറിസം മാപ്പിൽ ഉൾപ്പെടുത്തും. മാണി സി. കാപ്പൻ
മൂന്നിലവ്: ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽക്കല്ലും മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുമെന്ന് മാണി സി.
പത്രവായന വിദ്യാര്‍ഥികള്‍ ശീലമാക്കണം: മാര്‍ കല്ലറങ്ങാട്ട്
പാലാ: വിദ്യാര്‍ഥികള്‍ അറിവിന്റെ പേരില്‍ ആദരിക്കപ്പെടുന്നവരായി മാറുമ്പോഴും അവര്‍ വീണ്ടും വീണ്ടും പാകപ്പെടേണ്ടതുണ്ടെന
ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് ഭാഗികമായി പൊളിക്കും
ഈരാറ്റുപേട്ട: അപകടസാധ്യതയേറിയ യാത്രക്കാരുടെ ഇരിപ്പിടം സ്ഥിതി ചെയ്യുന്ന നെറ്റ് വലിച്ചു കെട്ടിയ നഗരസഭാ ബസ് സ്റ്റാൻഡി
സിവൈഎംഎല്‍ സൗജന്യ വസ്ത്ര വിതരണം ഇന്ന്
പാലാ: സി വൈ എം എല്‍ പാലായുടെ ആഭിമുഖ്യത്തില്‍ മാതാവിന്റെ മേയ് മാസ വണക്കത്തോട് അനുബന്ധിച്ചു പാലാ കുരിശുപള്ളിയില്‍ നട
പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9. 30നു മന്ത്രി കെ. രാജൻ നിർവഹിക്കും. സെ
ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ടുകളുടെ ഉദ്ഘാടനവും നാളെ
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്
കുടുംബക്കൂട്ടായ്മ ശക്തിപ്പെടണം: മോണ്‍. തടത്തിൽ
കുറിച്ചിത്താനം: സീറോ മലബാര്‍ സഭയുടെ നിലനില്‍പ്പിന് കുടുംബ കൂട്ടായ്മ ശക്തിപ്പെടണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍
കോട്ടയത്തിന്റെ ജനകീയ കളക്ടർ നാളെ പടിയിറങ്ങുന്നു
കോട്ടയം: ഐഎസ്ഒ സർട്ടിഫിക്കറ്റും മനോഹരമായ കവാടവും ജനകീയ ഭരണവും ഉൾപ്പെടെ കളക്ടറേറ്റിനു പു
ഹോമിയോ വകുപ്പിലെ നഴ്സുമാര്‍ ചോദിക്കുന്നു, ഞങ്ങള്‍ക്കും വേണ്ടേ സുരക്ഷ...?
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ നഴ്സുമാര്‍ ജോലി ചെയ്യുന്നത് ഭീതിജനകമായ സാ
വനംവകുപ്പിന്റെ വൃക്ഷത്തൈ വിതരണം ജൂണ്‍ അഞ്ചുമുതല്‍
കോട്ടയം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസസ്ഥാപന
സിവില്‍ സ്റ്റേഷനില്‍ വന്നാല്‍ ഇനി കറങ്ങേണ്ട; ഓഫീസ് കണ്ടെത്താന്‍ ആപ്പുമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍
കോട്ടയം: നിരവധി ഓഫീസുകളുള്ള കോട്ടയം സിവില്‍ സ്റ്റേഷനിലെത്തിയാല്‍ ഓഫീസ് അന്വേഷിച്ച് ഇനി ചുറ്റിത
മീനച്ചിലാറ്റിലെ എക്കലും ചെളിയും കെആർഎൽ ഏറ്റെടുത്ത് നീക്കം ചെയ്യും
കോട്ടയം: നദീ പുനരുജ്ജീവനത്തിനു വീണ്ടും കോട്ടയത്ത് പുതിയ മാതൃക തെളിയുന്നു. മീനച്ചിലാറ്റിലെ എക്ക
പിക്കപ് വാനിൽ കൊണ്ടുവന്ന ഇരുന്പു പൈപ്പ് കെട്ടഴിഞ്ഞ് കാറിനുള്ളിലേക്ക് ഇടിച്ചുകയറി
കാര്‍ ഓടിച്ചിരുന്ന അധ്യാപിക അദ്ഭുതകരമായി രക്ഷപ്പെട്ടു
കടുത്തുരുത്തി: അശ്രദ്ധമായി മിനി വാനില്‍
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
കോഴഞ്ചേരി: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് മന്
മലയാളി നഴ്സിന്റെ തമിഴ് സിനിമാ ഗാനങ്ങൾ സൂപ്പർ ഹിറ്റ്
രാജകുമാരി: രോഗികളെ സ്നേഹപരിചരണത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചുനടത്തുന്ന ജിൻസി മണിയാട്ട് ഇപ്പോൾ സംഗീതംവഴിയും ആ
മ്ലാവിനെ കൊന്നു വില്പന: സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
പത്തനംതിട്ട: മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ടു പേരെ വനപാലകസംഘം അ
സ്വന്തം നിലയിൽ കാടു തെളിക്കൽ സാധ്യമല്ലെന്ന് വസ്തു ഉടമകൾ
പെരുനാട്: പെരുനാട്, വടശേരിക്കര ഗ്രാമപഞ്ചായത്തുകളിൽ കാടു തെളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും സ്വന്തം നിലയിൽ ഇ
കാടുതെളിക്കൽ സജീവം: കടുവ താവളം മാറാൻ സാധ്യത
വടശേരിക്കര: കാടുതെളിക്കൽ സജീവമായതോടെ കടുവ താവളം മാറ്റിയതായി സംശയം. കിഴക്കൻ മേഖലയിൽ കടുവയുടെ ഭീതി ഒഴിയാതെ നിൽ
വെള്ളം കുറവെങ്കിലും പുഴ നിറയെ അപായച്ചുഴികൾ
പത്തനംതിട്ട: തുടർച്ചയായ രണ്ടാംദിവസമാണ് പത്തനംതിട്ട ജില്ലയിൽ നദിയിലിറങ്ങിയ കുട്ടികൾ മുങ്ങിത്താഴുന്നത്. ശനിയാഴ്ച
നെൽക്കർഷകനെ കടക്കെണിയിൽ കരുക്കി സർക്കാർ
കുമരകം: തരിശുരഹിത നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകരെ പ്രേരിപ്പിച്ച സർക്കാർ നെല്ലിന്റെ വില
ആലപ്പുഴ മാർക്കറ്റിലെയും നഗരത്തിലെ കടകളിലെയും മോഷണം പ്രതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട വഴിച്ചേരി മാർക്കറ്റ്, കെഎസ്ആർടിസി എന്നിവിടങ്ങളി
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കന്യാസ്ത്രികളടക്കം മൂന്നു പേർക്കു പരിക്ക്
രാജാക്കാട്: രാജകുമാരി-മാങ്ങാത്തൊട്ടി റോഡിൽ സെന്റ് മേരീസ് സ്കൂളിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറി
പന്തക്കുസ്ത: ഭരണങ്ങാനത്ത് എഴുത്തിനിരുത്ത്
ഭരണങ്ങാനം: പന്തക്കുസ്ത ദിനത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കാൻ നൂ
ബുള്ളറ്റ് മോഷണം: അന്തർജില്ലാ മോഷണ സംഘം ആലപ്പുഴയിൽ പിടിയിൽ
ആലപ്പുഴ: ബുള്ളറ്റ് മോട്ടർ സൈക്കിൾ പതിവായി മോഷ്ടിക്കുന്ന അന്തർജില്ലാ സംഘം പിടിയിൽ. മാരാരിക്കുളം റെയിൽവേ സ്റ്റേഷനു മുൻ
കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു
തുറവൂർ: കാറിടിച്ച് ഓട്ടോ യാത്രികയായ വീട്ടമ്മ മരിച്ചു. അരൂർ പുത്തൻ വീട്ടിൽ അന്നമ്മ (82) ആണ് മരിച്ചത്. അരൂർ പള്ളി ഭാഗത്ത
പമ്പാവാലിയിൽ പട്ടയ മേള 30ന്
കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട പമ്പാവാലിയിലെയും എയ്ഞ്ചൽവാലിയിലെയും മുഴുവൻ കൈവശ
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ശുചീകരണ യജ്ഞം
കോട്ടയം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളും അവയുടെ പരിസരവും
റബർ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുട ഒാഫീസിനു മുന്നിലെന്ന്
കോട്ടയം: റബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് കര്‍ഷകസംഘത്തിന്റെ രാപ്പകല്‍ സമരം യഥാര്‍ഥത്തില്‍ ന
വിശ്വാസ പരിശീലനം സഭയുടെ പരമപ്രധാന ദൗത്യം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: വിശ്വാസ പരിശീലനം സഭയുടെയും ഇടവകകളുടെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന്
കുട്ടികള്‍ക്കായി സൗജന്യ തെറാപ്പി സ്ക്രീനിംഗ് നടത്തി
ചീരഞ്ചിറ: ജിമ്മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മള്‍ട്ടിഡിസിപ്ലിനറി ഫിസിക്കല്‍ ആന്‍ഡ് ഇന്റലക്ച്ചുവല്‍ റീ
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു
മാടപ്പള്ളി: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതില്‍
അപകട മേഖലയായി കുമാരനല്ലൂര്‍ മേല്‍പ്പാലം ജംഗ്ഷൻ
കോട്ടയം: എംസി റോഡിൽ അപകടമേഖലയായി കുമാരനല്ലൂര്‍ മേല്‍പ്പാലം ജംഗ്ഷൻ. കുമാരനല്ലൂര്‍ -കുടമാളൂ
വാധ്യായർ സമുദായത്തിന് സാമൂഹികനീതി ഉറപ്പാക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: വാധ്യായർ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് സർക്കാരിൽനിന്നു നീതി ലഭ്യമാക്കുമെന്ന
വനാതിർത്തിയിലെ മനുഷ്യക്കുരുതിക്ക് വിരാമമിടണം: കേരള കോൺഗ്രസ് -എം
കോട്ടയം: വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ നടത്തുന്ന മനുഷ്യക്കുരുതിക്ക് വ
സംസ്ഥാനത്ത് ആദ്യ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിച്ച കളക്ടറേറ്റായി കോട്ടയം
കോട്ടയം: കേരളത്തിലെ ആദ്യ ഐഎസ്ഒ സര്ട്ടിഫിക്കേഷന് ലഭിക്കുന്ന കളക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001:
ആദരവ് സംഘടിപ്പിക്കും
കോട്ടയം: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൃദയപൂർവം എന്ന പേരിൽ ആദര സദസ് സംഘ
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
ഗാന്ധിനഗര്‍: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോ
ക്ലീൻ വേമ്പനാട് പദ്ധതി ഉദ്ഘാടനം ഇന്ന്
കുമരകം: വേമ്പനാട്ടുകായലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കുമരകം ഹൗസ് ബോ

പന്തക്കുസ്താ തിരുനാൾ: ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ പന്തക്കുസ്താ തിരുനാളിനോടുനുബന്ധിച്ചു കുഞ്ഞു
നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി
ഉദയനാപുരം: അക്കരപ്പാടം ഗവ. യുപി സ്കൂളിലെ യുപി വിഭാഗത്തിലെ കുട്ടികൾ അവധിക്കാല നീന്തൽ പരിശീ
നീരൊഴുക്ക് തടസപ്പെട്ട് കനാലുകളിലും തോടുകളിലും മലിനജലം
കടുത്തുരുത്തി: തണ്ണീര്‍മുക്കം ബണ്ട് തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തോടുകളിലെയും കനാലുകളിലെയു

Latest News
മൂലമറ്റത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു
കർണാടകയിൽ പരിശീലന വിമാനം വയലിൽ ഇടിച്ചിറക്കി
ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
മണിപ്പൂരിലേത് സമുദായ സംഘർഷം, ഭീകരവാദ ബന്ധമില്ല: സംയുക്ത സൈനിക മേധാവി
മുഖ്യന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്ര അനുമതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
നവോഥാനം നാടകം; സ്വാഗതസംഘം രൂപീകരിച്ചു
Kollam
മൈലപ്രയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
Pathanamthitta
കോയില്‍മുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്തു
Alappuzha
ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം അനാവശ്യമെന്ന്
Idukki
ലൈംഗീകാതിക്രമം; പ്രതിക്ക് മൂന്നുവർഷം കഠിന തടവ്
Ernakulam
ഏഴു വയസുകാരൻ പുഴയിൽ വീണുമരിച്ചു
Thrissur
നീന്തൽ കുളത്തിൽ പത്തുവയസുകാരി മുങ്ങിമരിച്ചു
Palakkad
ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു
Malappuram
കാട്ടുപോത്ത് ആക്രമിച്ച സംഭവം; കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു
Kozhikode
തെരുവുനാടകം അവതരിപ്പിച്ചു
Wayanad
ഹെൽത്ത് പ്രമോട്ടർ നിയമനം
Kannur
ദേശീയപാത വഴിമുടക്കി; സ്കൂള്‍ തുറന്നാലും സൈക്കിളുകള്‍ സ്റ്റാന്‍ഡിലാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top