ക​ണ്ണീ​ര​ണി​ഞ്ഞ കു​രു​ന്നു​ക​ളി​ൽ ക​ളി​ചി​രി​ക​ൾ നി​റ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി
Thursday, June 1, 2023 11:21 PM IST
വൈ​ക്കം: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. സ്കൂ​ളും പ​രി​സ​ര​വും അ​ല​ങ്ക​രി​ച്ച് മേ​ള​പ്പെ​രു​ക്ക​ത്തി​ൽ ഉ​ത്സ​വഛാ​യ പ​ക​ർ​ന്നാ​യി​രു​ന്നു പ​ല​യി​ട​ത്തും പ്ര​വേ​ശ​നോ​ത്സ​വം കൊ​ണ്ടാ​ടി​യ​ത്. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​യ ന​വാ​ഗ​ത​രെ അ​ധി​കൃ​ത​രും പി​ടി​എ​യും മ​ധു​ര​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി വ​ര​വേ​റ്റു.

വൈ​ക്കം അ​യ്യ​ർ​കു​ള​ങ്ങ​ര യു​പി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​കാ ശ്യാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അം​ബ​രീ​ഷ് ജി. ​വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലേ​ഖ ശ്രീ​കു​മാ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​കെ. മ​ഹേ​ഷ്, ഏ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ , ഗാ​ന​ര​ച​യി​താ​വ് അ​ജീ​ഷ് ദാ​സ​ൻ, ഗാ​യ​ക​രാ​യ ജി​ജീ​ഷ് കു​മാ​ർ, സൗ​മ്യ നി​ധേ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് സ​തീ​ഷ് വി. ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധി​ക ശ്യാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലേ​ഖ ശ്രീ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​ഫ്. ജോ​ൺ, ഹെ​ഡ്മി​സ്ട്ര​സ് എം. ​ബി​ന്ദു, ജി. ​പ്രേം​നാ​ഥ്, പി.​വി. മ​ഞ്ജു, ടി. ​പ്ര​സാ​ദ്, വി.​വി. അ​ഭി​ലാ​ഷ്, വി.​ടി. ബ​ബി​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​യ്യ​ർ​കു​ള​ങ്ങ​ര യു​പി സ്കൂ​ളി​ലും തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഇ​ക്കു​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വം വൈ​ക്കം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സി.​കെ. ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ​വ. എ​സ്എ​ന്‍വി
എ​ല്‍പിഎസ്‌​, മാ​ഞ്ഞൂ​ര്‍

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് എ​സ്എ​ന്‍വി എ​ല്‍പി സ്‌​കൂ​ളി​ലും അ​ങ്ക​ണ​വാ​ടി​യി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. വാ​ര്‍ഡ് മെം​ബ​ര്‍ സു​നു ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത​യി​ൽ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ലൂ​ക്കോ​സ് മാ​ക്കി​ല്‍, ജെ​യ്‌​നി തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ​സ്. മി​നി, ത​ങ്ക​പ്പ​ന്‍ മ​ള്ളി​യൂ​ര്‍, ജോ​സി മാ​ത്യൂ, അ​ല​ക്‌​സാ​ണ്ട​ര്‍ ജോ​സ്ഫ്, പി.​ടി. സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് തോ​മ​സ്
ഹൈ​സ്‌​കൂ​ൾ, ക​ല്ല​റ

ക​ല്ല​റ: സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സ്ഥാ​ന​ത​ല സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍കി​യ ഓ​ഡി​യോ സ​ന്ദേ​ശം സ്‌​കൂ​ളി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തു. തു​ട​ര്‍ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജി പി. ​ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ക​ണ്ടാ​ര​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ടു​ങ്ക​ല്‍, വാ​ര്‍ഡ് മെം​ബ​ര്‍ ജോ​യി കോ​ട്ടാ​യി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ റെ​ജി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫി​ല്‍മോ​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട​വെ​ച്ചൂ​ർ സെ​ന്‍റ്
മൈ​ക്കി​ൾ​സ് ഹ​യ​ർ
സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ

വെ​ച്ചൂ​ർ: കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ണി​ക്ക​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മ​ണി​ലാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മി​ത്രം​പ​ള്ളി​ൽ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ടെ​റ​സി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളി​ൽ നി​ന്നും ല​ക്കി സ്റ്റു​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ത​ല​യോ​ല​പ്പ​റ​മ്പ്
സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ്
മീ​ഡി​യം ഹൈ​സ്കൂ​ൾ

ത​ല​യോ​ല​പ്പ​റ​മ്പ്: സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ണ്ണി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​നി​ൽ കി​ളി​യേ​ൽ​കു​ടി, ട്ര​സ്റ്റി​മാ​രാ​യ ഇ​മ്മാ​നു​വേ​ൽ അ​ര​യ​ത്തേ​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ പാ​റ​ശേ​രി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ ശ​ർ​മ, ബി​നി​താ ബി​നു, അ​ഷ്‌​നാ മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി എ ​പ്ല​സ് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.

അ​ക്ക​ര​പ്പാ​ടം സ്കൂ​ൾ

ഉ​ദ​യ​നാ​പു​രം: അ​ക്ക​ര​പ്പാ​ടം ഗ​വ​ൺ​മെ​ന്റ് യു​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഗ്രാ​മോ​ത്സ​വ​മാ​യി. സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ കു​തി​ര​യേ​യും വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ലെ​ത്തി​ച്ചു. കു​രു​ന്നു​ക​ൾ കൗ​തു​ക​ത്തോ​ടെ കു​തി​ര​പ്പു​റ​ത്ത് സ​വാ​രി ചെ​യ്തു. പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ആ​ന​ന്ദ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ണി​യ​റ ബ്ര​ദേ​ഴ്സ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​ള​ത്തി​ൽ ദി​ലീ​പും ബി​സി​ഫ് ചെ​മ്മ​നാ​ക​രി​യും നോ​ട്ടു​ബു​ക്കു​ക​ൾ, സ്ലേ​റ്റ് എ​ന്നി​വ ന​ല്കി. സി​നി​മാ​താ​രം ഹാ​രി​സ് മ​ണ്ണ​ച്ചേ​രി, ഹെ​ഡ്മാ​സ്റ്റ​ർ ഇ.​ആ​ർ. ന​ടേ​ശ​ൻ, ടി. ​പ്ര​സാ​ദ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​വ. എ​ൽ​പി സ്കൂ​ൾ, വെ​ള്ളൂ​ർ

വെ​ള്ളൂ​ർ: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ള്ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​നി​കി​ത​കു​മാ​ർ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്റ് ജോ​ർ​ജ് സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഒ. ​കെ ശ്യാം​കു​മാ​ർ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ടി. ​ബി മോ​ഹ​ൻ, ബി ​ആ​ർ സി ​കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ,എം ​പി ടി ​എ പ്ര​സി​ഡ​ന്റ് ശ്രീ​നു ശി​വ​രാ​ജ് , ഹെ​ഡ്‌​മി​സ്ട്ര​സ് ബീ​ന കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.