വ​നി​ത, ഫി​റ്റ്ന​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 4, 2023 12:18 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി വളപ്പിൽ വ​നി​ത​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന സ്വാ​സ്ഥ്യം ഫി​റ്റ്ന​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജീ​വി​ത​ശൈ​ീ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​നി​ത​ക​ൾ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ വ​നി​ത​ക​ൾ​ക്കും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ബേ​ബി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ മുതലായവർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​ദേ​ശ പ​രി​ശീ​ല​ന​ത്തോ​ടെ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​നം

പെ​രു​വ​ന്താ​നം: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റണീ​സ് കോ​ള​ജി​ല്‍ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ തു​ട​രു​ന്നു. ഒ​ന്ന​ര​വ​ര്‍​ഷം ദൈ​ര്‍​ഘ്യ​മു​ള്ള കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സം യു​എ​ഇ​യി​ല്‍ മ​ള്‍​ട്ടി​നാ​ഷ​ണ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി​യി​ല്‍ ട്രെ​യി​നിം​ഗ് ന​ല്‍​കു​ന്ന​താ​ണ്. ട്രെ​യി​നിം​ഗ് കാ​ല​യ​ള​വി​ല്‍ ശ​മ്പ​ളം ല​ഭി​ക്കും.

പ​ത്താം ക്ലാ​സ് മു​ത​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് കോ​ഴ്‌​സി​ല്‍ ചേ​രാ​വു​ന്ന​താ​ണ്. കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് പു​റ​മെ ആ​റു​മാ​സ​ത്തെ വി​ദേ​ശ പ​രി​ശീ​ല​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള ഹോ​സ്പി​റ്റാ​ലി​റ്റി സെ​ക്ട​റി​ല്‍ ജോ​ലി നേ​ടു​ന്ന​തി​നു​ള്ള പ്ലെ​യ്‌​സ്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റും ന​ല്‍​കു​ന്ന​താ​ണ്. ഈ ​കോ​ഴ്‌​സി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ഡ്മി​ഷ​ന്‍ നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ഇ​ന്‍റേ​ണ​ല്‍ ട്രെ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഫ വേ​ള്‍​ഡ് ക​പ്പ് 2022 ന്‍റെ ഹോ​സ്പി​റ്റാ​ലി​റ്റി സെ​ക്ട​റി​ല്‍ ജോ​ലി ചെ​യ്യു​വാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യി എ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ല​മ്പ​ള്ളി അ​റി​യി​ച്ചു. ഫോ​ൺ - 9746712239, 9562581191.

പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ ദി​നാ​ഘോ​ഷം

മു​ണ്ട​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 5.30നും 6.30​നും 8.30നും 10.30​നും വൈ​കു​ന്നേ​രം 5.30നും ​രാ​ത്രി 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 9.30ന് ​കൂ​ടു​ന്ന മ​ത​ബോ​ധ​ന ദി​നാ​രം​ഭ സ​മ്മേ​ള​ന​ത്തി​ൽ സെ​മി​നാ​റും ദി​നാ​ച​ര​ണ​വും ന​ട​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു പ​ള്ളി​ക്ക​ൽ, സി​സ്റ്റ​ർ സ​ഫി​യാ സി​എ​സ്എ​സ്ടി, സി​സ്റ്റ​ർ യി​വ​റ്റ് സി​എ​സ്എ​സ്ടി, ചാ​ക്കോ ജോ​സ​ഫ് തേ​വ​രു​പ​റ​മ്പി​ൽ, ലി​ജി​നാ ഷി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും .

ശാ​ലോം മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ന് സ​മീ​പ​മു​ള്ള സി​എം​സി മ​ഠം ചാ​പ്പ​ലി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ ശാ​ലോം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ക്കും.
ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു ക​ല്ല​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.
മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം

വാ​ഴൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് എ​സ്എ​ഫ്ഐ വാ​ഴൂ​ർ ഏ​രി​യ ക​മ്മ​റ്റി. ഏ​രി​യാ​ത​ല ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം രാ​ഹു​ൽ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മു​ൾ​പ്പ​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ട സ്റ്റു​ഡ​ന്‍റ്​സ് ബ​റ്റാ​ലി​യ​ൻ വൃ​ത്തി​യാ​ക്കി. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ശ്വി​ൻ സ​തീ​ഷ്, കെ.​ആ​ർ. ര​ഞ്ജി​ത്ത്, അ​മൃ​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​നി​ത, ഫി​റ്റ്ന​സ് സെ​ന്‍റ​ർ
ഉ​ദ്ഘാ​ട​നം ഇ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി വളപ്പിൽ വ​നി​ത​ക​ൾ​ക്കാ​യി ആ​രം​ഭി​ക്കു​ന്ന സ്വാ​സ്ഥ്യം ഫി​റ്റ്ന​സ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ജീ​വി​ത​ശൈ​ീ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫി​റ്റ്ന​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​നി​ത​ക​ൾ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ വ​നി​ത​ക​ൾ​ക്കും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ
ദി​നാ​ഘോ​ഷം

ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, സൗ​ഖ്യ​പ്രാ​ർ​ഥ​ന​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു ക​ല്ല​റ​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും. വ​നി​ത, ഫി​റ്റ്ന​സ് സെ​ന്‍റ​ർ

വി​ദേ​ശ പ​രി​ശീ​ല​ന​ത്തോ​ടെ
ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​നം