മി​നി എം.​ മാ​ത്യു​വി​നെ ആ​ദ​രി​ച്ചു
Monday, September 25, 2023 11:21 PM IST
ക​​ടു​​ത്തു​​രു​​ത്തി: മി​​ക​​ച്ച അ​​ധ്യാ​​പി​​ക​​യ്ക്കു​​ള്ള സം​​സ്ഥാ​​ന അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച മി​​നി എം.​ ​മാ​​ത്യു​​വി​​നെ എ​​സ്പി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ പോ​​ലീ​​സ് ക്ല​​ബ്ബി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.
എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ മു​​ന്‍ ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു മി​​നി. യോ​​ഗ​​ത്തിക​​യ്ക്കു​​ള്ള സം​​സ്ഥാ​​ന അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച മി​​നി എം.​ ​മാ​​ത്യു​​വി​​നെ എ​​സ്പി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ പോ​​ലീ​​സ് ക്ല​​ബ്ബി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു.

എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ മു​​ന്‍ ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു മി​​നി. യോ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് വി.​ ​സു​​ഗ​​ത​​ന്‍, എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റും നാ​​ര്‍​ക്കോ​​ട്ടി​​ക് സെ​​ല്‍ ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ടു​​മാ​​യ സി.​ ​ജോ​​ണ്‍, എ​​സ്പി​​സി പ​​ദ്ധ​​തി അ​​സി​​സ്റ്റ​​ന്‍റ് നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡി.​ ​ജ​​യ​​കു​​മാ​​ര്‍, എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ല​​യി​​ലെ ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ മ​​റ്റു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ​​ല്‍ കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ല്‍ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് വി.​ ​സു​​ഗ​​ത​​ന്‍, എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ലാ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​റും നാ​​ര്‍​ക്കോ​​ട്ടി​​ക് സെ​​ല്‍ ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ടു​​മാ​​യ സി.​ ​ജോ​​ണ്‍, എ​​സ്പി​​സി പ​​ദ്ധ​​തി അ​​സി​​സ്റ്റ​​ന്‍റ് നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡി.​ ​ജ​​യ​​കു​​മാ​​ര്‍, എ​​സ്പി​​സി പ​​ദ്ധ​​തി​​യു​​ടെ ജി​​ല്ല​​യി​​ലെ ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ മ​​റ്റു പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.