ല​ഹ​രിവി​രു​ദ്ധ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Wednesday, November 29, 2023 12:55 AM IST
ചെ​മ്മ​ല​മ​റ്റം: ല​ഹ​രി ഉ​പേ​ക്ഷി​ക്കു ജീ​വി​തം സൂ​ന്ദ​ര​മാ​ക്കു എ​ന്ന സ​ന്ദേ​ശ​വു​മാ​യി ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ സ​ദ​സ് ശ്ര​ദ്ധ​യ​മാ​കു​ന്നു. തി​ട​നാ​ട് ഗ​വ​ർ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ലി​ന ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഹെ​ഡ് മാ​സ്റ്റ​ർ​മാ​രാ​യ കെ.​വി. ​സ​ജി, സാ​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ല​ഹ​രി​ക്കെതി​രേ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ഹെ​ഡ് മാ​സ്റ്റ​ർ സാ​ബു മാ​ത്യു പ​റ​ഞ്ഞു.