ഡോ. ​​​ആ​​​സ്താ​​​സ് ഇ​​​എ​​​ന്‍ടി & അ​​​ല​​​ര്‍ജി ക്ലി​​​നി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
Wednesday, November 29, 2023 7:15 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ര​​​മ​​​ന​​​പ്പ​​​ടി​​​ക്ക​​​ല്‍ ഡോ. ​​​ആ​​​സ്താ​​​സ് ഇ​​​എ​​​ന്‍ടി ആ​​​ന്‍ഡ് അ​​​ല​​​ര്‍ജി സെ​​​ന്‍റ​​​ര്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. അ​​​ത്യാ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പു​​​തി​​​യ സ്ഥാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​എ​​​സ്ഐ പ​​​ള്ളി വി​​​കാ​​​രി റ​​​വ. ജി​​​ജി ജോ​​​ണ്‍ ജേ​​​ക്ക​​​ബ് ആ​​​ശീ​​​ര്‍വാ​​​ദം നി​​​ര്‍വ​​​ഹി​​​ച്ചു. അ​​​ഡ്വ. ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ച്ചു.

മു​​​ന്‍സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍പേ​​​ഴ്സ​​​ണ്‍ ബീ​​​ന ജോ​​​ബി, വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ മാ​​​ത്യൂ​​​സ് ജോ​​​ര്‍ജ്, വാ​​​ര്‍ഡ് കൗ​​​ണ്‍സി​​​ല​​​ര്‍ ഉ​​​ഷ ഷാ​​​ജി, വി​​​നോ​​​ദ് പ​​​ണി​​​ക്ക​​​ര്‍, ജ​​​സ്റ്റി​​​ന്‍ ബ്രൂ​​​സ്, സി​​​റി​​​യ​​​ക് കു​​​ട്ടം​​​പേ​​​രൂ​​​ര്‍, ഡോ. ​​​ചി​​​ച്ചു മേ​​​രി കു​​​രു​​​വി​​​ള, ചീ​​​ഫ് ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​എ​​​ലി​​​സ​​​ബ​​​ത്ത് അ​​​ന്ന സാ​​​മു​​​വ​​​ല്‍, ഡോ. ​​​ജോ​​​ര്‍ജി ജോ​​​ര്‍ജ് കു​​​രു​​​വി​​​ള എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.