പീ​​ഡ​​ന​​ക്കേ​​സി​​ല്‍ യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍
Friday, March 1, 2024 6:48 AM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ആ​​നി​​ക്കാ​​ട്, ച​​ല്ലോ​​ലി തെ​​ക്കേ​​ത​​ക​​ടി​​ക്ക​​ല്‍ ടി.​​ആ​​ര്‍. അ​​ന​​ന്തു​​കൃ​​ഷ്ണ​​നെ (29) യാ​​ണ് പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ പ​​ള്ളി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി​​യെ ഇ​​വ​​രു​​ടെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.