സൗ​ജ​ന്യ കേ​ള്‍വി പ​രി​ശോ​ധ​ന ക്യാ​മ്പ്
Saturday, March 2, 2024 7:14 AM IST
കോ​ട്ട​യം: ശ​ബ്ദ ഹി​യ​റിം​ഗ് എ​യ്ഡ് സെ​ന്‍റ​ര്‍ എ​ല്‍എ​ല്‍പി​യി​ല്‍ ലോ​ക​ കേ​ള്‍വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ കേ​ള്‍വി പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10.30നു ​കോ​ട്ട​യം ഇ​റ​ഞ്ഞാ​ല്‍ റോ​ഡി​ലെ ബ്രാ​ഞ്ചി​ല്‍ ദി​നാ​ഘോ​ഷ​പ​രി​പാ​ടി സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. വി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ രാ​വി​ലെ 10.30നു ​ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് കൊ​ച്ചു​വീ​ട്ടി​ല്‍ ബി​ല്‍ഡിം​ഗി​ലു​ള്ള ബ്രാ​ഞ്ചി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യും, ഉ​ച്ച​യ്ക്ക് 12നു ​ക​റു​ക​ച്ചാ​ല്‍ എ​ന്‍എ​ന്‍എ​സ് ക​ര​യോ​ഗ​ത്തി​നു സ​മീ​പ​മു​ള്ള ബ്രാ​ഞ്ചി​ല്‍ കേ​ര​ള ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജും ഉ​ദ്ഘാ​ട​നം ചെ​യ്യും.


കോ​ട്ട​യം, ക​ഞ്ഞി​ക്കു​ഴി, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ല്‍, ക​ട്ട​പ്പ​ന, പ​ത്ത​നം​തി​ട്ട, റാ​ന്നി, അ​ടൂ​ര്‍, തി​രു​വ​ല്ല, കൊ​ട്ടാ​ര​ക്ക​ര, അ​ഞ്ച​ല്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, തൃ​പ്പൂ​ണി​ത്തു​റ ബ്രാ​ഞ്ചു​ക​ളി​ല്‍ 10 വ​രെ സൗ​ജ​ന്യ പ​രി​ശോ​ധ​നാ ക്യാ​മ്പും, 20 വ​രെ മു​തി​ര്‍ന്ന​വ​ര്‍ക്ക് ശ്ര​വ​ണ​സ​ഹാ​യി​ക​ള്‍ക്ക് ഡി​സ്‌​കൗ​ണ്ട് ഓ​ഫ​റും ന​ല്‍കും. ഫോ​ൺ: 95449 95558.