തി​​​​രു​​​​നാ​​​​ളി​​​​നു കൊ​​​​ടി​​​​യേ​​​​റി
Saturday, April 13, 2024 6:42 AM IST
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍: സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ക്‌​​​​നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി​​​​യി​​​​ല്‍ തി​​​​രു​​​​നാ​​​​ളി​​​​നു കൊ​​​​ടി​​​​യേ​​​​റി. വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് ക​​​​ട​​​​വി​​​​ല്‍ചി​​​​റ കൊ​​​​ടി​​​​യേ​​​​റ്റി. ഇ​​​​ന്നു രാ​​​​വി​​​​ലെ 6.45നു ​​​​വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന, സ​​​​ന്ദേ​​​​ശം ഫാ. ​​​​ജോ​​​​ര്‍ജ് താ​​​​ന്നി​​​​ച്ചു​​​​വ​​​​ട്ടി​​​​ല്‍. വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വേ​​​​സ്പ​​​​ര​​​​യ്ക്കു ഫാ. ​​​​ജെ​​​​റി​​​​ന്‍ ന​​​​ടു​​​​ത്തു​​​​ണ്ട​​​​ത്തി​​​​ല്‍ ഒ​​​​എ​​​​സ്‌​​​​ജെ കാ​​​​ര്‍മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​​​ട​​​​ര്‍ന്നു പ്ര​​​​ദ​​​​ക്ഷി​​​​ണം: ഫാ. ​​​​സ്റ്റാ​​​​ബി​​​​ന്‍ നീ​​​​ര്‍പാ​​​​റ​​​​മ​​​​ല​​​​യി​​​​ല്‍, തി​​​​രു​​​​നാ​​​​ള്‍ സ​​​​ന്ദേ​​​​ശം: ഫാ. ​​​​റെ​​​​ന്നി ക​​​​ട്ടേ​​​​ല്‍, പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യു​​​​ടെ ആ​​​​ശീ​​​​ര്‍വാ​​​​ദം: ഫാ. ​​​​സാ​​​​ബു മാ​​​​ലി​​​​ത്തു​​​​രു​​​​ത്തേ​​​​ല്‍.

തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യ നാ​​​​ളെ രാ​​​​വി​​​​ലെ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ തി​​​​രു​​​​നാ​​​​ള്‍ റാ​​​​സ​​​​യ്ക്കു ഫാ. ​​​​ജ​​​​യിം​​​​സ് പൊ​​​​ങ്ങാ​​​​ന​​​​യി​​​​ല്‍ കാ​​​​ര്‍മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. ഫാ. ​​​​ജോ​​​​സ​​​​ഫ് പു​​​​തു​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, ഫാ. ​​​​ജെ​​​​റി​​​​ന്‍ ന​​​​ടു​​​​ത്തു​​​​ണ്ട​​​​ത്തി​​​​ല്‍, ഫാ. ​​​​തോം​​​​സ​​​​ണ്‍ കീ​​​​രി​​​​പ്പേ​​​​ല്‍, ഫാ. ​​​​ജെ​​​​യ്‌​​​​സ് നീ​​​​ല​​​​നി​​​​ര​​​​പ്പേ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​ഹ​​​​കാ​​​​ര്‍മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും.

തി​​​​രു​​​​നാ​​​​ള്‍ സ​​​​ന്ദേ​​​​ശം: ഫാ. ​​​​ബി​​​​നോ ചേ​​​​രി​​​​യി​​​​ല്‍, പ്ര​​​​ദ​​​​ക്ഷി​​​​ണം: ഫാ. ​​​​സി​​​​റി​​​​യ​​​​ക് ഓ​​​​ട്ട​​​​പ്പ​​​​ള്ളി​​​​ല്‍, പ​​​​രി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യു​​​​ടെ ആ​​​​ശീ​​​​ര്‍വാ​​​​ദം: ഫാ. ​​​​സ്റ്റീ​​​​ഫ​​​​ന്‍ ക​​​​ണ്ടാ​​​​ര​​​​പ്പ​​​​ള്ളി​​​​ല്‍. തി​​​​രു​​​​നാ​​​​ള്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളെ അ​​​​ടി​​​​മ​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ക​​​​ഴു​​​​ന്ന്, പു​​​​ഷ്പ​​​​വ​​​​ടി എ​​​​ന്നി​​​​വ എ​​​​ഴു​​​​ന്ന​​​​ള്ളി​​​​ക്കു​​​​ന്ന​​​​തി​​​​നും സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ് ക​​​​ട​​​​വി​​​​ല്‍ചി​​​​റ അ​​​​റി​​​​യി​​​​ച്ചു.