HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മാന്നാനം ആശ്രമ ദേവാലയത്തിൽ പ്രധാന തിരുനാൾ ഇന്നും നാളെയും
Saturday, April 20, 2024 6:53 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ പ്രധാന ആഘോഷ പരിപാടികൾ ഇന്നും നാളെയും നടക്കും. വ്യാഴാഴ്ച മുതൽ നടന്നുവരുന്ന നാല്പതുമണി ആരാധന ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന - ഫാ. ആന്റണി ഇളംതോട്ടം സിഎംഐ. (പ്രൊവിൻഷ്യൽ, തിരുവനന്തപുരം പ്രോവിൻസ്). തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന സമാപനം.
തിരുസ്വരൂപ പ്രതിഷ്ഠയ്ക്കുശേഷം 9.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ബിജു തെക്കേക്കുറ്റ് സിഎംഐ. 11.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.00ന് പ്രസുദേന്തിമാരുടെ കൂട്ടായ്മ. 4.30ന് തിരുനാൾ കുർബാന: ഫാ. സുബിൻ കോട്ടൂർ സിഎംഐ. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം: ഫാ. സിജു ഇടശേരിപറമ്പിൽ സിഎംഐ. പ്രസംഗം: ഫാ. ജയിംസ് മഠത്തിൽചിറ സിഎംഐ (ഫാത്തിമമാതാ കപ്പേളയിൽ).
പ്രധാന തിരുനാൾ ദിനമായ 21ന് രാവിലെ 6.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ജയിംസ് മുല്ലശേരി സിഎംഐ. 8.00ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. അഖിൽ കാരിക്കാത്തറ സിഎംഐ.
10.00ന് ജോസഫ് നാമധാരികളുടെ സംഗമം. തുടർന്ന് റാസ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന മുഖ്യകാർമികൻ: ഫാ. ജീവൻ കദളിക്കാട്ടിൽ (വികാരി, ക്രിസ്തുരാജ പള്ളി, കയ്യൂർ) സഹകാർമ്മികൻ: ഫാ. സനു വലിയവീട് സിഎംഐ, പ്രദക്ഷിണം: ഫാ.മാത്യു പോളച്ചിറ സിഎംഐ, ഊട്ടു നേർച്ച.
വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, കൊടിയിറക്കം: ഫാ. ബിബിൻ ഒറ്റത്തെങ്ങിൽ സിഎംഐ. 6.00ന് വചനപ്രഘോഷണവും ആരാധനയും: ബ്രദർ മാർട്ടിൻ പെരുമാലിൽ.
പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാൾകൂടി പിടിയില്‍
കോട്ടയം: നാഗമ്പടം ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചുതകർത്ത കേസിൽ ഒര
മോഷണക്കേസ്: ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ
ഏറ്റുമാനൂർ: മോഷണക്കേസിൽ ഇതരസംസ്ഥാനക്കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ
തിരുവാപ്പ് മർത്തശ്മുനി പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കം
തിരുവാർപ്പ്: തിരുവാർപ്പ് മർത്തശ്മുനി യാക്കോബായ സുറിയാനി പള്ളിയിൽ വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. പ്രാർഥനയ്ക്കെ
ലോക ഫിസിയോതെറാപ്പി ദിനാഘോഷം
കോട്ടയം: കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ ഫിസിയോതെറാപ്പി ദിനാഘോഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍
നഗരസഭാ സ്പെഷല്‍ ഡ്രൈവ്: ശേഖരിച്ചത് 30 ടണ്‍ അജൈവ മാലിന്യം
ചങ്ങനാശേരി: നഗരസഭ സംഘടിപ്പിച്ച അജൈവ മാലിന്യ ശേഖരണ സ്പെഷല്‍ ഡ്രൈവില്‍ ശേഖരിച്ചത് 30 ടണ്‍ മാലിന്യം. വെള്ളി, ശനി ദിവസ
നഗരസഭയിൽ തീവെട്ടിക്കൊള്ളയെന്ന് കോൺ. പാർലമെന്ററി പാർട്ടി യോഗം
ചങ്ങനാശേരി: നഗരസഭയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാ
ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ നടപടി വേണം: താലൂക്ക് വികസനസമിതി
ചങ്ങനാശേരി: ഓണക്കാലത്ത് വിലക്കയറ്റം തടയാനും ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്താനും കര്‍ശന നടപടി വേണമെ
ചെത്തിപ്പുഴ ആശുപത്രിയിൽ നവീകരിച്ച ഡിപ്പാര്‍ട്ട്മെന്റുകൾ ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരി: ആരോഗ്യരംഗത്തെ മികവുയര്‍ത്തി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീക
പെരുന്നയില്‍ വില്ലേജ് ഓഫീസറെ നിയമിക്കണം; കോണ്‍ഗ്രസ് ധര്‍ണ നടത്തി
ചങ്ങനാശേരി: പെരുന്ന വില്ലേജ് ഓഫീസില്‍ നാളുകളായി വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പൊതുജനങ്ങള്ക്കുണ്ടാകുന്
പരിശുദ്ധ ദൈവമാതാവ് കനൽവഴികളിലൂടെ സഞ്ചരിച്ചവൾ: മലങ്കര മെത്രാപ്പോലീത്ത
മണർകാട്: കനൽവഴികളിലൂടെ സഞ്ചരിച്ചവളായിരുന്നു പരിശുദ്ധ ദൈവമാതാവെന്ന് മലങ്കര മെത്രാപ്പോല
കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി
ഏറ്റുമാനൂർ: കുടുംബശ്രീ ഓണം വിപണനമേളയ്ക്കു തുടക്കം. വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
തിരുവാതുക്കലിലെ അബ്ദുള്‍ കലാം ഓഡിറ്റോറിയം നഗരസഭയ്ക്കു തിരികെക്കിട്ടും
കോട്ടയം: കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കല്‍ കവലയിലുള്ള എ.പി.
ആം ആദ്മി പാർട്ടി പ്രകടനം നടത്തി
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് വികസനസമിതി ഏര്‍പ്പെടുത്തിയ ഐസിയു, വെന്റിലേറ്റര്‍ ചാര്‍ജുകള്‍ പിന്‍വലിക്കണമെ
കാർഷിക പ്രതിസന്ധിക്കു കാരണം വിപണിയിലെ അസ്ഥിരതയും ചൂഷണവും: ജോർജ് മുല്ലക്കര
കാണക്കാരി: കേരളം നേരിടുന്ന ഗുരുതരമായ കാർഷിക പ്രതിസന്ധി വിപണിയിലെ അസ്ഥിരതയും ചൂഷണവും മൂലമെന്ന് ദേശീയ കർഷക ഫെഡറേ
അനുസ്മരണ സമ്മേളനം നടത്തി
പാമ്പാടി: വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുണ്യശ്ലോകനായ ശ്രേഷ്ഠ ക
ഫിസിക്കല്‍ ഫയലിംഗ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തില്‍ പ്രതിഷേധം
ചങ്ങനാശേരി: കോടതികളില്‍ നടപ്പിലാക്കിയ ഇ-ഫയലിംഗ് സമ്പ്രദായം മൂലം ഫിസിക്കല്‍ ഫയലിംഗ് നിര്‍ത്തലാക്കണമെന്ന ഓള് ഇന്ത്യ
കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മാണം 2025 മേയിൽ പൂർത്തിയായേക്കുമെന്ന് പിഡബ്ല്യുഡി
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്കു സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസിന്റെ അന്തിമഘ
സഭയും സമുദായവും ചേർന്നു വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: സഭയും സമുദായവും നല്ലതുപോലെ ചേർന്നുനിന്ന് വളരേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാലാ ബിഷപ് മാ
കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ഭക്തിനിർഭരമായി
കുടവെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ഭക്തിനിർഭ
തലയോലപ്പറമ്പ് പിഎച്ച്സിയിൽ 24 മണിക്കൂറും ഡോക്ടർ വേണം: കേരള കോൺഗ്രസ്-എം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കേരള കോൺ
അംഗപരിമിതർക്ക് ഉപകരണങ്ങൾ നൽകി
വൈക്കം: വൈക്കം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അംഗപരിമിതർക്കു നൂതന ഉപകരണങ്ങൾ വിതരണം ചെയ്തു. ഭാരത സർക്കാരിന്റെ
ചെസ് ചാമ്പ്യന്‍ഷിപ്പ്
കടുത്തുരുത്തി: എട്ടാമത് കേരള സ്റ്റേറ്റ് സ്കൂള്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ
ബ്രഹ്മമംഗലം രാജന്‍കവല - ചേനശേരി റോഡ് ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ്: സി.കെ. ആശ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 30 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗും കോണ്‍ക്രീറ്റും നടത്ത
എഐടിയുസി ധര്‍ണ നടത്തി
കടുത്തുരുത്തി: കേരളത്തിലെ കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കൃഷിസ്ഥലങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതി
യൂത്ത് ഫ്രണ്ട്-എം മണ്ഡലം കമ്മിറ്റി
ഞീഴൂര്‍: യൂത്ത് ഫ്രണ്ട്-എം ഞീഴൂര്‍ മണ്ഡലം കമ്മിറ്റി യോഗം നടന്നു. കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം സഖറിയാസ് കു
നടീല്കൃഷി പറ്റിച്ചു; ചേനയും ചേമ്പും പാകമായില്ല
കോട്ടയം: വിളവ് കണക്കുകൂട്ടല്‍ തെറ്റിച്ചതോടെ കിഴങ്ങിനങ്ങള്‍ക്കും വിപണിയില്‍ വില കയറി. ഓണവാരത
ത്രിതല പഞ്ചായത്ത് വാര്‍ഡ് വിഭജനം: ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന്‍കൂടി
കോട്ടയം: അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ
വിപണിയില്‍ തിളച്ച് ഉപ്പേരി
കോട്ടയം: ഉപ്പേരിയില്ലാത്ത ഓണം സങ്കല്പിക്കാന് പോലും കഴിയില്ല. വര്‍ഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഉപ്പേ
ഓണമെത്താറായി; വാഴയില വിപണി സജീവം
പാലാ: ഓണക്കാലം ആരംഭിച്ചതോടെ വാഴയില വിപണി സജീവമായി. നാലര രൂപയാണ് ഒരിലയുടെ വില. നാടന്‍ വാ
അക്കരയമ്മ ആയിരങ്ങളുടെ അഭയകേന്ദ്രം: മാർ റാഫേൽ തട്ടിൽ
കാഞ്ഞിരപ്പള്ളി: നമ്മുടെ പൂർവപിതാക്കന്മാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ
റബര്‍ ഉത്പാദനം മുന്‍വര്‍ഷത്തേക്കാള്‍ കുറവ്
കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയേക്കാള്‍ കേരളത്തില്‍ റബര്‍ ഉത്പാദനത്തില്‍ 15 ശതാമാനത്തോളം കുറവ
രണ്ടായിരത്തിലേറെ മേരിമാർ മുത്തിയമ്മയ്ക്കരികിലെത്തി; ചരിത്രമെഴുതി നാമധാരികളുടെ സംഗമം
കുറവിലങ്ങാട്: പേരിന്റെ പേരിൽ നടന്ന സംഗമം ചരിത്രത്തിൽ ഇടം നേടുന്നു. ഈ ചരിത്രസംഗമം രണ്ടു പതിറ
ട്രാഫിക് സിഗ്നലും വഴിയോരവാണിഭവും വില്ലൻ; കോഴായിൽ നിന്ന് കുറവിലങ്ങാട്ടെത്താൻ അരമണിക്കൂർ
കുറവിലങ്ങാട്: പതിനായിരക്കണക്കിന് തീർഥാടകരടക്കം ഒഴുകിയെത്തുന്ന ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. സെൻട്രൽ
വികസന സമിതിയില്‍ ഫുള്‍ ഹാജര്‍; പീറ്റര്‍ പന്തലാനിയെ അഭിനന്ദിച്ചു
പാലാ: താലൂക്ക് വികസന സമിതി യോഗത്തില്‍ പീറ്റര്‍ പന്തലാനിക്ക് അഭിനന്ദനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി എല്ലാ യോഗത്തിലും ഹാ
കര്ഷകതാല്പര്യം സംരക്ഷിക്കണം: എകെസിസി
പ്രവിത്താനം : കേന്ദ്ര ഗവണ്മെന്റിന്റെ പുതിയ ഇഎസ്എ വിജ്ഞാപനത്തിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമാ
ചെമ്മലമറ്റം-പൂവത്താനി റോഡ് തകർന്നു
ചെമ്മലമറ്റം: തിടനാട് പഞ്ചായത്തിലെ ചെമ്മലമറ്റം-പൂവത്താനി (പൂവാങ്കൽ) റോഡ് കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ തകർന്
പൂഞ്ഞാർ ഐഎച്ച്ആർഡി കോളജ് ബയോഡൈവേഴ്സിറ്റി കാമ്പസിന്റെ പാതയിൽ
ഈരാറ്റുപേട്ട: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിലെവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാകുന്നന്ന കാലഘട്ടത്ത
സഭയും സമുദായവും ചേർന്ന് വളരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: സഭയും സമുദായവും നല്ലതുപോലെ ചേർന്ന് നിന്ന് വളരേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാലാ ബിഷപ് മ
കാവാലിപ്പുഴയിലെ മിനി ബ്രിഡ്ജ് സോയില്‍ ടെസ്റ്റിംഗ് ആരംഭിച്ചു
കിടങ്ങൂര്‍: കാവാലിപ്പുഴ ബീച്ചില്‍ മിനി ബ്രിഡ്ജ് നിര്‍മിക്കുന്നതിനായുള്ള പ്രാരംഭനടപടികളുടെ ഭാഗമായി സോയില്‍ ടെസ്റ്റിം
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മണിമല: സെൻട്രൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന
ബന്ദിപ്പൂ വിളവെടുപ്പ്
പൊൻകുന്നം: ഓണവിപണി ലക്ഷ്യംവച്ച് ചിറക്കടവ് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീലക്ഷ്മി കുടുംബശ്രീ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ
അധ്യാപക ദിനാചരണം
ചിറക്കടവ്: ഗ്രാമദീപം വായനശാല അധ്യാപകദിനാചരണ ഭാഗമായി പ്രദേശത്തെ മുതിര്‍ന്ന അധ്യാപകരെ ആദരിച്ചു. ചിറക്കടവ് പഞ്ചാ
അരുവിത്തുറ കോളജിൽ റിപ്രോഗ്രാഫിക് സെന്റർ
അരുവിത്തുറ: സെന്റ് ജോർജ് കോളജിന് റിപ്രോഗ്രാഫിക് സെന്റർ സമ്മാനിച്ച് ജോസ് കെ. മാണി എംപി. പ്രദേശിക ആസ്തി വികസന ഫണ്ടിൽന
ആകാശവാണി വാർഷികാഘോഷം
പനമറ്റം: ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ
കൂട്ടിക്കൽ - പ്ലാപ്പള്ളി റോഡ് തകർന്നു; ഗതാഗതം ദുഷ്കരം
കൂട്ടിക്കൽ: കൂട്ടിക്കൽ - പ്ലാപ്പള്ളി റോഡ് തകർന്നതോടെ പ്രദേശവാസികളുടെ ഗതാഗതം ദുഷ്കരം. നൂറുകണക്കിന് കുടുംബങ്ങൾ താമസ
എസ്എച്ച് ട്രോഫി : മുട്ടം ഷന്താള്‍സ് ജ്യോതിയും കെഇ മാന്നാനവും ജേതാക്കള്‍
ചങ്ങനാശേരി: എസ്എച്ച് പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് ഓള് കേരള ഇന്റ
ഈസി മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ചങ്ങനാശേരിയില്‍ പ്രവർത്തനം ആരംഭിച്ചു
ചങ്ങനാശേരി: വിദേശ വിദ്യാഭ്യാസത്തിനും തൊഴില്‍ സാധ്യതയ്ക്കും അവസരമൊരുക്കി ഈസി മൈഗ്രേഷന്‍ കേരളത
പോക്സോ കേസിലെ പ്രതിക്ക് തടവും പിഴയും
കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പതിനഞ്ചര വർഷം തടവു
ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ ചെര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11ന് മുനിസിപ്പല്‍ കൗണ
മട്ടൻകറി ഭ്രമം വിനയായി : ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
ചങ്ങനാശേരി: ഹോട്ടലില്‍ എത്തിയാല്‍ ഷാജഹാന് മട്ടൻകറി നിര്‍ബന്ധം. കിട്ടിയില്ലെങ്കില
ഇത്തിത്താനം സെന്റ് മേരീസ് പള്ളി ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
ചങ്ങനാശേരി: ഇത്തിത്താനം സെന്റ് മേരീസ് പള്ളിയുടെ ഒരുവര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢ സമാ
ഓണച്ചന്തയ്ക്ക് തുടക്കമായി
വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വില വർധനവിന്റെ സാ
പോസ്റ്റര്‍ കുപ്രചാരണത്തിനെതിരേ പരാതിയുമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി
കടുത്തുരുത്തി: രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചുള്ള പോസ്റ്റര്‍ കുപ്രചാരണത്തിനെതിരേ പരാതിയുമായി കോ
കുറവിലങ്ങാട് പള്ളിയിൽ ഇന്ന് മേരിനാമധാരീ സംഗമം
കുറവിലങ്ങാട്: ദൈവമാതാവിന്റെ പിറവിത്തിരുനാളിൽ അമ്മയുടെ നാമധാരികൾ അമ്മയ്ക്കരുകിൽ സംഗമിക്കുന്നു. സീറോമലബാർ സഭയി
വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ ആറു വയസുകാരൻ ഒരുങ്ങുന്നു
വൈക്കം: വേമ്പനാട്ട് കായൽ നീന്തി കീഴടക്കാനൊരുങ്ങി ആറു വയസുകാരൻ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം
കളത്തൂര്‍ പള്ളിയിൽ തിരുനാൾ
കളത്തൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്
വെച്ചൂർ പള്ളിയിൽ തിരുനാൾ ഇന്ന്
വെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ പിറവി
മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡിൽ യാത്ര ദുരിതം
കടുത്തുരുത്തി: യാത്ര ദുരിതമായി മുട്ടുചിറ-വാലാച്ചിറ റെയില്‍വേ ഗേറ്റ് റോഡ്. റോഡ് നവീകരണത്തിനായി
പ്രതിഷേധിച്ചു
കോട്ടയം: ഗവ. പ്രൈമറി സ്കൂളുകളില്‍ 2021നു ശേഷം പ്രധാനാധ്യാപകരായി നിയമിതരായവര്‍ക്ക് ഇന്ക്രി
തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
കോട്ടയം: തെങ്ങിന് മുകളിൽ തലകീഴായി കുടുങ്ങി പോയ യുവാവിനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടു
അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി
അതിരമ്പുഴ: അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകരായി. അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിലാണ്
റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കൽ : റെയിൽവേയുമായി ചർച്ച നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കു
പഴ്സ് മോഷണം പോയി
പാമ്പാടി: പോലീസ് സ്റ്റേഷന് എതിർവശം പാർക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്
കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
മാന്നാനം: കെഇ കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി സ്റ്റാർ കോളജിന്റെ ഭാഗമായി സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭ
ലോകത്തിന് വെളിച്ചം പകരുന്ന വിളക്കാണ് പരിശുദ്ധ ദൈവമാതാവ്: പൗലോസ് മാർ ഐറേനിയോസ്
മണർകാട്: ലോകത്തിന് വെളിച്ചം പകരുന്ന വിളക്കാണ് പരിശുദ്ധ ദൈവമാതാവെന്ന് യാക്കോബായ സുറിയാനി സഭ
കേംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാലയ്ക്ക് കോട്ടയത്ത് പൗരസ്വീകരണം
കോട്ടയം: യുകെയിലെ കേംബ്രിഡ്ജില്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി ബൈജു തിട്ടാലയ്ക്ക് കോ
അൽഫോൻസ ജന്മഗൃഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞു
കുടമാളൂർ: അൽഫോൻസ ജന്മഗൃഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ
കുടമാളൂര്‍ പള്ളിയില്‍ മാര്‍ തോമസ് തറയിലിനു സ്വീകരണം നല്കി
കുടമാളൂര്‍: ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു കുടമാളൂര്‍ മേജ
മതിൽ പൊളിച്ചു മാറ്റാൻ ഉത്തരവ് : നടപ്പിലാക്കാതെ കോട്ടയം നഗരസഭ നാട്ടകം കാര്യാലയം
നാട്ടകം: കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു നിർമിച്ച റോഡിലേക്കു തള്ളി നിൽക്കുന്ന മതിൽ പൊളിച്ചുമാ
വിശ്വാസത്തിൽ വളരുന്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ ശക്തി ലഭിക്കും: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: വിശ്വാസത്തിൽ വളരുന്പോൾ പരിശുദ്ധ മറിയത്തെപ്പോലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ ശക്തി ലഭിക്കുമെ
മാലിന്യകേന്ദ്രമായി വെള്ളനാടി-വട്ടക്കാവ് റോഡ്
മുണ്ടക്കയം: മാലിന്യകേന്ദ്രമായി വെള്ളനാടി-വട്ടക്കാവ് റോഡ്. ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ ഭാഗമായ റോഡിന്റെ ഇരുവശങ്ങ
മണിമലയാറ്റിലേക്ക് രണ്ടു ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ
എരുമേലി: മണിമലയാറ്റിലേക്ക് രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യസമ്പത്ത് നിലനിർത്താൻ സംസ്ഥാന
കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ
മുണ്ടക്കയം: കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പടിഞ്ഞാറേക്കര ജിതിനെ (കൊച്ചുണ
കറിക്കാട്ടൂരിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്
കറിക്കാട്ടൂർ: മണിമല സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ
തെരഞ്ഞെടുത്തു
പെരുവന്താനം: കേരള കര്‍ഷക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അലക്സ് പൗവ്വത്തിനെ തെരഞ്ഞെടുത്തു. കെഎസ്സി പീരുമേ
പദയാത്ര നടത്തി
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽനിന്നു മാതാവിന്റെ ഗ്
മെഡിക്കല്‍ ക്യാമ്പ്
പാലാ: ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി പാലാ നഗരസഭയുടെ ആ
പിജി റാങ്കുകളുടെ പ്രഭയില്‍ സെന്റ് തോമസ് കോളജ്
പാലാ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പിജി പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്ന
പുണ്യശ്ലോകൻ കുട്ടന്‍തറപ്പേലച്ചന്റെ ചരമവാര്‍ഷികാചരണം ഭക്തിസാന്ദ്രമായി
കടപ്ലാമറ്റം: പുണ്യശ്ലോകൻ കുട്ടന്‍തറപ്പേലച്ചന്റെ 67-ാം ചരമവാര്‍ഷികവും ശ്രാദ്ധവും കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയി

Latest News
വിവാദ കൂടിക്കാഴ്ചയില്‍ ഉത്തരം വേണം; സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടിയെന്ന് ഡി.രാജ
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; തുടരന്വേഷണം ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രിക്ക് നീരസം
തനിക്കെന്ത് ലഭിച്ചെന്ന് ചിന്തിക്കുന്ന ചിലർ പാർട്ടിയിലുണ്ട്: വിമർശനവുമായി എ.വിജയരാഘവൻ
അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
മുന്‍കൂര്‍ ജാമ്യത്തിനെതിരേ അപ്പീൽ നൽകില്ല; മുകേഷിനെ സംരക്ഷിച്ച് സർക്കാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഇടവക തിരുനാളും സമൂഹ വിവാഹ ധനസഹായ വിതരണവും
Thiruvananthapuram
കൊട്ടാരക്കര ഗവ. ഐടിഐയ്ക്ക് 2.29 ഏക്കർ ഭൂമി അനുവദിച്ചു
Kollam
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് 17 മണ്ഡലങ്ങള്‍
Pathanamthitta
നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
Alappuzha
ബാബുരാജിനെതിരെയുള്ള പരാതി: തൊടുപുഴ ഡിവൈഎസ്പി അന്വേഷിക്കും
Idukki
14 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
Ernakulam
അപ്പോളോയില്‍നിന്ന് കൊണ്ടുപോയ ടയറുകള്‍ മറിച്ചുവിറ്റ ഡ്രൈവര്‍ അറസ്റ്റില്‍
Thrissur
റബർ കർഷകർക്ക് കഴിഞ്ഞവർഷത്തെ താങ്ങുവില നല്‍കിയില്ല
Palakkad
നാടിന്റെ ഉത്സവമായി ഇലുമധുരം പാലട ചലഞ്ച്
Malappuram
വിലങ്ങാട്ടെ ഡ്രോണ്‍ സർവേ വനമേഖലകളിലേക്കും വ്യാപിപ്പിച്ചു
Kozhikode
നാല് പവനുവേണ്ടി കൊല: യുവാവ് റിമാൻഡിൽ
Wayanad
വീണ്ടും പുലി; ഇരിയണ്ണിയിൽ കാമറയും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ്
Kannur
അധ്യാപക അവാർഡ് ജേതാവിന് സഹപാഠികളുടെ സ്നേഹാദരം

Top