മാ​​​​മ്മൂ​​​​ട് വ​​​​രാ​​​​ക്കു​​​​ന്നി​​​​ലെ മ​​​​ണ്ണെ​​​​ടു​​​​പ്പി​​​​നും ഗു​​​​ണ്ടാ​​​​വി​​​​ള​​​​യാ​​​​ട്ട​​​​ത്തി​​​​നു​​​​ം എ​​​​തി​​​​രേ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​ഷേ​​​​ധമിരന്പി
Monday, April 22, 2024 6:33 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മാ​​​​മ്മൂ​​​​ട് വ​​​​രാ​​​​ക്കു​​​​ന്നി​​​​ലെ മ​​​​ണ്ണെ​​​​ടു​​​​പ്പി​​​​നും മ​​​​ണ്ണു​​​​മാ​​​​ഫി​​​​യ​​​​യു​​​​ടെ ഗു​​​​ണ്ടാ​​​​വി​​​​ള​​​​യാ​​​​ട്ട​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തി​​​​ഷേ​​​​ധം ഇ​​​​ര​​​​മ്പി. മ​​​​ണ്ണെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ത്ത് ചേ​​​​ര്‍ന്ന യോ​​​​ഗം സ​​​​മ​​​​രം കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യ​​​​ഗം വി.​​​​ജെ. ലാ​​​​ലി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മാ​​​​മ്മൂ​​​​ട് ത​​​​കി​​​​ടി, വ​​​​രാ​​​​ക്കു​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്തെ കീ​​​​റി​​​​മു​​​​റി​​​​ക്കു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ണ്ണെ​​​​ടു​​​​പ്പ് അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും മ​​​​ണ്ണെ​​​​ടു​​​​പ്പ് മാ​​​​ഫി​​​​യ ഗു​​​​ണ്ടാ​​​​സം​​​​ഘ​​​​ങ്ങ​​​​ള്‍ നാ​​​​ട്ടു​​​​കാ​​​​രെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി.​​​​ജെ. ലാ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ണ്ണു​​​​മാ​​​​ഫി​​​​യാ സം​​​​ഘ​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം പേ​​​​ലീ​​​​സ് മു​​​​ന്നോ​​​​ട്ടു പോ​​​​യാ​​​​ല്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ മാ​​​​ര്‍ച്ച് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​മ​​​​ര​​​​മാ​​​​ര്‍ഗ​​​​ങ്ങ​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും വി.​​​​ജെ. ലാ​​​​ലി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

യു​​​​ഡി​​​​എ​​​​ഫ് മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ല്‍ മ​​​​ണ്ഡ​​​​ലം ചെ​​​​യ​​​​ര്‍മാ​​​​ന്‍ ബാ​​​​ബു കു​​​​രീ​​​​ത്ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പി.​​​​എ​​​​ച്ച്. നാ​​​​സ​​​​ര്‍, ആ​​​​ന്‍റ​​​​ണി കു​​​​ന്നും​​​​പു​​​​റം, കെ.​​​​എ. ജോ​​​​സ​​​​ഫ്, സോ​​​​ബി​​​​ച്ച​​​​ന്‍ ക​​​​ണ്ണ​​​​മ്പ​​​​ള്ളി, ബേ​​​​ബി​​​​ച്ച​​​​ന്‍ ഓ​​​​ലി​​​​ക്ക​​​​ര, പി.​​​​എം. മോ​​​​ഹ​​​​ന​​​​ന്‍ പി​​​​ള്ള, ബാ​​​​ബു കു​​​​ട്ട​​​​ന്‍ചി​​​​റ, സ​​​​ണ്ണി ഏ​​​​ത്ത​​​​ക്കാ​​​​ട്, ജോ​​​​ര്‍ജ്കു​​​​ട്ടി കൊ​​​​ഴു​​​​പ്പ​​​​ക്ക​​​​ളം, ജ​​​​സ്റ്റി​​​​ന്‍ പാ​​​​റു​​​​ക​​​​ണ്ണി​​​​ല്‍, ആ​​​​ന്‍സി ജോ​​​​സ​​​​ഫ്, സി​​​​നി വ​​​​ര്‍ഗീ​​​​സ്,

സെ​​​​ലീ​​​​നാ​​​​മ്മ തോ​​​​മ​​​​സ്, ജ​​​​യ​​​​ശ്രീ പ്ര​​​​ഹ്‌​​​​ളാ​​​​ദ​​​​ന്‍, നി​​​​ധീ​​​​ഷ് കൊ​​​​ച്ചേ​​​​രി, ജോ​​​​സ് ജെ. ​​​​കൊ​​​​ല്ലം​​​​പ​​​​റ​​​​മ്പി​​​​ല്‍, കെ.​​​​സി. ആ​​​​ന്‍റ​​​​ണി, ജ​​​​ന​​​​കീ​​​​യ സ​​​​മി​​​​തി ക​​​​ണ്‍വീ​​​​ന​​​​ര്‍ എം.​​​​ഡി. ജോ​​​​ബ് മു​​​​ര്യ​​​​ന്‍കാ​​​​വു​​​​ങ്ക​​​​ല്‍, ജ​​​​യിം​​​​സ്‌​​​​കു​​​​ട്ടി പു​​​​ളി​​​​ക്ക​​​​ശേ​​​​രി, ബി​​​​നു ആ​​​​ഞ്ഞി​​​​ലി​​​​മൂ​​​​ട്ടി​​​​ല്‍, ഷാ​​​​ജി ജോ​​​​ര്‍ജ് തു​​​​ണ്ടി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.