നാ​ഗ​സാ​ക്കി ദി​ന​ചാ​ര​ണം ന​ട​ത്തി
Saturday, August 10, 2024 7:06 AM IST
കോ​​ട്ട​​യം: ക​​രാ​​പ്പു​​ഴ സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ളി​​ൽ ഓ​​ൾ ഇ​​ന്ത്യ പീ​​സ് സോ​​ളി​​ഡാ​​രി​​റ്റി ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (ഐ​​പ്സോ) നാ​​ഗ​​സാ​​ക്കി ദി​​ന​​ചാ​​ര​​ണം ന​​ട​​ത്തി. ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​ധാ​​ന അ​​ധ്യാ​​പി​​ക ജെ​​സി ജേ​​ക്ക​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ട്ടി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ചേ​​ർ​​ന്ന് യു​​ദ്ധ​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്തു. കു​​ട്ടി​​ക​​ൾ​​ക്ക് മ​​ധു​​രം വി​​ത​​ര​​ണം ചെ​​യ്തു.

മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി കെ. ​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ജെ​​സ്റ്റി​​ൻ, ഷാ​​ജി, ആ​​ൽ​​വി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.