രാ​മാ​യ​ണ​സ​ത്രം
Sunday, August 11, 2024 9:46 PM IST
വാ​ഴൂ​ർ: 646-ാം ന​മ്പ​ർ ശാ​സ്താം​കാ​വ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ രാ​മാ​യ​ണ​സ​ത്രം വെ​ട്ടി​ക്കാ​ട്ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 13 മു​ത​ൽ 16 വ​രെ ന​ട​ക്കും.

13ന് ​രാ​ത്രി ഏ​ഴി​ന് സ​ത്രാ​രം​ഭം. പൊ​ൻ​കു​ന്നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ത്രാ​ചാ​ര്യ​ൻ വാ​ഴൂ​ർ സ​ദാ​ശി​വ​ൻ നാ​യ​ർ മാ​ഹാ​ത്മ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 14നു ​രാ​വി​ലെ ഏ​ഴി​ന് രാ​മാ​യ​ണ​പാ​രാ​യ​ണം, 12ന് ​വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ കാ​ര്യ​ദ​ർ​ശി സ്വാ​മി ഗ​രു​ഢ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, ഒ​ന്നി​ന് അ​ന്ന​ദാ​നം, ഏ​ഴി​ന് ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം.


15നു ​രാ​വി​ലെ ഏ​ഴു​മു​ത​ൽ പാ​രാ​യ​ണം, 12ന് ​ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം. 16നു ​രാ​വി​ലെ ഏ​ഴി​ന് പാ​രാ​യ​ണം, 12ന് ​ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ണം, ഒ​ന്നി​ന് അ​ന്ന​ദാ​നം, ആ​റി​ന് പു​ഷ്പാ​ഭി​ഷേ​കം, 7.30നു ​ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം, 8.30നു ​സ​മ​ർ​പ്പ​ണ​പൂ​ജ, ഒ​ന്പ​തി​ന് ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം.