നി​യ​ന്ത്ര​ണംവി​ട്ട കാ​ർ റോ​ഡ​രി​കി​ലെ ത​ട്ടു​ക​ട ഇ​ടി​ച്ചുത​ക​ർ​ത്തു
Monday, August 12, 2024 7:21 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: നി​​യ​​ന്ത്ര​​ണം​വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലെ ത​​ട്ടു​​ക​​ട ഇ​​ടി​​ച്ചു​ത​​ക​​ർ​​ത്തു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഉ​​യ​​ർ​​ന്ന് പൊ​​ങ്ങി​​യ ത​​ട്ടു​​ക​​ട സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​ന്‍റെ ക​​മ്പി​​വേ​​ലി​​ക്ക​​പ്പു​​റ​​ത്തേ​​ക്കു പ​​തി​​ച്ചു.

അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ചി​​രി​​രു​​ന്ന യു​​വ​​തി​​ക്കു നി​​സാ​​ര പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പ​​ള്ളി​​ക്ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് മേ​​ൽ​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.