താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മി​നി സ​ർ​ജ​റി ടേ​ബി​ൾ ന​ൽ​കി വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ
Thursday, August 15, 2024 7:48 AM IST
വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് മി​നി സ​ർ​ജ​റി ടേ​ബി​ൾ എ​മ​ർ​ജിം​ഗ് വൈ​ക്ക​ത്തു​കാ​ർ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ ഡോ. ​ര​മ​ൺ രാ​ജേ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ടേ​ബി​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. എ​മ​ർ​ജിം​ഗ് വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ ചീ​ഫ് അ​ഡ്മി​ൻ അ​ഡ്വ.​എ. മ​നാ​ഫ് ടേ​ബി​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ട്വി​ങ്കി​ൾ പ്ര​ഭാ​ക​റി​നു കൈ​മാ​റി.


അ​ജു രാ​ജ​പ്പ​ൻ, ആ​ർ. അ​ഭി​ലാ​ഷ്, സ​ഹ​ർ സ​മീ​ർ, ആ​ശു​പ​ത്രി ആ​ർ​എം​ഒ ഡോ. ​എ​സ്.​കെ. ഷീ​ബ, ഡോ. ​ര​മ​ൺ രാ​ജേ​ന്ദ്ര​ൻ, ഡോ. ​മ​നോ​ജ്, ഡോ. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.