കെ​സി​വൈ​എം സം​സ്ഥാ​ന ക​ലോ​ത്സ​വം: ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍
Thursday, September 29, 2022 10:44 PM IST
ക​ട്ട​പ്പ​ന: ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ അ​ഞ്ച് വ​രെ വെ​ള്ള​യാം​കു​ടി​യി​ല്‍ ന​ട​ക്കു​ന്ന കെ​സി​വൈ​എം സം​സ്ഥാ​ന ക​ലോ​ത്സ​വം 'ഉ​ത്സ​വ് 2022ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. 32 രൂ​പ​ത​ക​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്‍​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന ക​ലോ​ത്സ​വം അ​ഞ്ച് സ്റ്റേ​ജു​ക​ളി​ലാ​യി ന​ട​ക്കും.
ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, കാ​ര്‍​ട്ടൂ​ണ്‍, പ​ത്ര​വാ​ര്‍​ത്ത ര​ച​ന, മു​ദ്രാ​വാ​ക്യ​ര​ച​ന, ഡി​ജി​റ്റ​ല്‍ പോ​സ്റ്റ​ര്‍ മേ​ക്കിം​ഗ്, ട്രോ​ള്‍ മേ​ക്കിം​ഗ്, ഉ​പ​ന്യാ​സം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ വെ​ള്ള​യാം​കു​ടി​യി​ല്‍ അ​ഞ്ച് വേ​ദി​ക​ളി​ലാ​യി ല​ളി​ത​ഗാ​നം, പ്ര​സം​ഗം, ഡി​ബേ​റ്റ്, മോ​ണോ ആ​ക്ട്, മി​മി​ക്രി, സ്‌​പോ​ട്ട് കൊ​റി​യോ, ക്വി​സ്, നാ​ട​ന്‍ പാ​ട്ട്, ഗാ​ന​മേ​ള, പ​രി​ച​മു​ട്ട്, മൈം, ​തെ​രു​വു നാ​ട​കം, ഫോ​ട്ടോ​ഗ്രാ​ഫി, തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും.
നാ​ലി​ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യു​ടെ​യും മ​ത്സ​ര​ങ്ങ​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ള്‍ സ​മാ​പ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ജോ​യി വെ​ട്ടി​ക്കു​ഴി സ​ന്ദേ​ശം ന​ല്‍​കും.
റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ ക​ട്ട​പ്പ​ന മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം ഓ​സാ​നം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.
4.30ന് ​വെ​ള്ള​യാം​കു​ടി​യി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന വേ​ദി​യി​ല്‍ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ആ​രം​ഭി​ക്കും. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ ഇ​ട​യാ​ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം കെ​സി​ബി​സി യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​ര്‍ ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​രി​ക്കും.
കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ തോ​മ​സ് ചാ​ല​ക്ക​ര, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ണ്ണി, മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ല്‍, ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ല്‍, ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, വെ​ള്ള​യാം​കു​ടി ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കോ​യി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
തു​ട​ര്‍​ന്ന് പൊ​ന്ന​ന്‍ പെ​രി​ങ്ങോ​ട​ന്‍ ടീ​മി​ന്‍റെ താ​ള​വി​സ്മ​യം ഫ്യൂ​ഷ​ന്‍ അ​ര​ങ്ങേ​റു​മെ​ന്ന് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ്‌ തോ​മ​സ്, രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ല്‍, ഫാ. ​സാ​വി​യോ കാ​ട്ടു​പാ​ലം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ല്‍​ബ​ര്‍​ട്ട് റെ​ജി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് കോ​യി​ക്ക​ല്‍, സെ​ക്ര​ട്ട​റി അ​മ​ല്‍ ജി​ജു, ഐ​ബി തോ​മ​സ്, ജോ​യ്‌​സ് ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.