കോടിയേരിയുടെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Sunday, October 2, 2022 10:52 PM IST
തൊ​ടു​പു​ഴ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം അ​നു​ശോ​ചി​ച്ചു. പാ​ർ​ട്ടി​യു​ടെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ തു​ണ​യാ​യ​ത് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ൽ ആ​യി​രു​ന്നെ​ന്നും ഇ​ട​ത് മു​ന്ന​ണി പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കി​യ​തി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, അ​പ്പ​ച്ച​ൻ ഓ​ലി​ക്ക​രോ​ട്ട്, ജോ​സ് ക​വി​യി​ൽ, മാ​ത്യു വാ​രി​ക്കാ​ട്ട്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, മ​ധു ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് - എ​സ് ജി​ല്ലാ നേ​തൃ​യോ​ഗം അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ഗോ​പി, പി.​കെ. വി​നോ​ദ്, അ​നി​ൽ രാ​ഘ​വ​ൻ, ഹ​രി​കു​മാ​ർ തോ​പ്പി​ൽ, ദി​ലീ​പ് പു​ത്തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച.