മ​രം വെ​ട്ടു​ന്ന​തി​നി​ടെ ക​യ​റി​ൽ കു​രു​ങ്ങി കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 2, 2022 10:53 PM IST
തൊ​ടു​പു​ഴ: മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ ദി​ശ മാ​റി പോ​കാ​തി​രി​ക്കാ​ൻ കെ​ട്ടി​യി​രു​ന്ന ക​യ​ർ കൈ​യി​ൽ കു​രു​ങ്ങി തെ​റി​ച്ചു​വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ഇ​ടു​ക്കി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ശാ​സ്താം​പാ​റ പു​ളി​യ​ൻ​മാ​ക്ക​ൽ ബി​നോ​യി ജോ​ർ​ജ് (51) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്പ് വീ​ടി​നു സ​മീ​പം നി​ന്നി​രു​ന്ന മ​രം വെ​ട്ടി​നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണം. സം​സ​കാ​രം ഇ​ന്ന് നാ​ലി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ജി​പ്സി തെ​ന്ന​ത്തൂ​ർ പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ർ​ജ് കു​ട്ടി, എ​യ്ഞ്ച​ൽ ബി​നോ​യി ജോ​ർ​ജ്