തോ​യി​പ്ര പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, November 25, 2022 10:42 PM IST
ക​രി​ങ്കു​ന്നം: തോ​യി​പ്ര (ന​സ്ര​ത്ത് ഹി​ൽ) ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്-​ഫാ.​ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ജോ​സ് കു​ള​ത്തൂ​ർ, നൊ​വേ​ന, ജ​പ​മാ​ല റാ​ലി, തി​രി​പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം.
നാ​ളെ രാ​വി​ലെ 7.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​തോ​മ​സ് വി​ല​ങ്ങു​പാ​റ​യി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു അ​ത്തി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി സി​റി​യ​ക്ക് മ​ഞ്ഞ​ക്ക​ട​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കു​ള​പ്പാ​റ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

ഉ​ടു​ന്പ​ന്നൂ​ർ: കു​ള​പ്പാ​റ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് നാ​ലി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നൊ​വേ​ന. 4.15ന് ​തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ഡെ​ൽ​ബി​ൻ കു​രീ​ക്കാ​ട്ടി​ൽ, സ​ന്ദേ​ശം-​ഫാ.​അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ടി​ൽ, ​പ്ര​ദ​ക്ഷി​ണം ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക്.
നാ​ളെ രാ​വി​ലെ 10ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. കു​ര്യാ​ക്കോ​സ് ക​ണ്ണം​പി​ള്ളി​യി​ൽ, 12ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം.