ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, November 27, 2022 2:34 AM IST
ഉ​ടു​ന്പ​ന്നൂ​ർ: ല​യ​ണ്‍​സ് ക്ല​ബ് ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ . ​ജോ​സ​ഫ് മ​നോ​ജ് നി​ർ​വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി , പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് എ​ന്നി​വ​ർ വി​വി​ധ സ​ർ​വീ​സ് പ്രോ​ജ​ക്ടു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ഫ്രാ​ൻ​സി​സ്, അ​രു​ണ്‍ കെ. ​ആ​ന്‍റ​ണി, തോ​മ​സ് വ​ട​ക്കേ​ക്ക​ര, ഡോ.​പ്രേം​കു​മാ​ർ കാ​വാ​ലം, റോ​യ് വ​ർ​ഗീ​സ്, രാ​ജ​ൻ ന​ന്പൂ​തി​രി, വി.​അ​മ​ർ​നാ​ഥ്, ടി.​ജി.​ മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.