ജി​ല്ലാ വോ​ളി​ബോ​ൾ ടീം ​സെ​ല​ക‌്ഷ​ൻ
Sunday, November 27, 2022 2:42 AM IST
ചെ​റു​തോ​ണി: സം​സ്ഥാ​ന വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട ഇ​ടു​ക്കി ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക‌്ഷ​നും ചാ​മ്പ്യ​ന്‍​ഷി​പ്പും മ​ണി​യാ​റ​ന്‍​കു​ടി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്നു.

ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും മ​ണി​യാ​റ​ന്‍​കു​ടി എ​യ്ഞ്ച​ല്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് ക്ല​ബ്ബി​ന്‍റെ​യും ഇ​ടു​ക്കി വോ​ളി​ബോ​ള്‍ ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജി​ല്ല ജൂ​ണി​യ​ര്‍, സ​ബ്ജൂ​ണിയ​ര്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പോ​ള്‍ നി​ര്‍​വ​ഹി​ച്ചു. എ​യ്ഞ്ച​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.