ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ഇ​ന്ന്
Wednesday, November 30, 2022 10:09 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നുരാ​വി​ലെ 6.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ.​ മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ, 6.30നു ​വി​ശു​ദ്ധ ​കു​ർ​ബാ​ന, നൊ​വേ​ന.

സു​വി​ശേ​ഷ​യോ​ഗം

അ​ടി​മാ​ലി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ 22-ാം സു​വി​ശേ​ഷ​യോ​ഗ​വും സം​ഗീ​ത വി​രു​ന്നും ഇ​ന്ന് മു​ത​ൽ നാ​ലു​വ​രെ അ​ടി​മാ​ലി​യി​ൽ ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ​യാ​ണ് സു​വി​ശേ​ഷ​യോ​ഗ​ം.
സെ​ന്‍റ് പീ​റ്റേ​ഴ്സ് മൗ​ണ്ട് സെ​ഹി​യോ​ൻ അ​ര​മ​ന ഗ്രൗ​ണ്ടി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ക്കും. 6.30ന് ​മൂ​വാ​റ്റു​പു​ഴ മേ​ഖ​ലാ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മോ​ർ അ​ന്തീ​മോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​റെ​ജി ച​വ​ർ​പ്പ​നാ​ൽ വ​യ​നാ​ട് സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തും.
നാ​ലി​ന് വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം-​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ഡോ. ​ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ, സു​വി​ശേ​ഷ പ്ര​സം​ഗം-​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ. സ​മാ​പ​ന സ​ന്ദേ​ശം-​ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഏ​ലി​യാ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്. ‌

സ​ര്‍​ഗാ​ത്മ​ക ശി​ല്പ​ശാ​ല

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന മോ​ഡ​ല്‍ പ്രീ ​പ്രൈ​മ​റി​യു​ടെ ഭാ​ഗ​മാ​യി ഏ​ക​ദി​ന സ​ര്‍​ഗാ​ത്മ​ക ശി​ല്പ​ശാ​ല ഇ​ന്ന് ന​ട​ക്കും. അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വും മാ​സ്റ്റ​ര്‍ ട്രെ​യി​ന​റു​മാ​യ പ്ര​മോ​ദ് അ​ടു​ത്തി​ല ക്ലാ​സ് ന​യി​ക്കും.