Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇടുക്കിയിലും വേണം മയക്കുവെടി
Wednesday, January 25, 2023 10:28 PM IST
തൊടുപുഴ: കാട്ടാനക്കലിയിൽ ജില്ലയിൽ വീണ്ടും ഒരു ജീവൻകൂടി പൊലിഞ്ഞു. ഇതോടെ ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ ജനരോഷം ശക്തമായി. വയനാട് ധോണിയെ വിറപ്പിച്ച പിടി-7 നെയും സുൽത്താൻ ബത്തേരിയുടെ പേടിസ്വപ്നമായിരുന്ന പിഎം 2 വിനെയും വനംവകുപ്പ് കൂട്ടിലടച്ചതുപോലെ ജില്ലയിൽ ജനങ്ങൾക്കു നിത്യ തലവേദനയായി മാറുന്ന കാട്ടാനകളെയും മയക്കുവെടി വച്ചു പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. കോഴിപ്പനക്കുടി സ്വദേശിയായ വനംവകുപ്പ് വാച്ചർ ശക്തിവേലിനെ(51)യാണ് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നത്.
വീണതു രക്ഷകൻ
പ്രദേശത്തു കാട്ടാനയാക്രമണമുണ്ടാകുന്പോൾ ഇവയെ തുരത്താൻ മുൻനിരയിലുണ്ടായിരുന്ന ധൈര്യശാലിയായിരുന്നു ശക്തിവേൽ. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയെയാണ് ഇന്നലെ അതുപോലെ ഒരു ദൗത്യത്തിനിടയിൽ കാട്ടാന വകവരുത്തിയത്. ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെയാളാണ് ശക്തിവേൽ. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ വർഷം രണ്ടു പേരെ കാട്ടാന കൊലപ്പെടുത്തി. മാർച്ച് 29ന് സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബുവിനെ വീടിനു സമീപത്തു ചക്കക്കൊന്പൻ എന്നു വിളിക്കുന്ന ഒറ്റയാൻ കൊലപ്പെടുത്തി. നവംബർ 21ന് തലക്കുളം സ്വദേശിയായ സ്വാമിവേലിനെ (68) കാട്ടാന കൊലപ്പെടുത്തി. 2021 ജൂലൈയിൽ കോരന്പാറ സ്വദേശിനി വിമലയെ (46) തലക്കുളത്തെ കൃഷിയിടത്തിൽ വച്ചും സെപ്റ്റംബറിൽ ചട്ടമൂന്നാർ സ്വദേശിനി വിജി (36)യെ ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ റോഡിൽ വച്ചും ഒറ്റയാൻ ആക്രമിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ദേവികുളം റേഞ്ചിനു കീഴിൽ മാത്രം 44 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അധികൃതരുടെ കണ്ണു തുറക്കണമെങ്കിൽ ഇനി എത്ര ജീവൻ കൂടി പൊലിയണമെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.
നിരന്തര ശല്യക്കാർ
പല പ്രദേശങ്ങളിലും പതിവു പേടിസ്വപ്നങ്ങളായ കാട്ടാനകളെ വരുതിയിലാക്കണമെന്ന ആവശ്യം ഇതിനോടകംതന്നെ ഉയർന്നു കഴിഞ്ഞു. മൂന്നാറിൽ പടയപ്പ, ഹോസ്കൊന്പൻ, ആനയിറങ്കലിൽ അരിക്കൊന്പൻ, ചക്കക്കൊന്പൻ തുടങ്ങിയ ഒറ്റയാൻമാരെല്ലാം സ്ഥിരം ശല്യക്കാരാണ്. മൂന്നാറിലെയും മാട്ടുപ്പെട്ടിയിലെയും നിത്യ സന്ദർശകനായ പടയപ്പ ആളുകളെ അധികം ഉപദ്രവിക്കാറില്ലെങ്കിലും നിരന്തരം ശല്യക്കാരനാണ്.
കടകളും മറ്റും തകർത്തു ഭക്ഷണ സാധനങ്ങൾ അകത്താക്കും. ഗതാഗത തടസവും സൃഷ്ടിക്കും. കൊന്പിൽ പ്ലാസ്റ്റിക് ഹോസ് കുരുങ്ങിയ ആനയാണ് ഹോസ്കൊന്പൻ എന്നറിയപ്പെടുന്നത്. മൂന്നാർ മേഖലയിലെ പതിവു പ്രശ്നക്കാരനായിരുന്ന ചില്ലിക്കൊന്പൻ അസുഖം മൂലം ചരിഞ്ഞിരുന്നു.
കട കണ്ടാൽ കലി
ആനയിറങ്കൽ ഭാഗത്തെ പേടിസ്വപ്നങ്ങളാണ് ചക്കക്കൊന്പനും അരിക്കൊന്പനും. പതിവായി റേഷൻ കട തകർത്ത് അരി അകത്താക്കുന്നതിനാലാണ് ഈ ആനയ്ക്ക് അരിക്കൊന്പൻ എന്ന പേരു വീണത്. പന്നിയാറിലെ റേഷൻ കട എട്ടു തവണ ഈ ആന തകർത്തു. വീടുകൾക്കും നാശനഷ്ടമുണ്ടാക്കുന്ന കൊന്പന്റെ കലിയിൽ ഇതിനകം തീർന്നത് പത്തോളം ജീവനുകളാണ്.
പന്ത്രണ്ടു പേരുടെ ജീവനെടുത്ത ചക്കക്കൊന്പനും ആനയിറങ്കിൽ മേഖലയിലെ പേടിസ്വപ്നമാണ്. ഇവയുടെ സാന്നിധ്യം മൂലം ഏലത്തോട്ടം മേഖലയിൽ തൊഴിലാളികൾ പലപ്പോഴും പ്രാണഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ഇവയ്ക്കു പുറമേ മറ്റ് ആനകളുടെ ശല്യവും മേഖലയിൽ പതിവായുണ്ട്.
പ്രശ്നക്കാരായ കാട്ടാനകളെ മയക്കുവെടി വച്ചു പിടികൂടി കൂട്ടിലടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന പ്രതിരോധത്തിനായി ലക്ഷങ്ങളാണ് വനംവകുപ്പ് ജില്ലയിൽ ചെലവഴിക്കുന്നതെന്നാണ് കണക്ക്. പക്ഷേ, ആനശല്യത്തിന് യാതൊരു കുറവുമില്ലതാനും.
വന്യജീവി ആക്രമണത്തിനെതിരേ കെസിവൈഎം പ്രതിഷേധം
ചെറുതോണി: ജില്ലയിൽ വ്യാപകമാകുന്ന വന്യമൃഗ ആക്രമണത്തിനെതിരേ തങ്കമണിയിൽ പ്രതിഷേധജ്വാല നടത്തി. കെസിവൈഎം ഇടുക്കി രൂപ
രണ്ടു ലക്ഷം രൂപയുടെ നിരോധിത ലോട്ടറികൾ പിടികൂടി
കുമളി: കേരള-തമിഴ്നാട് അതിർത്തിയിൽ കുമളിക്കു സമീപം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ തമിഴ്നാട് സർക്കാർ വില്പന നിരോധിച്ച ര
ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാം വർഷ ബാച്ചിനായി ഒരുക്കങ്ങൾ സജീവം
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ 2023-2024 വർഷത്തേക്കുള്ള ബാച്ചിന് അംഗീകാരം ലഭിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ യുദ്ധകാ
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നു പേർക്ക് പരിക്ക്
കുളമാവ്: കാർ മരത്തിലിടിച്ചു മൂന്നി കെഎസ്ഇബി ജീവനക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിന് തൊടുപുഴ-പുളിയ·ല സ
ജനാധിപത്യ ശക്തികൾ ഒന്നിക്കണം: പന്ന്യൻ രവീന്ദ്രൻ
ചെറുതോണി: ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്ന് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. സിപിഐ ജില്ലാ സെക്രട്ടറി
കാറും ബസും കൂട്ടിയിടിച്ചു
വണ്ണപ്പുറം: മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേവന്ന ബസിൽ തട്ടിയ കാർ റോഡരികിലെ ടെലിഫോണ്‍ ബോക
എ.എം. ദേവസ്യയുടെ വേർപാടിൽ അനുശോചനം
വെള്ളിയാമറ്റം: സഹകരണ ബാങ്ക് പ്രസിഡന്റും മികച്ച സഹകാരിയും കോണ്‍ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റുമായ എ.എം. ദേവസ
യുവാവിനെ കാപ്പാ ചുമത്തി ജയിലിലടച്ചു
തൊടുപുഴ: നിരവധി കേസുകളിൽ പ്രതിയായ കരിങ്കുന്നം പടുക്കാച്ചിക്കാട്ടുകുന്നേൽ നന്ദു (22) വിനെ ജില്ലാ കളക്ടറുടെ ഡീറ്റെൻഷ
സബ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ
നെടുങ്കണ്ടം: വ്യാജ മുദ്രപ്പത്ര, കള്ളനോട്ട് മാഫിയകള്‍ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ
നെടുങ്കണ്ടത്ത് നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
നെടുങ്കണ്ടം: രാഹുല്‍ ഗാന്ധിയെ കള്ളക്കേസില്‍ കുടുക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷ
കുളങ്ങളുടെ സുരക്ഷ: കളക്ടർ നിരീക്ഷിക്കണമെന്ന്
തൊടുപുഴ: ജില്ലയിൽ പടുതാക്കുളങ്ങളിൽ വീണ് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പടുതാക്കുളങ്ങൾക
വഴിവിളക്ക് തെളിച്ചു; പിറ്റേന്ന് മിഴിയടച്ചു
അറക്കുളം: പഞ്ചായത്തിലെ വഴിവിളക്കുകൾ കഴിഞ്ഞ ദിവസം തെളിച്ചെങ്കിലും പലയിടങ്ങളിലും അവ വീണ്ടും മിഴിയടച്ചു. ഇതോടെ വിവി
കട്ടപ്പനയിൽ ലോക നാടകദിനാഘോഷം
കട്ടപ്പന: നാടക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ലോക നാടകദിനാഘോഷം സംഘടിപ്പിച്ചു. മിനിസ്റ്റേഡിയത്തിൽ
ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി കാർഷിക സെമിനാർ
ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി നാളെ രാവിലെ
ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിനു മുമ്പില്‍ സമരം
നെടുങ്കണ്ടം: കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍
അങ്കണവാടി നിർത്തലാക്കി; പുതിയ കെട്ടിടം വേണമെന്ന്
തൊടുപുഴ: ഉപ്പുതറ പഞ്ചായത്തിൽ മേമാരി ആദിവാസിക്കുടിയിലെ അങ്കണവാടിക്കു പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഈ സ
കാഞ്ചിയാർ കൊലപാതകം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി
കട്ടപ്പന: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷു (29) മ
ഇടുക്കി രൂപത നോന്പുകാല തീർഥാടനം എഴുകുംവയലിലേക്ക്
കട്ടപ്പന: വലിയ നോന്പിനോടനുബന്ധിച്ച് 31നു എഴുകുംവയൽ കുരിശുമലയിലേക്ക് രൂപതാതല തീർഥാടനം നടത്തും. നോന്പിന്റെ അവ
വേനലിൽ കുളിർമയായി സർക്കാരിന്റെ ഹില്ലി അക്വാ
തൊടുപുഴ: കടുത്ത വേനലിൽ ജനങ്ങൾക്ക് ആശ്വാസം പകരുകയാണ് സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വാ. വിലക്കുറവും പൂർണമായും
മാങ്കുളം സെറ്റിൽമെന്റിൽ അർഹതയുള്ളവർക്ക് പട്ടയം നൽകും
മാങ്കുളം: മാങ്കുളം സെറ്റിൽമെന്റിലെ അർഹതയുള്ള എല്ലാവർക്കും പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. റവന
കാരണം വൈരാഗ്യവും സാന്പത്തിക പ്രശ്നങ്ങളുമെന്ന് പോലീസ്
കട്ടപ്പന: അനുമോളെ കൊലപ്പെടുത്താൻ കാരണം വൈരാഗ്യവും സാന്പത്തിക പ്രശ്നങ്ങളുമാണെന്ന് പോലീസ്. നിരന്തരമായി പ്രശ്നമുണ്
ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ് ; പ്രതി ബിജേഷിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി
കട്ടപ്പന: ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിനെ (29)
എന്റെ കേരളം പ്രദർശന വിപണനമേള ഇടുക്കിയിൽ
ഇടുക്കി: എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഏപ്രിൽ 28 മുതൽ മേയ് നാലു വരെ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പി
കാണാതായ ലാപ്ടോപ്പുകൾ ശുചിമുറിയിൽ
കരിങ്കുന്നം: പുറപ്പുഴ ഗവ. പോളിടെക്നിക് ലാബിൽനിന്നു കാണാതായ ലാപ്ടോപ്പുകൾ ആണ്‍കുട്ടികളുടെ ശുചിമുറിയിൽ കണ്ടെത്തി. ക
കട്ടപ്പന ഇഎസ്ഐ ആശുപത്രിക്ക് അംഗീകാരമായി: എംപി
തൊടുപുഴ: കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിർമിക്കുന്നതിന് ഇഎസ്ഐ കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീ
വനംവകുപ്പിന്റെ കർഷകദ്രോഹം അനുവദിക്കില്ല: എകെസിസി
വണ്ണപ്പുറം: വനംവകുപ്പ് നടത്തുന്ന കർഷകവിരുദ്ധ സമീപനം കാർബണ്‍ ഫണ്ട് ഉപയോഗിച്ച് വനവത്കരണം നടത്തി കർഷകരെ കുടിയിറ
കെപിഎസ്ടിഎ സത്യഗ്രഹസമരം ഇന്ന്
കട്ടപ്പന: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തുന്ന സ
ചക്കുപള്ളം പഞ്ചായത്തിൽ ഉത്പാദന, സേവന മേഖലകൾക്ക് മുൻതൂക്കം
കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കി. 18,35,52,295 രൂപ വരവും 18,38,52,000 രൂപ
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 70,62,96,000 രൂപയുടെ ബജറ്റ്. മഹാത്മാഗാന്ധി ദ
മാലിന്യസംസ്കരണം: എൻഫോഴ്സ്മെന്റ് സ്ക്വാഡ് സജീവം
തൊടുപുഴ: മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി നടപടികൾ സ്വീകരിക്ക
സ്വർണം ഈടുനൽകി വായ്പ: അധിക പ്രോസസിംഗ് ചാർജെന്ന് പരാതി
തൊടുപുഴ: കാർഷികാവശ്യത്തിനായി കുറഞ്ഞ പലിശനിരക്കിൽ കർഷകർക്ക് സ്വർണം ഈടുനൽകി വായ്പ നൽകുന്ന പദ്ധതിയുടെ പേരിൽ പ്ര
ഐഎച്ച്ആർഎ സംസ്ഥാന കമ്മിറ്റി ഓഫീസ് കട്ടപ്പനയിൽ
കട്ടപ്പന: ഇന്റർനാഷണൽ ഹൂമൻ റൈറ്റ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കട്ടപ്പന ഓക്സീലിയം സ്കൂളിനു സമീപമുള്ള മ
ഉപ്പുതറ സെന്റ് ഫിലോമിനാസിൽ ആസാദ് സേന രൂപീകരിച്ചു
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ കർമപദ്ധതികളുടെ ഭാഗമായി ആസാദ് സേന രൂപീകരിച്ചു. ഉ
അരിക്കൊന്പൻ: ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ കക്ഷിചേരും
തൊടുപുഴ: അരിക്കൊന്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനു ഇടക്കാല സ്റ്റേ ഹൈക്കോടതി പുറപ്പെടുവിച്ച കേസിൽ ഡീൻ കുര്യാക
വിതരണത്തിന് എത്തിച്ച പോത്തിൻകിടാക്കളെ തിരിച്ചയച്ചു
ഉപ്പുതറ: വ്യവസ്ഥകൾ പാലിക്കാതെ വിതരണത്തിന് എത്തിച്ച പോത്തിൻകിടാക്കളെ കർഷകരുടെ എതിർപ്പിനെത്തുടർന്ന് തിരിച്ചയച്ച
വയോജന വനിതാസമ്മേളനം
ചെറുതോണി: സമൂഹത്തിലെ വൃദ്ധവനിതകള് നേരിടുന്ന കുടുംബയാതനകളും ഗാര്‍ഹികപീഡനങ്ങളും പരിഹാരനിര്‍ദേശങ്ങളും ഭരണഘട
റിവർവ്യൂ റോഡ് നിർമാണം: ജനകീയ കൂട്ടായ്മ
തൊടുപുഴ: അലൈൻമെന്റ് പ്രകാരം റിവർവ്യൂ റോഡിന്റെ വീതികൂട്ടി നിർമിക്കുന്ന ജോലി എത്രയും വേഗം പൂർത്തീകരിക്കണമെന്നാവ

മാരിയിൽ കലുങ്ക് പാലം: അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇഴഞ്ഞനീങ്ങുന്നു. അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്ത
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
തൊടുപുഴ: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു. മണക്കാട് പുതുപ്പരിയാരം കരി
കരിന്പൻ സെന്റ് തോമസിൽ ഫ്ളെയർ-23
ചെറുതോണി: കരിന്പൻ സെന്റ് തോമസ് പബ്ലിക് സ്കൂളിൽ കിൻഡർ ഗാർട്ടൻ വിദ്യാർഥികളുടെ ഗ്രാജുവേഷൻ ഡേ-ഫ്ളെയർ 23 നടന്നു.
സാ
പ്രതിഷേധ പ്രകടനം
ചെറുതോണി: രാഹുൽ ഗാന്ധിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഞ്ഞിക്കുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡ
ആനക്കയം-അഞ്ചിരി റോഡ് ഗതാഗതയോഗ്യമാക്കണം
തൊടുപുഴ: ആനക്കയം-അഞ്ചിരി റോഡിന്റെ മലങ്കര ഗേറ്റ് മുതൽ കുട്ടപ്പൻകവല വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന ആവ
കുടിവെള്ളം മുട്ടിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു മനുഷ്യാവകാശ കമ്മീഷൻ അധ്
പാവനാത്മ കോളജിൽ ഗോത്രവർഗ പഠന ഗവേഷണകേന്ദ്രം
മുരിക്കാശേരി: മുരിക്കാശേരി പാവനാത്മ കോളജിൽ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രം ആരംഭി
ഇടുക്കി രൂപതാദിനം: സ്വാഗതസംഘം രൂപീകരിച്ചു
കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ രൂപതാദിനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മേയ് 16 ന് വെള്ളയാംകുടിയിലാണ് രൂപതാദിന
സ്പെഷൽ ക്ലാസ് ഒരുക്കി കല്ലാർ സ്കൂൾ
അടിമാലി: ഞായറാഴ്ചകളിലും സ്പെഷൽ ക്ലാസ് ഒരുക്കി എസ്എസ്എൽസി പരീക്ഷക്കായി കുട്ടികളെ തയാറെടുപ്പിക്കുന്ന തിരക്കിലാണ് അധ്
സ്വാശ്രയ-ഹരിതസംഗമം 30ന് തടിയന്പാട്ട്
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ
ലാംപ് ലൈറ്റിംഗ് സെറിമണി
മുതലക്കോടം: ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗിൽ ലാംപ് ലൈറ്റിംഗ് സെറിമണി നടത്തി. പ്രൊവിൻഷ്യൽ സിസ്റ്റർ ക്രിസ്റ്റി അറക്കത
പീരുമേട്-ദേവികുളം മലയോര ഹൈവേ ഒന്നാം റീച്ച് പൂർത്തിയായി
കട്ടപ്പന: പീരുമേട്-ദേവികുളം മലയോര ഹൈവേയുടെ ഒന്നാം റീച്ചായ കുട്ടിക്കാനം-ചപ്പാത്ത് റോഡിന്റെ നിർമാണം പൂർത്തിയായി. ചു

Latest News
കോഴിക്കോട്ട് വൻ ലഹരിമരുന്ന് വേട്ട
അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് വേദി നഷ്ടമാക്കി ഇന്തോനേഷ്യ
അരിക്കൊമ്പനെ മയക്കുവെടിവച്ച് കൂട്ടിലടയ്ക്കുന്നതു വിലക്കി ഹൈക്കോടതി
മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും
പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു
Thiruvananthapuram
കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kollam
വൈക്കം സത്യഗ്രഹ ശതാബ്ദി നഗറിലേക്ക് ഛായാചിത്ര ഘോഷയാത്ര
Pathanamthitta
നാലു ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി
Alappuzha
കെപിസിസി നവോത്ഥാന സ്മൃതിയാത്ര ഇന്ന് ചങ്ങനാശേരിയില്‍
Kottayam
ഛായാ ചിത്ര പ്രയാണം ഇന്ന് പറവൂരിൽ
Ernakulam
കർഷകർക്കു നഷ്ടപരിഹാരം ഉടൻ അനുവദിക്കണം: കർഷക കോണ്‍ഗ്രസ്
Thrissur
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Palakkad
സ്കൂട്ടറപകടം: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Malappuram
ഉദയ ശങ്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Kozhikode
മരക്കൊമ്പ് തലയില്‍ വീണു തൊഴിലാളി മരിച്ചു
Wayanad
25.37 കോടിയുടെ പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും
Kannur
ലേഡി ബ്യൂട്ടീഷന്‍സ് ജില്ലാ സമ്മേളനം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top