ശ​ക്തി​വേ​ലി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​ധ​നം കൈ​മാ​റി
Sunday, January 29, 2023 10:19 PM IST
രാ​ജ​കു​മാ​രി: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട വ​നം​വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​ര്‍ പ​ന്നി​യാ​ര്‍ കോ​ഴി​പ്പ​ന​ക്കു​ടി സ്വ​ദേ​ശി ശ​ക്തി​വേ​ലി​ന്‍റെ കു​ടും​ബ​ത്തി​നു ഇ​ടു​ക്കി ലാ​ന്‍​ഡ് ഫ്രീ​ഡം മൂ​വ്മെ​ന്‍റ് നേ​താ​ക്ക​ള്‍ സ​ഹാ​യ​ധ​നം കൈ​മാ​റി.
ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി പൈ​മ്പി​ള്ളി, ക​ണ്‍​വീ​ന​ര്‍ റ​സാ​ഖ് ചൂ​ര​വേ​ലി​ല്‍, ബേ​ബി മാ​ത്യു, കെ.​ആ​ര്‍. വി​നോ​ദ്, ഡ​യ​സ് പു​ല്ല​ന്‍, പി.​എം. ബേ​ബി, ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ല്‍, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, വി.​കെ. മാ​ത്യു, ജോ​യി ജോ​സ​ഫ്, വി.​എ​സ്. ബി​ജു, വി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക്ഷേ​ത്രോ​ത്സ​വം

രാ​ജാ​ക്കാ​ട്: പ​ന്നി​യാ​ർ​കൂ​ട്ടി അ​റു​മു​ഖ ശ​ക്തി ക്ഷേ​ത്രം ഉ​ത്സ​വ​വും പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​നു സ​മാ​പി​ക്കു​മെ​ന്ന് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. സ​ലിം, സെ​ക്ര​ട്ട​റി പി.​ടി. ദി​ലീ​പ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കാ​ണ​ക്കാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഒ​ന്നി​നു വൈ​കു​ന്നേ​രം 6.45നു ​വി​ശേ​ഷാ​ൽ ദീ​പാ​രാ​ധ​ന, രാ​ത്രി ഒ​ൻ​പ​തി​നു കൊ​ച്ചി​ൻ കൈ​ര​ളി​യു​ടെ ഗാ​ന​മേ​ള.