Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ ക്രിമിനൽ കേസുകളിൽ വർധന
Sunday, January 29, 2023 10:21 PM IST
തൊടുപുഴ: ജില്ലയിൽ ക്രിമിനൽ കേസുകളിൽ ആശങ്കാജനകമാംവിധം വർധന. കൊലപാതകം, കവർച്ച, പീഡനം, മോഷണം, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ജില്ലയിൽ പെരുകുന്നുവെന്നാണ് പുതിയ കണക്ക്. ഈ മാസം മാത്രം രണ്ടു കൊലപാതകങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അടിമാലിയിൽ വഴിയിൽനിന്നു ലഭിച്ച മദ്യമെന്നു തെറ്റിദ്ധരിപ്പിച്ചു വിഷം കലർത്തിയ മദ്യം നൽകി മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസ് നടന്നത് ഈ മാസമാണ്. സുഹൃത്തിനായി ഒരുക്കിയ കെണിയിൽ ബന്ധു അകപ്പെടുകയായിരുന്നു. മുട്ടത്തു ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി. കേസിൽ സമീപത്തു താമസിക്കുന്ന യുവാവാണ് അറസ്റ്റിലായത്.
28 കൊലപാതകങ്ങൾ
കഴിഞ്ഞ വർഷം കൊലപാതക പരന്പരയാണ് ജില്ലയിൽ അരങ്ങേറിയത്. 2022ൽ മാത്രം 28 കൊലപാതകങ്ങൾ. മദ്യലഹരിയിലുണ്ടാകുന്ന തർക്കങ്ങളും പണമിടപാടുകളുമാണ് പല കൊലപാതകങ്ങളുടെയും കാരണം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. ഓരോ മാസവും ഒരു കൊലപാതകക്കേസ് എന്ന കണക്കിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 164 പീഡനക്കേസുകളും 18 കവർച്ചക്കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഇരട്ടിയിലധികം പീഡനശ്രമങ്ങളുമുണ്ടായി.
മോഷണക്കേസുകളും
മോഷണക്കേസുകളും ജില്ലയിൽ കുറവായിരുന്നില്ല. ചെറുതും വലുതുമായി 132 മോഷണങ്ങളാണ് നടന്നത്. 75 ഭവന ഭേദനക്കേസുകളുമുണ്ടായി. വഞ്ചനക്കേസുകൾ പരിശോധിച്ചാലും മുൻ വർഷങ്ങളിലേക്കാൾ ഏറെ മുന്നിലാണ് ജില്ല. 2021ൽ 163 കേസ് ഉണ്ടായിരുന്നപ്പോൾ 2022ൽ 228 കേസുകളായി ഉയർന്നു. ദേഹോപദ്രപം ഏൽപിച്ച കേസുകൾ 872 എണ്ണം. ഐപിസി കേസുകളിലാണ് ഏറ്റവും വർധന. 2021ൽ 2,063 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, 2022ൽ എണ്ണം 13,208 ആയി.
കുട്ടികളും
ഇരകൾ
കുട്ടികൾക്കു നേരെയുള്ള അക്രമങ്ങളുടെ കണക്കുകളും ആശങ്കപ്പെടുത്തുന്നു. ഇവർക്കു നേരെയുള്ള അതിക്രമങ്ങൾ മാത്രം 65. ഇതിൽ 61 എണ്ണവും ലൈംഗിക അതിക്രമങ്ങൾ. ലൈംഗികാതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണു ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ചു ജില്ലാ ശിശുക്ഷേമ സമിതിക്കും പ്രതിവർഷം നൂറു കണക്കിനു പരാതി ലഭിക്കുന്നുണ്ട്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്.
സ്ത്രീകൾക്കെതിരേ
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 17 എണ്ണം ലൈംഗിക അതിക്രമമാണ്. ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 49 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ അപമാനിച്ചതിന് 60 കേസുകളും 41 ഇതര കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പോലീസും വനിതാ സംഘടനകളും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമടക്കം സംയുക്തമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കൂടിയതാണ് കണക്കുകൾ ഉയരാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. കൊലപാതകക്കേസുകളിലടക്കം ഭൂരിഭാഗം പ്രതികളെയും ഉടൻതന്നെ പിടികൂടാൻ കഴിഞ്ഞതു പോലീസിന്റെ മികവാണ്.
വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാർ തയാറാവണം : കത്തോലിക്ക കോണ്‍ഗ്രസ്
അടിമാലി: സർക്കാർ നലകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവരു
64 കോടിയുടെ ബജറ്റ് : തൊടുപുഴയിൽ കുടിവെള്ളത്തിനും മാലിന്യനിർമാർജനത്തിനും മുൻഗണന
തൊടുപുഴ: പ്രദേശിക വികസനത്തിന് ഉൗന്നൽ നൽകി തൊടുപുഴ നഗരസഭയുടെ 2023-24 വർഷത്തേയ്ക്കുള്ള വാർഷിക ബജറ്റ് വൈസ് ചെയർപേ
ജോലിക്കു പോകുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു
വണ്ണപ്പുറം: രാവിലെ സ്വകാര്യ ബസിലെ ജോലിക്ക് ഓട്ടോയിൽ വരുന്നതിനിടെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. പോത്താനിക്കാട് കാ
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി അവാർഡുകൾ പ്രഖ്യാപിച്ചു
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി ഈ അധ്യയന വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഹയർ സെക്
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
പെരിങ്ങാശേരി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വെണ്ണിയാനി തൈപ്ലാംതോട്ടത്തിൽ അനിയുടെ വീടാണ് കത
വാത്തിക്കുടിയിൽ പുലിയെ പിടിക്കാൻ കൂട് ഒരുക്കി
ചെറുതോണി: വാത്തിക്കുടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയിരിക്കുന്ന പുലിയെ പിടിക്കാൻ വനംവകുപ്പ് സജമായി. അയ്യപ്പൻകോവിൽ ഫോറസ്
കട്ടപ്പനയിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടു
കട്ടപ്പന: കട്ടപ്പന നഗരസഭയിലും പുലിയുടെ സാന്നിധ്യം. നഗരസഭയിലെ പത്താം വാർഡിൽ വെട്ടിക്കുഴക്കവല ഭാഗത്ത് പഞ്ഞിക്കാ
വെള്ളക്കരം: കുടിശിക നാലു കോടി; കൂടുതൽ കണക്ഷനുകൾ വിച്ഛേദിച്ചു
തൊടുപുഴ: വെള്ളക്കരം കുടിശിക വരുത്തിയവർക്കെതിരെ റവന്യു റിക്കവറി അടക്കമുള്ള കർശന നടപടികളുമായി വാട്ടർ അഥോറിറ്റ
ഫയൽ പൂഴ്ത്തിയെന്ന് ആരോപണം കൗണ്‍സിലറും ഓവർസിയറും തമ്മിൽ നഗരസഭയിൽ വാക്പോര്
തൊടുപുഴ: റോഡ് അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട ഫയൽ പൂഴ്ത്തിയെന്നാരോപിച്ച് തൊടുപുഴ നഗരസഭാ കൗണ്‍സിലറും ഓവർസിയറു
സോഷ്യൽ മീഡിയയിലെ വ്യാജസന്ദേശങ്ങൾ പോലീസിന് വട്ടം കറക്കി
കട്ടപ്പന: പേഴുംകണ്ടത്തെ കൊലപാതകത്തിൽ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ.
അത്താഴംമുടക്കിയെങ്കിലും തലയെടുപ്പിൽ കേമൻതന്നെ..!
രാജകുമാരി: ആക്രമണകാരിയായ അരിക്കൊമ്പനെതിരേ നാട്ടിലെ വലിയ പ്രതിഷേധവും തളയ്ക്കാനായി കോടനാട്ട് കൂടൊരുങ്ങിയതൊന്നും
മലങ്കര വൃഷ്ടിപ്രദേശം വനമാക്കൽ : 3,500 പേർ ഒപ്പിട്ടു പരാതി, പ്രതിഷേധം കനക്കുന്നു
മൂലമറ്റം: സാമൂഹ്യ വനവത്കരണത്തിനായി 1996ൽ വനംവകുപ്പിനു കൈമാറിയ മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശം റിസർവ് വനമാക്കി മാറ
പോലീസുകാരന്റെ നേതൃത്വത്തിൽ തടിയമ്പാട് ഗുണ്ടാവിളയാട്ടം
ചെറുതോണി: പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തടിയമ്പാട് ടൗണിൽ പ്രവർത്തിക്കുന്ന വെൽഡിംഗ് വർക്ക്ഷോപ്പ് ത
റിവർവ്യൂ റോഡ്: ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും
തൊടുപുഴ: അലൈൻമെന്റ് പ്രകാരം റിവർവ്യൂ റോഡിന്റെ വീതികൂട്ടി നിർമിക്കുന്ന ജോലി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് റി
ഭൂമി തരംമാറ്റൽ: ചതിയിൽപ്പെടരുതെന്ന് കളക്ടർ
ഇടുക്കി: നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഭൂമി തരംമാറ്റൽ അപേക്ഷകൾ പൊതുജനങ്ങൾ ഓണ്‍ലൈനായി സ്വയം ചെയ്യുകയോ അക്
പാലം വീതി കൂട്ടണം കേരള കോണ്‍ഗ്രസ്-എം
മുട്ടം: ജില്ലാ കോടതി, ജില്ലാ ഹോമിയോ ഹോസ്പിറ്റൽ, സംസ്ഥാന നിർമിതികേന്ദ്രം, വിമൻസ് ഹോസ്റ്റൽ, ജില്ലാ ജയിൽ, പോളിടെക്നിക്
ദക്ഷണേന്ത്യ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് തുടക്കം
വഴിത്തല: ശാന്തിഗിരി കോളജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ശാന്തിഗിരി കോളജ് ഇൻഡോർ ബാസ്ക
അപകടക്കെണി കാണാഞ്ഞിട്ടല്ല; വീണിട്ടേ കാണൂ..?
തൊടുപുഴ: കാഞ്ഞാർ-പുള്ളിക്കാനം-വാഗമണ്‍ ജില്ലാ മേജർ ഡിസ്ട്രിക്ട് റോഡിൽ കുന്പംകാനത്തുള്ള കൊക്ക യാത്രക്കാർക്ക് ഭീഷണിയാ
ജോലിക്കു പോകവെ, ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു
വണ്ണപ്പുറം: രാവിലെ സ്വകാര്യ ബസിലെ ജോലിക്കായി ഓട്ടോയിൽ പോകവെ, കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. പോത്താനിക്കാട് കാഞ്ഞിരത
മേലഴുത റോഡ് സഞ്ചാരയോഗ്യമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: പീരുമേട്-മേലഴുത റോഡിന്റെ നവീകരണത്തിനും പീരുമേട് ടൗണ്‍-സിവിൽ സ്റ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും
ന്യൂമാൻ കോളജിൽ അന്തർദേശീയ കോണ്‍ഫറൻസ്
തൊടുപുഴ: ന്യൂമാൻ കോളജിലെ സ്ട്രൈഡ് ഗവേഷണപദ്ധതിയുടെയും വിവിധ വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര പുരോഗതിയും ജൈ
യുഡിഎഫ് പ്രതിഷേധയോഗം
കാഞ്ഞാർ: മുസ്ലിം ലീഗ് കുടയത്തൂർ മണ്ഡലം സെക്രട്ടറി കെ.എസ്. ഫൈസലിനെ മർദിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിലു
ക്ഷുദ്രജീവികളെ നിയന്ത്രിക്കാൻ അനുമതി നൽകണം: കേരള കോണ്‍ഗ്രസ്
തൊടുപുഴ: ക്ഷുദ്രജീവികളായ കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അവയെ ആവശ്യാനുസരണം കൊല്ലാൻ സർക്കാർ നടപടി സ്വീകരി
വാക്കുതർക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജകുമാരി: ശാന്തൻപാറ ബിഎൽ റാമിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ
ബിവറേജ് ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ
ചെറുതോണി: സർക്കാർ മദ്യവില്പനശാലയിലെ ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് സ്വദേശി കോയിക്കലേത്ത് വി
കെപിഎസ്ടിഎ സ്വീകരണസമ്മേളനം
തൊടുപുഴ: ധൂർത്തും അഴിമതിയും ദീർഘവീക്ഷണമില്ലായ്മയും മൂലം സമസ്ത മേഖലയിലും പരാജയപ്പെട്ട ഇടതു സർക്കാർ കേരളത്തിനു ബ
വെട്ടിക്കുഴക്കവലയിൽ അജ്ഞാത ജീവി
കട്ടപ്പന: വ്യാപാരസ്ഥാപനത്തില്‍ കയറിയ അജ്ഞാത ജീവി ആളുകളെ പരിഭ്രാന്തരാക്കി. കട്ടപ്പന വെട്ടിക്കുഴക്കവലയിൽ കാലാച്ചി
വന്യമൃഗഭീതിയിൽനിന്ന് മലയോര ജനതയെ രക്ഷിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
ചെറുതോണി: ഹൈറേഞ്ച് ജനത ഇന്നു വലിയ ഭീതിയിലാണ് കഴിയുന്നത്. കുടിയേറ്റ കാലത്തെപ്പോലും അന്പരപ്പിക്കുന്ന തരത്തിൽ വന്യമൃഗ
‘തോപ്രാംകുടി’യിൽ തർക്കം; പുലിയെന്നു വനംവകുപ്പ്; കടുവയെന്ന് വെറ്ററിനറി സർജൻ
ചെറുതോണി: നാട്ടിലിറങ്ങിയ വന്യമൃഗത്തിന്റെ ജനുസിനെച്ചൊല്ലി തർക്കം. തോപ്രാംകുടിയിൽ ആടിനെ ആക്രമിച്ചത് കടുവയാണെന്നു സ്
വെള്ളക്കരം കുടിശിക; സർക്കാർ ഓഫീസുകളിലെ കണക്ഷൻ വിച്ഛേദിച്ചു
തൊടുപുഴ: വാട്ടർ ചാർജ് കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങൾക്കെതിരേ കടുത്ത നടപടിയുമായി ജല അഥോറിറ്റി അധികൃതർ. കു
സ്വാശ്രയ-ഹരിത സംഗമം
ഇടുക്കി: കോട്ടയം അതിരൂപതയുടെ ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ
പച്ചക്കറിക്കടയിൽ മോഷണം
നെടുങ്കണ്ടം: പണം പ്രതീക്ഷിച്ചെത്തി ലഭിക്കാതെ വന്നതോടെ ത്രാസുമായി മോഷ്ടാവ് മടങ്ങി. നെടുങ്കണ്ടം കല്ലാറിലെ പച്ചക്കറിക്കട
സുപ്രീം കോടതിയിലും നേരിടാനുറച്ച് ഡി. കുമാര്‍
മൂന്നാര്‍: ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ 10 ദിവസത്
ജില്ലയിൽ നിർമിച്ചത് 83 കുളങ്ങൾ
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ നിർമിച്ച കുളങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. തദ്
ഹസൻ മൗലവിയുടെ കിണറ്റിൽ മോട്ടോർ ഒന്നല്ല, 42
തൊടുപുഴ: ഇരുനൂറ്റന്പതോളം കുടുംബങ്ങൾക്കു ദാഹജലം നൽകുന്നത് ഒരു കിണറിൽനിന്ന്. ആലക്കോട് പഞ്ചായത്തിൽ രണ്ടാം വാർഡില
എസ്എസ്എല്‍സി പരീക്ഷ ആംബുലന്‍സിനുള്ളില്‍
നെടുങ്കണ്ടം: എസ്എസ്എല്‍സി പരീക്ഷകള്‍ക്കിടെ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്ന വിദ്യാര്‍ഥി തുടര്പരീക്ഷ ആംബുലന്‍സ
നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു
കട്ടപ്പന: കട്ടപ്പന നഗരത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു മൊത്തവ്യാപാരസ്ഥാപനത്തിൽനിന്ന് 800 കിലോയോളം ന
റിസർവ് വനമാക്കരുത്: കേരള കോണ്‍ഗ്രസ്
കാഞ്ഞാർ: മലങ്കര ജലാശയത്തിന്റെ ഭൂമി നോട്ടിഫൈഡ് വനമാക്കാനുള്ള നീക്കത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയി
ശാന്തിഗിരിയിൽ ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ മത്സരം
തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ മത്സരം 22 മുതൽ 24 വരെ നടക്കുമ
കെഎസ്എസ്പിയു ജില്ലാ സമ്മേളനം
തൊടുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 23, 24 തിയതികളിൽ മൂലമറ്റം ഇന്ദ്രനീലം കണ്വൻഷൻ
ഉപ്പുതോട് ഗവ. സ്കൂൾ സുവർണ ജൂബിലി നിറവിൽ
ചെറുതോണി: ഹൈറേഞ്ചിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഉപ്പുതോട് ഗവ. യുപി സ്കൂൾ 50 വർഷം പിന്നിടുന്നു. ഈ മാസം അവസാനവാരത
അവധിക്കാല സൗജന്യ ഇംഗ്ലീഷ് പരിശീലനം
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിൽ അവധിക്കാല ഇംഗ്ലീഷ് പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ആരംഭിക്ക
കർഷകദ്രോഹം തുടർന്നാൽ സമരം: കേരള കോണ്‍-എം
തൊടുപുഴ: വണ്ണപ്പുറത്ത് 55 വർഷം മുന്‍പ് പട്ടയം ലഭിച്ച കർഷകർക്കെതിരേ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 50കാരനു ഏഴു വർഷം കഠിനതടവ്
ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയ്യപ്പൻകോവിൽ തോണിത്തടി താഴത്തുമോടയിൽ ജോൺ
ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് ഹോട്ടൽ കത്തിനശിച്ചു
പീരുമേട് : പള്ളിക്കുന്നിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് തീപിടിത്തം. പള്ളിക്കുന്ന് പാറ പറമ്പിൽ ജോജിയുടെ ഉടമസ്ഥതയിലുള
മുതലക്കോടം പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അപകടാവസ്ഥയിൽ
തൊടുപുഴ: നൂറുകണക്കിനു വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന തൊടുപുഴ-ഉടുന്പന്നൂർ റൂട്ടിൽ മുതലക്കോടം ജംഗ്ഷനു സമീപത്തെ
ബ്ലാത്തിക്കവല റോഡ് നിർമാണം: ചർച്ച നടത്തി
വണ്ണപ്പുറം: തലക്കോട്-ബ്ലാത്തിക്കവല റോഡ് നിർമാണം സംബന്ധിച്ച് കോതമംഗലം ഡിഎഫ്ഒ, പൊതുമരാമത്ത് അധികൃതർ തുടങ്ങിയ
കർഷകർ പ്രതികരിക്കണം: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത
ചെറുതോണി: മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ കർഷകർ സംഘടിച്ച് ശക്തമായി പ്രതികരിക്കണ
തൊമ്മൻകുത്ത് റോഡിൽ ഗതാഗത നിയന്ത്രണം
കരിമണ്ണൂർ: തൊമ്മൻകുത്ത് റോഡിൽ മുളപ്പുറം പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 23 മുതൽ ഇതുവഴി വ
മദ്യലഹരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കട്ടപ്പന: കുടുംബവഴക്കിനെത്തുടർന്ന് മദ്യലഹരിയിൽ രണ്ടുപേർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുമളി റോസപ്പൂക

Latest News
വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ല, പച്ചക്കളളം പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; സതീശന്
രാജ്യത്ത് കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം; 1,300 പുതിയ രോഗികൾ
സ്വർണം പവന് 480 രൂപ വർധിച്ചു
ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; ഗുരുതര പരിക്ക്
രാഹുൽ ഗാന്ധിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലോറിയിൽ കൊണ്ടുപോയ വൈദ്യുത തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Thiruvananthapuram
രോഗിയായ വയോധികൻ പകല്‍ വീട്ടില്‍ എത്തുന്നത് സിപിഎം നേതാവ് വിലക്കി
Kollam
ഗാനമേള സമിതിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി
Pathanamthitta
സാഹോദര്യം വ്യക്തിമുദ്രയാക്കിയ ആത്മീയാചാര്യൻ: പി.കെ. കുഞ്ഞാലിക്കുട്ടി
Alappuzha
പാറമ്പുഴയിലെ പുതിയ ഫോറസ്റ്റ് സ്റ്റേഷൻ സമുച്ചയം ഉദ്ഘാടനം നാളെ
Kottayam
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
വാഹനാപകടത്തില്‍ കായികാധ്യാപകന് മരിച്ചു
Thrissur
അജ്ഞാതമൃതദേഹം
Palakkad
ജലദിനം: 22 കുളങ്ങൾ നാടിനു സമർപ്പിച്ചു
Malappuram
കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
Kozhikode
സ്പോർട്സ്, പഠന ഉപകരണങ്ങൾ വിതരണം ചെയ്തു
Wayanad
പാചക വാതക വില വർധന: പന്തം കൊളുത്തി പ്രകടനം നടത്തി
Kannur
യാത്രയയപ്പു സമ്മേളനം നടത്തി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top