ദേവാലയങ്ങളിൽ തി​രു​നാ​ൾ
Tuesday, January 31, 2023 10:54 PM IST
ക​രി​മ​ണ്ണൂ​ർ പ​ള്ളി​യി​ൽ
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ 6.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ആ​ൻ​ഡ്രൂ​സ് മൂ​ല​യി​ൽ, ഫാ. ​മാ​ത്യു എ​ടാ​ട്ട്, ഫാ. ​പോ​ൾ വാ​ലം​പാ​റ​യി​ൽ, ഫാ. ​ആ​ന്‍റ​ണി മ​രു​ത്വാ​മ​ല​യി​ൽ, പ്ര​ദ​ക്ഷി​ണം.
നാ​ളെ 5.45നും 7.15​നും വി​ശു​ദ്ധ കു​ർ​ബാ​ന, 10.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. പോ​ൾ ആ​ക്ക​പ​ടി​ക്ക​ൽ, സ​ന്ദേ​ശം-​ഫാ. പോ​ൾ നെ​ടും​പു​റ​ത്ത്, പ്ര​ദ​ക്ഷി​ണം. മൂ​ന്നി​നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണു തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, അ​സി. വി​കാ​രി ഫാ. ​ജെ​യിം​സ് ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
നെ​യ്യ​ശേ​രി പ​ള്ളി​യി​ൽ
നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ആ​ഘോ​ഷി​ക്കും. ര​ണ്ടു​വ​രെ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ൽ, റ​വ. ഡോ. ​മാ​ത്യു തോ​ട്ട​ത്തി​മ്യാ​ലി​ൽ, ഫാ. ​നി​ഖി​ൽ മ​ണി​യം​കു​ള​ത്ത്, ഫാ. ​ജോ​ർ​ജ് എ​ട​ത്ത​ല, ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ണ്‍ വ​ട​ക്ക​ൻ, ഫാ. ​എ​ബ്ര​ഹാം പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
മൂ​ന്നി​നു വൈ​കു​ന്നേ​രം 4.25നു ​കൊ​ടി​യേ​റ്റ്, 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് താ​ണി​ക്ക​ൽ. നാ​ലി​ന് രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​നു രാ​വി​ലെ ആ​റി​നും 7.30നും ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണു തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ൽ അ​റി​യി​ച്ചു.
ക​ലൂ​ർ പ​ള്ളി​യി​ൽ
ക​ലൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. നാ​ലി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​നു തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജേ​ക്ക​ബ് റാ​ത്ത​പ്പി​ള്ളി​ൽ, സ​ന്ദേ​ശം-​ഫാ. ജോ​സ് കു​ള​ത്തൂ​ർ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണു തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു ഫാ. ​ജോ​സ് മ​ത്താ​യി മൈ​ല​ടി​യാ​ത്ത് അ​റി​യി​ച്ചു.
ക​ട​വൂ​ർ പ​ള്ളി​യി​ൽ
ക​ട​വൂ​ർ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. മൂ​ന്നു​വ​രെ ദി​വ​സ​വും രാ​വി​ലെ 6.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
നാ​ലി​നു രാ​വി​ലെ 6.30നു ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 4.30നു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ് വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ, പ്ര​സം​ഗം- ഫാ. ​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ, പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 4.30നു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ, പ്ര​സം​ഗം-​ഫാ. മാ​ത്യു കൊ​ച്ചു​മു​ണ്ട​ൻ​മ​ല​യി​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണു തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ആ​രോ​ലി​ച്ചാ​ലി​ൽ അ​റി​യി​ച്ചു.
ബ​ഥേ​ൽ പ​ള്ളി​യി​ൽ
മേ​ലേ​ചി​ന്നാ​ർ: ബ​ഥേ​ൽ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ മൂ​ന്ന്, നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ, അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കു​ന്ന​ത്തും​പാ​റ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മൂ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ലി​നു വൈ​കു​ന്നേ​രം 4.15ന് ​ല​ദീ​ഞ്ഞ്, 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു പു​തു​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം ബ​ഥേ​ൽ കു​രി​ശ​ടി​യി​ല്ക്കേ്, പ്ര​സം​ഗം-​ഫാ. ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ൽ, 7.30ന് ​ആ​കാ​ശ വി​സ്മ​യം.
അ​ഞ്ചി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.45നു ​ല​ദീ​ഞ്ഞ്, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ജോ​സ് തു​റ​വ​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം മേ​ലേ​ചി​ന്നാ​ർ കു​രി​ശ​ടി​യി​ലേ​ക്ക്, പ്ര​സം​ഗം ഫാ. ​ജോ​ർ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ, എ​ട്ടി​നു ആ​ല​പ്പു​ഴ ഡ്രീം​വേ​വ്സി​ന്‍റെ ഗാ​ന​മേ​ള.
പൊ​ട്ട​ൻ​കാ​ട് പ​ള്ളി​യി​ൽ
പൊ​ട്ട​ൻ​കാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​അ​രി​സ്റ്റോ​ട്ടി​ൽ ഒ​ഡി​എം അ​റി​യി​ച്ചു. മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, 5.30നു ​കൊ​ടി​യേ​റ്റ്, നോ​വേ​ന, ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ഫെ​ർ​ണാ​ണ്ട​സ്.
നാ​ലി​നു വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, നൊ​വേ​ന, 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് മാ​വേ​ലി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ലേ​ക്ക്. അ​ഞ്ചി​നു രാ​വി​ലെ 10.15നു ​നൊ​വേ​ന, 10.30നു ​ദി​വ്യ​ബ​ലി-​ഫാ. ടി​ജോ മ​ല്ല​പി​ള്ളി​യി​ൽ.
കു​ഞ്ചിത്ത​ണ്ണി പ​ള്ളി​യി​ൽ
കു​ഞ്ചിത്ത​ണ്ണി: ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, സ​ഹ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ചെ​റു​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
മൂ​ന്നി​നു രാ​വി​ലെ 5.45നു ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ലി​നു രാ​വി​ലെ 5.45നു ​ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, ഏ​ഴി​ന് കൊ​ടി​യേ​റ്റ്, 11നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ടി​നു പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക്, പ്ര​സം​ഗം-​റ​വ. ഡോ. ​ബെ​ന്നോ പു​തി​യാ​പ​റ​ന്പി​ൽ.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്-​ഫാ. അ​നൂ​പ് കു​ഴി​യ​ന്പാ​ല, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (ഹി​ന്ദി)-​ഫാ. ജെ​യിം​സ് തെ​ള്ളി​യാ​ങ്ക​ൽ, പ്ര​സം​ഗം-​ഫാ. ജോ​ർ​ജ് കോ​ല​ത്തു​പ​ട​വി​ൽ, വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. തോ​മ​സ് പു​ത്തൂ​ർ, പ്ര​സം​ഗം-​ബി​നോ​യി മ​ഠ​ത്തി​ൽ.
മാ​വ​ടി പ​ള്ളി​യി​ൽ
മാ​വ​ടി: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ൾ മൂ​ന്ന്, നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് ചു​ന​യം​മാ​ക്ക​ൽ അ​റി​യി​ച്ചു. മൂ​ന്നി​നു വൈ​കു​ന്നേ​രം 4.45നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ജെ​യിം​സ് ശൗ​ര്യാം​കു​ഴി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
നാ​ലി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ​ഫ് ക​ട്ട​ക്ക​യം, പ്ര​ദ​ക്ഷി​ണം മാ​വ​ടി​യി​ലേ​ക്ക്, പ്ര​സം​ഗം-​ജോ​ർ​ജ് കോ​യി​ക്ക​ൽ.
അ​ഞ്ചി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു മേ​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം പ​ള്ളി​സി​റ്റി കു​രി​ശ​ടി​യി​ലേ​ക്ക്, രാ​ത്രി 7.30നു ​ഗാ​ന​മേ​ള.