കാ​ളി​യാ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, February 2, 2023 10:18 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ​ റീ​ത്താ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 12വ​രെ ആ​ഘോ​ഷി​ക്കും. പ​ത്തു​വ​രെ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ർ​ബാ​ന. പ​ത്തി​ന് വൈ​കു​ന്നേ​രം 4.15നു ​കൊ​ടി​യേ​റ്റ്. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന-​ഫാ. ​പോ​ൾ വാ​ലം​പാ​റ​യ്ക്ക​ൽ. സ​ന്ദേ​ശം-​ഫാ.​ വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ. 5.30നു ​പ്ര​ദ​ക്ഷി​ണം. 12നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും പ​ത്തി​നും 11.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന.
വൈ​കു​ന്നേ​രം 4.30ന് ​റാ​സ കു​ർ​ബാന-​ഫാ.​ ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത്. സ​ന്ദേ​ശം-​ഫാ.​ സെ​ബാസ്റ്റ്യ​ൻ തു​ന്പ​മ​റ്റ​ത്തി​ൽ. ആ​റി​ന് പ്ര​ദ​ക്ഷി​ണം. 8.30നു ​നാ​ട​കം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ, അ​സി.​വി​കാ​രി ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.