കാ​ട്ടാ​ന​ക്കൂ​ട്ടം ഓ​ടി​ച്ച മ​ധ്യ​വ​യ​സ്ക​നു വീ​ണു പ​രി​ക്ക്
Saturday, February 4, 2023 10:21 PM IST
രാ​ജ​കു​മാ​രി: കാ​ട്ടാ​ന​ക്കൂ​ട്ടം ഓ​ടി​ച്ച മ​ധ്യ​വ​യ​സ്ക​നു വീ​ണു പ​രി​ക്കേ​റ്റു. ചി​ന്ന​ക്ക​നാ​ൽ ബി​എ​ൽ റാം ​സ്വ​ദേ​ശി ശേ​ഖ​ര​പാ​ണ്ഡ്യ​ൻ (53) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ഓ​ടെ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലാ​ണു ശേ​ഖ​ര​പാ​ണ്ഡ്യ​ൻ നാ​ലു പി​ടി​യാ​ന​ക​ളു​ടെ മു​ന്പി​ൽ​പ്പെ​ട്ട​ത്.
ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ശേ​ഖ​ര​പാ​ണ്ഡ്യ​ൻ നി​ല​ത്തു വീ​ണു. നെ​ഞ്ചി​നും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു
ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ർ​ക്‌​ഷോ​പ്പ് ഉ​ട​മ മ​രി​ച്ചു. ന​ത്തു​ക​ല്ല് മൈ​ലാ​ടും​പാ​റ എം.​കെ. മോ​ഹ​ന​ൻ(64) ആ​ണു മ​രി​ച്ച​ത്. ഇ​ടു​ക്കി​ക്ക​വ​ല ബൈ​പാ​സ് റോ​ഡി​ൽ അ​ഭി​ലാ​ഷ് എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്.
ജ​നു​വ​രി 28നു ​ഉ​ച്ച​യ്ക്ക് കാ​റി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റി​ലും ഒ​രു ബൈ​ക്കി​ലും റോ​ഡി​ലൂ​ടെ എ​ത്തി​യ ഒ​രു സ്‌​കൂ​ട്ട​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ഹ​ന​നെ ആ​ദ്യം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 4.30നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല ചെ​റു​തോ​ണി പൂ​വ​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​രു​ൺ, അ​മ​ൽ. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, ജ്യോ​തി.