മൂന്നാറിൽ കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണം
Saturday, February 4, 2023 10:37 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണം ന​ട​ത്തി. ഫ്ലാ​ഷ് മോ​ബോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി എ. ​രാ​ജാ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ധ​വ​ത്ക​ര​ണ റാ​ലി മൂ​ന്നാ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ഷാ​ഹു​ല്‍ പ്ര​മീ​ദ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട്ട​ബൊ​മ്മ​ന്‍, മൂ​ന്നാ​ര്‍ ഇ​ന്‍റ​ഗ്ര​ല്‍ സോ​ഷ്യ​ല്‍ ട്രാ​ന്‍​സ്ഫ​ര്‍​മേ​ഷ​ന്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ.​ഫ്രാ​ന്‍​സി​സ് ക​മ്പോ​ള​ത്തു​പ​റ​മ്പി​ല്‍, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ന്‍, കാ​ര്‍​ക്കി​നോ​സ് കാ​ന്‍​സ​ര്‍ അ​വ​യ​ര്‍​ന​സ് സെ​ന്‍റ​ർ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​ദേ​വു പ്ര​കാ​ശ്, രാ​ജാ​ക്കാ​ട് സാ​ന്‍​ജോ കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് എ​ച്ച്ഒ​ഡി സി​സ്റ്റ​ര്‍ ജോ​യ്‌​സ്, അ​ടി​മാ​ലി കാ​ര്‍​മ​ല്‍​ഗി​രി കോ​ള​ജ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് പ്ര​തി​നി​ധി ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​എ​സ്എ​സ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ടി​ജോ മ​റ്റ​പ്പ​ള്ളി​യി​ല്‍, ജോ​യി ആ​ന്‍റ​ണി , ര​ഞ്ജി​ത് ടോം ​തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.