ചെ​റു​തോ​ണി​യി​ൽ ലോ​റി മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Sunday, February 5, 2023 9:24 PM IST
ചെ​റു​തോ​ണി: വൈ​ദ്യു​ത പോ​സ്റ്റു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​റു​തോ​ണി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ഗ​താ​ഗ​ത​ത​ട​സം പ​രി​ഹ​രി​ച്ചു.

കെ​പി​എം​എ​സ്
കാഞ്ഞാർ ശാഖാ
വാ​ർ​ഷി​കം

തൊ​ടു​പു​ഴ: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ കാ​ഞ്ഞാ​ർ ശാ​ഖാ വാ​ർ​ഷി​കം ന​ട​ത്തി.
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ പി. ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​ജി. സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​ടി. കൃ​ഷ്ണ​ൻ, സ​ജി​ത കൃ​ഷ്ണ​ൻ, സ​ജി​ത മ​നു, എം.​കെ. സോ​മ​ൻ, ശോ​ഭ​ന ത​ങ്ക​ച്ച​ൻ, വ​ത്സ മോ​ഹ​ൻ, ഓ​മ​ന സോ​മ​ൻ, എം.​കെ. പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി അ​ഖി​ൽ പി.​രാ​ജ്-​പ്ര​സി​ഡ​ന്‍റ്, സ​ജി​ത മ​നു-​സെ​ക്ര​ട്ട​റി, ശോ​ഭ​ന ത​ങ്ക​ച്ച​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.