പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ തു​ട​ർ​ഭ​ര​ണം
Sunday, February 5, 2023 9:24 PM IST
ചെ​റു​തോ​ണി: ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. സം​ഘ​ട​നാ പാ​ന​ലി​ലെ 13 പേ​ർ​ക്കെ​തി​രെ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണു മ​ത്സ​രി​ച്ച​ത്.
എ​ച്ച്. സ​ന​ൽ​കു​മാ​ർ, ഇ.​ജി. സ​ജേ​ഷ്, കെ.​ടി.​സി​ന്ധു​മോ​ൾ, എം.​എ​ൽ. ലി​ജോ, ശാ​ന്തി രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഇ.​ജി. മ​നോ​ജ്കു​മാ​ർ, ആ​ർ. ബൈ​ജു, പി.​എ​സ്. റോ​യി, സ​തീ​ഷ് ച​ന്ദ്ര​ൻ, അ​ഖി​ൽ വി​ജ​യ​ൻ, കെ.​പി. ഷ​ക്കീ​ർ, ടി.​എ​സ്. രാ​ജ​ൻ, ഇ.​ബി. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണു വി​ജ​യി​ച്ച മ​റ്റു​ള്ള​വ​ർ.

ഉ​പ്പു​ത​റ മി​ക​ച്ച
ഹ​രി​ത ക​ർ​മ​സേ​ന

ഉ​പ്പു​ത​റ: ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത ക​ർ​മ​സേ​ന​യാ​യി ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ യൂ​ണി​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു ഹ​രി​ത ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച​ത്. മാ​ർ​ച്ച് നാ​ല് , അ​ഞ്ച് തി​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങും.
ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​മോ​ദി​ച്ചു.